തിരുവനന്തപുരം: മുനന്പം വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സർക്കാരിനു ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി അനുമതി നല്കിയ സാഹചര്യത്തിൽ […]
Category: വഖഫ്
മുനമ്പം ഭൂമി: തുടർനടപടി ആലോചിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചതായി മന്ത്രി രാജീവ്
കളമശേരി: മുനമ്പം ഭൂമി വിഷയത്തിൽ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ ശിപാർശകളിൽ തുടർനടപടി സ്വീകരിക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഇന്നലെ യോഗം വിളിച്ചു ചേർത്തതായി നിയമ മന്ത്രി പി.രാജീവ് പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് […]
ഒരു വർഷം പിന്നിട്ട് മുനമ്പം ഭൂസമരം
വൈപ്പിൻ: സ്വന്തം ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃ സ്ഥാപിച്ചു കിട്ടാൻ മുനമ്പം ജനത നടത്തിവരുന്ന നിരാഹാരസമരം ഒരു വർഷം പിന്നിട്ടു. ഇതോടനുബന്ധിച്ചു മുനമ്പത്തെ സമരവേദിയിൽ നടന്ന സമ്മേളനം കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ […]
മുനമ്പം: മുഖ്യമന്ത്രിയുടെ യോഗം നാളെ
കൊച്ചി: മുനമ്പത്തെ ഭൂമിയിലെ വഖഫ് അവകാശവാദം സംബന്ധിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവുണ്ടായ സാഹചര്യത്തിൽ, തുടർ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. നാളെ തിരുവനന്തപുരത്താണു യോഗമെന്നു മന്ത്രി പി. രാജീവ് അറിയിച്ചു. […]
മുനമ്പം ജനതയ്ക്ക് പൂര്‍ണ അവകാശം പുനഃസ്ഥാപിച്ചു നല്‍കണം: വി.ഡി. സതീശൻ
കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുനമ്പത്തെ ഭൂമിയില്‍ താമസക്കാര്‍ക്ക് അവകാശമുമുണ്ടെന്നും അവര്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കണമെന്നുമാണ് പ്രതിപക്ഷവും മുസ്ലീം- ക്രൈസ്തവ സംഘടനകളും ഒരേ സ്വരത്തില്‍ […]
മുനമ്പത്തെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണം: കോട്ടയം അതിരൂപത ജാഗ്രതാസമിതി
കോട്ടയം: മുനന്പത്തെ ഭൂമി വഖഫ് അല്ലെന്നു ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ അവിടത്തെ ഭൂമിയുടെ റവന്യു അവകാശങ്ങൾ താമസക്കാർക്കു പുനഃസ്ഥാപിച്ചു നൽകണമെന്ന് കോട്ടയം അതിരൂപത ജാഗ്രതാ സമിതി. മുമ്പത്തേത് വഖഫ് ഭൂമി അല്ലെന്നും […]
മുനന്പത്തുകാർക്ക് നീതി ഉറപ്പാക്കാൻ വൈകരുത്: ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
മുനമ്പം/കോട്ടപ്പുറം: മുനമ്പത്തെ താമസക്കാർക്ക് നീതി ഉറപ്പാക്കാൻ സർക്കാരുകളും നീതിപീഠവും വൈകരുതെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെആർഎൽസിസി യുടെയും വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും സമുദായ […]
മുനന്പം പ്രശ്നം: ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് സർക്കാരിനു കൈമാറി
തിരുവനന്തപുരം: മുനന്പം- വഖഫ് ഭൂമി പ്രശ്നം സംബന്ധിച്ച് സർക്കാർ നിയോഗിച്ച റിട്ടയേഡ് ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് കൈമാറി. ഇന്നലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. മുനന്പം ഭൂമിയിൽനിന്നും […]
മുനമ്പം ഭൂമി കേസ് ജൂണ്‍ 17ലേക്ക് മാറ്റി
കോഴിക്കോട്: മുനമ്പത്തെ ഭൂമി സംബന്ധിച്ച കേസ് വിചാരണ നടത്തുന്നതിന് അടുത്ത മാസം 17ലേക്കു കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ മാറ്റിവച്ചു. പുതിയ ജഡ്ജി മിനിമോള്‍ ആണ് കേസ് ഇന്നലെ പരിഗണിച്ചത്. അതേസമയം, വഖഫ് ബോര്‍ഡ് ഉത്തരവിനെതിരേ […]
വഖഫ് നിയമം: കേന്ദ്രത്തിനു നോട്ടീസയച്ച് സുപ്രീംകോടതി
ന്യൂഡൽഹി: വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തു സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും ബന്ധപ്പെട്ട കക്ഷികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. 1995 ലെ വഖഹ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തു നിഖിൽ ഉപാധ്യായ എന്നയാൾ നൽകിയ […]