സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

കൈ​ക്കൂ​ലിക്കേസി​ൽ ഇ​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റ​സ്റ്റി​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കൈ​​​​ക്കൂ​​​​ലിക്കേസി​​​​ൽ ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് (ഇ​​​​ഡി) ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ സി​​​​ബി​​​​ഐ അ​​​​റ​​​​സ്റ്റ്…

ദൈ​വ​ദാ​സ​ൻ മാ​നു​വ​ൽ ഇ​സ്കി​യേ​ർ​ദൊ​യു​ടെ​യും 58 സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ര​ക്ത​സാ​ക്ഷി​ത്വം അം​ഗീ​ക​രി​ച്ചു

വ​​ത്തി​​ക്കാ​​ൻ സി​​റ്റി: സ്പെ​​യി​​നി​​ൽ 1936നും 1938​​നും ഇ​​ട​​യി​​ൽ വി​​ശ്വാ​​സ​​ത്തെ പ്ര​​തി വി​​വി​​ധ ഇ​​ട​​ങ്ങ​​ളി​​ൽവ​​ച്ചു…

വൈ​കി​യ പ​ത്ത് മി​നി​ട്ടി​ന് ജീ​വ​ന്‍റെ വി​ല; വി​റ​യ​ൽ മാ​റാ​തെ ഭൂ​മി ചൗ​ഹാ​ൻ

അ​ഹ​മ്മ​ദാ​ബാ​ദ്: വൈ​കി​യ പ​ത്ത് മി​നി​ട്ടി​ന് ത​ന്‍റെ ജീ​വ​ന്‍റെ വി​ല​യു​ണ്ടെ​ന്ന തി​രി​ച്ച​റി​വി​ൽ വി​റ​യ്ക്കു​ക​യാ​ണ് ഭൂ​മി…

കാ​ലു​പി​ടി​ക്കാ​നി​ല്ല; വി.​ഡി. സ​തീ​ശ​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് അ​ൻ​വ​ർ

നി​​​​ല​​​​ന്പൂ​​​​ർ: സ​​​​ഹ​​​​ക​​​​ര​​​​ണ ക​​​​ക്ഷി​​​​യാ​​​​യി യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ത്ത​​​​തി​​​​ന് വി.​​​​ഡി. സ​​​​തീ​​​​ശ​​​​നെ​​​​തി​​​​രേ ആ​​​​ഞ്ഞ​​​​ടി​​​​ച്ച് പി.​​​​വി. അ​​​​ൻ​​​​വ​​​​ർ.…

വെടിനിർത്തൽ ചർച്ചയ്ക്കായി യുഎസ് പ്രതിനിധി ലബനനിൽ

ബെ​​​യ്റൂ​​​ട്ട്: ഇ​​​സ്ര​​​യേ​​​ൽ-​​​ഹി​​​സ്ബു​​​ള്ള വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്കാ​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി ആ​​​മോ​​​സ്…

സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ പു​തി​യ വി​പ​ണി തു​റ​ക്കു​മെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി പ്ര​ഫ. കെ.​വി. […]

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക് ചാ​ടു​ന്ന​ത് ക​ണ്ട ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ പി​ന്നാ​ലെ ചാ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘ​മെ​ത്തി ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ക​ഴ​ക്കൂ​ട്ടം […]

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​ത് ചി​ല​പ്പോ​ൾ ആ​ക്ര​മാ​സ​ക്‌​ത​വു​മാ​യി ചെ​യ്യേ​ണ്ടി വ​ന്നേ​ക്കു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി. ഹ​മാ​സു​മാ​യി ത​ന്‍റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്‌​ഥ​ർ സം​സാ​രി​ച്ചു. […]

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് ആ​ർ​മി സ്റ്റാ​ഫ് (സ്ട്രാ​റ്റ​ജി) ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ് വ്യ​ക്ത​മാ​ക്കി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ സൈ​നി​ക മേ​ധാ​വി​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. […]

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ അ​​​​ധ്യ​​​​ക്ഷ​​​​ൻ ഒ.​​​​ജെ. ജ​​​​നീ​​​​ഷ്. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം​​​​ത​​​​ന്നെ എ​​​​ല്ലാ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്തെ​​​​ങ്കി​​​​ലും ത​​​​ര​​​​ത്തി​​​​ൽ ആ​​​​ർ​​​​ക്കെ​​​​ങ്കി​​​​ലും അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​തു പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു നേ​​​​തൃ​​​​ത്വ​​​​മാ​​​​ണ്. […]

“പാ​ര്‍​ട്ടി പ​റ​ഞ്ഞ​പ്പോ​ള്‍ സ​മ​രം ചെ​യ്തു, ജ​യി​ലി​ല്‍ പോ​യി”; അ​​​​തൃ​​​​പ്തി പ​​​​ര​​​​സ്യ​​​​മാ​​​​ക്കി അ​​​​ബി​​​​ന്‍ വ​​​​ര്‍​ക്കി

