കൊല്ലം: ഓച്ചിറയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 61.5 ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ ബിജിൻ ബിജു(25 വയസ്), മുഹമ്മദ് ഷാൻ(22 വയസ്), ആദർശ്(23 വയസ്), ഹേമന്ത് സാഗർ (21), ഹരികൃഷ്ണൻ(20) […]
Category: ലഹരി
വാഹനത്തിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം; മൂന്നുപേർ പിടിയിൽ
കോഴിക്കോട്: വാഹനത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. അത്തോളി റമീസ് മൻസിൽ റമീസ് (33), പുതുപ്പാടി സ്വദേശി ശ്രീജിത്ത് 26), ചേമഞ്ചേരി പുത്തൻ പുരയിൽഹാഷിദ് (34) എന്നിവരെയാണ് പിടികൂടിയത്. വാഹനത്തിൽ നിന്നും […]
മാവേലിക്കരയിൽ രണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
ആലപ്പുഴ: മാവേലിക്കരയിൽ ഇതര സംസ്ഥാന തൊഴിലാളി രണ്ട് കിലോ കഞ്ചാവുമായി പിടിയിൽ. ബംഗാൾ സ്വദേശിയായ യൂസഫ് (29) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാവേലിക്കര പൊലീസും ചേർന്ന് മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിന് […]
ആലപ്പുഴയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
ആലപ്പുഴ: എംഡിഎംഎ യുമായി രണ്ട് പേരെ പോലീസ് പിടികൂടി. സിയാ കെ (40) ഭാര്യ സഞ്ചുമോള്‍ (39) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. 13 ഗ്രാം എംഡിഎംഎ യാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. ഓപ്പറേഷന് […]
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. പത്തു കോടി രൂപ വില മതിക്കുന്ന 10 കിലോ കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കില്‍നിന്നെത്തിയ രണ്ടു പേരില്‍ നിന്നാണ് ശനിയാഴ്ച രാത്രി കഞ്ചാവ് പിടികൂടിയത്. ഇവരെ […]
ഓപ്പറേഷൻ ഡി -ഹണ്ട്: 45 പേർ പിടിയിൽ
തിരുവനന്തപുരം: ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ 2056 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 44 കേസുകൾ രജിസ്റ്റർ ചെയ്തു. 45 പേരാണ് അറസ്റ്റിലായത്. .
പാലക്കാട്ട് ഒന്നര കിലോ എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ
പാലക്കാട്: ഒന്നര കിലോ എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ. കോങ്ങാട് പോലീസാണ് ഇവരെ പിടികൂടിയത്. മങ്കര സ്വദേശികളായ കെ.എച്ച് സുനിൽ, കെ.എസ്. സരിത എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരി വിൽപനയെന്ന് […]
കൊല്ലത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
കൊല്ലം: ക്ലാപ്പനയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കുലശേഖരപുരം സ്വദേശികളായ വിഷ്ണു (25), അഭിജിത്ത് (29) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും പത്ത് ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു. […]
രാസലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍
കൊച്ചി: രാസലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍. തൃശൂര്‍ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്പില്‍ വീട്ടില്‍ കാഷ്മീര പി. ജോജിയാണ് രാസലഹരിയും കഞ്ചാവുമായി പിടിയിലായത്. മുനമ്പം പോലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഇവരില്‍നിന്ന് 10.07 […]
മയക്കുമരുന്നു വേട്ട; യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍
കാലടി: കാലടിയിൽ 100 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. കാലടി മറ്റൂർ പിരാരൂർ കാഞ്ഞിലക്കാടൻ ബിന്ദു (40), പെരുമ്പാവൂർ ചേലാമറ്റം കുന്നക്കാട്ടുമല കുപ്പിയാൻ വീട്ടിൽ ഷെഫീഖ് (44) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ […]