തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കും. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്ത സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ആകെ 35 കേസുകളാണ് […]
Category: സിനിമ
‘അമ്മ’യുടെ പ്രസിഡന്റായി സ്ത്രീ വരണമെന്നു നടി രഞ്ജിനി
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീ വരണമെന്നു നടി രഞ്ജിനി. പ്രസിഡന്റ് പുരുഷന് തന്നെയാകണമെന്ന് എന്തിനാണു നിര്‍ബന്ധം? എന്താണു സംഭവിച്ചതെന്ന് തനിക്കറിയില്ല. അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരണം. കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. […]
മുകേഷിന്റെ മുന്‍കൂർ ജാമ്യഹര്‍ജി നിലവിലെ കോടതിയിൽനിന്നു മാറ്റണമെന്ന് പരാതി
കൊച്ചി: ബലാത്സംഗക്കേസില്‍ നടന് മുകേഷ് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന്റെ കോടതിയിൽനിന്ന് മറ്റേതെങ്കിലും കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കോണ്‍ഗ്രസ് നേതാവ് അനില്‍ […]
ജയസൂര്യ ഉടന്‍ കേരളത്തിലേക്കില്ലെന്നു സൂചന
കൊച്ചി: രണ്ടു പീഡനക്കേസുകളില്‍ പ്രതിയായ നടന് ജയസൂര്യ ഉടന്‍ കേരളത്തിലേക്കില്ലെന്നു സൂചന. നിലവില്‍ ജയസൂര്യ ന്യൂയോര്‍ക്കിലാണുള്ളത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള ശ്രമം തുടരുന്നതായാണു വിവരം. ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നതുവരെ നടന് വിദേശത്തു തുടരുമെന്നാണ് ഇയാളുമായി […]
മുകേഷ് വിഷയത്തിൽ തിടുക്കം വേണ്ടെന്നു സിപിഎം
തിരുവനന്തപുരം: ബലാത്്സംഗ കേസിൽ പ്രതിയായ മുകേഷ് എംഎൽഎയ്ക്കെതിരേ തിടുക്കത്തിൽ തീരുമാനമൊന്നും വേണ്ടെന്നു സിപിഎം. മുകേഷിനെതിരേയുള്ള ലൈംഗികാരോപണം നിയമപരമായി നിലനിൽക്കില്ലെന്നാണു പാർട്ടിക്കു ലഭിച്ചിരിക്കുന്ന നിയമോപദേശം. അതുകൊണ്ടുതന്നെ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന നേരത്തേയുള്ള നിലപാടിൽ തന്നെയാണു പാർട്ടി […]
താന്‍ പവര്‍ ഗ്രൂപ്പില്പെട്ടയാളല്ല; എന്തിനും കുറ്റപ്പെടുത്തുന്നത് “അമ്മയെ’: മോഹന്‍ലാല്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് മോഹന്‍ലാല്‍. സിനിമ സമൂഹത്തിന്റെ ഒരു ചെറിയ ഭാഗമാണെന്നും മറ്റെല്ലാ മേഖലയിലും സംഭവിക്കുന്നത് ഇവിടെയും സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ ആ കാര്യങ്ങളെ […]
ഹേമ കമ്മിറ്റി റിപ്പോർട്ട് ; മാധ്യമങ്ങളെ കാണുന്നത് ചിലർ വിലക്കി: ബി. ഉണ്ണിക്കൃഷ്ണൻ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളേക്കുറിച്ച് ഫെഫ്ക സംഘടനയിലെ ഓരോ അംഗവും കൃത്യമായി വിലയിരുത്തണമെന്ന് സംഘടനാ ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ചേർന്ന് മാധ്യമങ്ങളെ […]
ജയസൂര്യയ്ക്കെതിരെ പരാതി നല്കിയ നടിക്കെതിരെ ഭീഷണി
കൊച്ചി: നടന് ജയസൂര്യയ്ക്കെതിരെ പരാതി നല്കിയ നടിക്ക് ഭീഷണി. നടി തന്നെയാണ് മെസഞ്ചറില്‍ വന്ന ഭീഷണി സന്ദേശം പുറത്തുവിട്ടത്. “ഡീ വല്ല കള്ള കേസും ആണെങ്കിൽ പിന്നെ ഉള്ളത് ഞങ്ങൾ തീരുമാനിക്കും. ഞങ്ങൾക്ക് ജയേട്ടൻ […]
കാരവാനിൽ കാമറ വെച്ച് നഗ്നചിത്രങ്ങൾ പകർത്തുന്നു; വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ
ചെന്നൈ: ലൊക്കേഷനുകളിലെ കാരവാനിൽ രഹസ്യമായി കാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്ന ആരോപണവുമായി നടി രാധിക ശരത്കുമാർ. ഈ ദൃശ്യങ്ങൾ സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നും ഭയന്നുപോയ […]
നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി മജിസ്ട്രേറ്റ് കോടതി
കൊച്ചി: നാലു നടന്മാര് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ ലൈംഗികാതിക്രമ പരാതി നല്കിയ നടിയുടെ രഹസ്യമൊഴി എറണാകുളം മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച നടപടി വൈകുന്നേരം വരെ നീണ്ടു. പരാതിയില്‍ […]