യുദ്ധങ്ങളിൽ ഒരു പക്ഷം ജയിക്കും. മറുപക്ഷം തോൽക്കും. എന്നാൽ പന്ത്രണ്ടുദിനയുദ്ധം എന്ന് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ച ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ മൂന്നു കൂട്ടർ വിജയം അവകാശപ്പെടുന്നു. ഇറാനും ഇസ്രയേലും അമേരിക്കൻ പ്രസിഡന്റ് ട്രംപും. തങ്ങൾ […]
Category: ലേഖനങ്ങൾ
തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!
“ഭരണഘടനയ്ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിലെ ഏറ്റവും വലുതും ഇരുണ്ടതുമായ അധ്യായമായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥക്കാലത്തു രാജ്യം മുഴുവൻ അരാജകത്വത്തിലേക്കു കൂപ്പുകുത്തി. പക്ഷേ അത്തരം ഭരണഘടനാ വിരുദ്ധ ശക്തികൾക്കെതിരേ രാഷ്ട്രം വിജയിച്ചു. നമ്മുടെ ജനാധിപത്യത്തെ കളങ്കപ്പെടുത്താനുള്ള ഓരോ ശ്രമത്തെയും […]
ഭരണഘടനയെ കൊലചെയ്ത ദിനം
വിധിവൈപരീത്യംപോലെ, 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അൻപതാം വാർഷികം ‘ഭരണഘടനയുടെ കൊലപാതകദിനം’ ആയി ആചരിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ആഴ്ച എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിരിക്കുകയാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന […]
പാളിയതെങ്ങനെ?
1966 ൽ പ്രധാനമന്ത്രിയായ ശേഷം നിരവധി വിജയങ്ങൾ നേടിയ ഇന്ദിരാ ഗാന്ധിക്കും കോൺഗ്രസിനും സമർഥമായ കൈകാര്യത്തിലൂടെ അടിയന്തരാവസ്ഥയെയും ഒരു വിജയമാക്കിയും രാജ്യത്തിന് നേട്ടമാക്കിയും മാറ്റാൻ കഴിയുമായിരുന്നു. 1975 ജൂൺ 25ന് ജയ്പ്രകാശ് നാരായൺ, സർക്കാരിന്റെ […]
വിരമിക്കലിനുശേഷം സന്തുഷ്ട ജീവിതം
ഇന്ത്യയിലെ ഭൂരിഭാഗം യുവജനങ്ങളും റിട്ടയർമെന്റിന് വേണ്ടി യാതൊന്നും ചെയ്യുന്നില്ല എന്ന് പഠനങ്ങൾ പറയുന്നു. കാരണം, ‘ഇതിനെക്കുറിച്ച് ഇപ്പോഴേ ചിന്തിക്കണോ, വർഷങ്ങൾ ഒരുപാട് ഉണ്ടല്ലോ അപ്പോൾ നോക്കാം’ എന്ന ചിന്തയാണ്. എന്നാൽ റിട്ടയർമെന്റ് പ്ലാനിംഗ് എത്രയും […]
ടോൾപിരിവ് തുടരുന്പോഴും നിരത്തിൽ നരകയാതന
എറണാകുളം ജില്ലാ അതിർത്തിയിൽനിന്നു 40 കിലോമീറ്റർ പിന്നിട്ട് തൃശൂരിലെത്താൻ കുറഞ്ഞത് രണ്ടു മണിക്കൂർ. പാലക്കാട്ടേക്കാണെങ്കിൽ വീണ്ടുമൊരു രണ്ടു മണിക്കൂർ. ദേശീയപാത 544ൽ ഏഴ് അടിപ്പാതനിർമാണങ്ങളുടെ പേരിൽ ഏതാനും മാസങ്ങളായി യാത്രക്കാർ അനുഭവിക്കുന്ന ദുരിതചിത്രമാണിത്. ചിറങ്ങര, […]
യുദ്ധഗതി മാറി, ഇനി എന്ത്?
രണ്ടാം ലോകയുദ്ധം അവസാനിച്ചിട്ട് 80 വർഷമാകുന്നു. അതിനു ശേഷം അനവധി തവണ മൂന്നാം ലോകയുദ്ധം തുടങ്ങി, തുടങ്ങുന്നു, തുടങ്ങും എന്നെല്ലാമുള്ള മുന്നറിയിപ്പുകൾ ഉയർന്നിട്ടുണ്ട്. കൊറിയൻ യുദ്ധം മുതൽ ഇപ്പോൾ ഇസ്രയേൽ- ഇറാൻ- അമേരിക്ക യുദ്ധം […]
വിജയിക്കുന്നത് വെൽഫെയർ പാർട്ടി
നിലന്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിൽ എത്തുന്നത് ആരായാലും ഈ ഉപതെരഞ്ഞെടുപ്പിലൂടെ വല്ലാത്ത രാഷ്ട്രീയ വിജയം നേടിയത് ആഗോള മുസ്ലിം തീവ്രവാദ പ്രസ്ഥാനമായ ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ പ്രസ്ഥാനമായ വെൽഫെയർ പാർട്ടിയാണ്. സംബന്ധക്കാരിക്കു പുടവ കിട്ടിയതുപോലെ അവർക്ക് […]
ഇറാന്റെ അണ്വായുധ പദ്ധതികൾ
ഇറാനോടുള്ള ഇസ്രയേലിന്റെ നിലപാടുകൾക്കു പിന്നിൽ ഇറാന്റെ ആണവപദ്ധതികളാണുള്ളത്. അണുബോംബ് ഉണ്ടാക്കുകയാണ് ഇറാന്റെ ആത്യന്തികലക്ഷ്യമെന്നുള്ള ആരോപണം ഇസ്രയേൽ ഉയർത്തുന്നു. എന്നാൽ, ഈ ആരോപണം തെറ്റാണെന്നു തെളിയിക്കാൻ ഇറാൻ ശ്രമിക്കുന്നില്ലതാനും. ഇറാനും ഇസ്രയേലും തമ്മിൽ ഇപ്പോൾ നടക്കുന്ന […]
വന്യജീവി സംഘര്‍ഷം: ആരോപണങ്ങളും യാഥാര്‍ഥ്യവും
വന്യജീവികള്‍ നാട്ടിലിറങ്ങി ജനങ്ങളുടെ സ്വത്തിനും ജീവനും ഭീക്ഷണി സൃഷ്ടിക്കുന്നു എന്നതാണല്ലോ ഇന്നു നമ്മുടെ നാട് നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്ന്. ചില വ്യക്തികളും സംഘടനകളും എല്ലാം ഈ വിഷയം പലപ്പോഴും താത്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി സര്‍ക്കാരിനെതിരായി ഉപയോഗിക്കാറുണ്ട്. […]