കോ​​​​ഴി​​​​ക്കോ​​​​ട്: സം​​​​സ്ഥാ​​​​ന​​​​ത്ത് യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് ഭാ​​​​ര​​​​വാ​​​​ഹി നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ല്‍ അ​​​​തൃ​​​​പ്തി പ​​​​ര​​​​സ്യ​​​​മാ​​​​ക്കി ദേ​​​​ശീ​​​​യ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട അ​​​​ബി​​​​ന്‍ വ​​​​ര്‍​ക്കി. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​നം തു​​​​ട​​​​രാ​​​​നാ​​​​ണ് ആ​​​​ഗ്ര​​​​ഹി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ന്നും ത​​​​നി​​​​ക്ക് അ​​​​തി​​​​ന് അ​​​​വ​​​​സ​​​​രം ത​​​​ര​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വ​​​​ത്തോ​​​​ട് അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ചു. […]

വിദ്യാഭ്യാസമന്ത്രിയുടെ പരാമർശങ്ങൾ അപക്വം: കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ

കൊ​​​ച്ചി: പ​​​ള്ളു​​​രു​​​ത്തി സെ​​​ന്‍റ് റീ​​​ത്താ​​​സ് പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​നെ സം​​​ബ​​​ന്ധി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ ഉ​​​ള്ള കേ​​​സി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ അ​​​പ​​​ക്വ​​​വും നി​​​യ​​​മ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്ക് വി​​​രു​​​ദ്ധ​​​വു​​​മാ​​​ണെ​​​ന്ന് കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ൽ പ​​​റ​​​ഞ്ഞു. […]

ജനപ്രതിനിധി വിഭാഗീയതയുടെ വക്താവാകരുത്: കെസിബിസി ജാഗ്രതാ കമ്മീഷൻ

കൊ​​​ച്ചി: പ​​​ള്ളു​​​രു​​​ത്തി സെ​​​ന്‍റ് റീ​​​ത്താ​​​സ് പ​​​ബ്ലി​​​ക് സ്കൂ​​​ൾ വി​​​ഷ​​​യ​​​ത്തി​​​ൽ സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ത്തി​​​ൽ വ​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യു​​​ടേ​​​താ​​​യ പ്ര​​​സ്താ​​​വ​​​ന അ​​​പ​​​ക്വ​​​വും അ​​​ജ്ഞ​​​ത നി​​​റ​​​ഞ്ഞ​​​തു​​​മാ​​​ണെ​​​ന്നു, കെ​​​സി​​​ബി​​​സി ജാ​​​ഗ്ര​​​ത ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​മൈ​​​ക്കി​​​ൾ പു​​​ളി​​​ക്ക​​​ൽ പ​​​റ​​​ഞ്ഞു. […]

ഭീ​തി​ വി​ത​ച്ച് ഹ​മാ​സി​ന്‍റെ പ​ര​സ്യ​ വ​ധ​ശി​ക്ഷ

ഗാ​​​​​സ: യു​​​​​ദ്ധ​​​​​വി​​​​​രാ​​​​​മ​​​​​ത്തി​​​​​നു ശേ​​​​​ഷം സ​​​​​മാ​​​​​ധാ​​​​​നം സ്വ​​​​​പ്നം​​​​​ കാ​​​​​ണു​​​​​ന്ന പ​​​​​ല​​​​​സ്തീ​​​​​നി​​​​​ക​​​​​ളി​​​​​ൽ ഭീ​​​​​തി​​​​​വി​​​​​ത​​​​​ച്ച് പ​​​​​ര​​​​​സ്യ​​​​​ വ​​​​​ധ​​​​​ശി​​​​​ക്ഷ ന​​​​​ട​​​​​പ്പാ​​​​​ക്കി ഹ​​​​​മാ​​​​​സ്. ഇ​​​​​സ്ര​​​​​യേ​​​​​ലു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ച്ച​​​​​വ​​​​​രെ​​​​​യും ക്രി​​​​​മി​​​​​ന​​​​​ലു​​​​​ക​​​​​ളെ​​​​​യു​​​​​മാ​​​​​ണ് വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​ക്കി​​​യ​​​തെ​​​ന്നാ​​​ണ് ഹ​​​മാ​​​​​സി​​​ന്‍റെ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം. ഗാ​​​​​സ സി​​​​​റ്റി​​​​​യി​​​​​ൽ ഹ​​​​​മാ​​​​​സും ദ​​​ഗ്‌​​​മു​​​​​ഷ് ഗോ​​​​​ത്ര​​​​​വി​​​​​ഭാ​​​​​ഗ​​​​​വും ത​​​​​മ്മി​​​​​ലു​​​​​ണ്ടാ​​​​​യ […]

മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു​ന​ൽ​കു​ന്ന​തി​ൽ കാ​ല​താ​മ​സം; ഗാ​സ​യി​ലേ​ക്കു​ള്ള സ​ഹാ​യ​വി​ത​ര​ണം നി​യ​ന്ത്രി​ച്ച് ഇ​സ്ര​യേ​ൽ

ജ​റു​സ​ലം: മ​രി​ച്ച ബ​ന്ദി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു​ന​ൽ​കു​ന്ന​തി​ൽ ഹ​മാ​സ് കാ​ല​താ​മ​സം വ​രു​ത്തു​ന്ന​തി​നാ​ൽ ഗാ​സ​യി​ലേ​ക്കു​ള്ള സ​ഹാ​യ​വി​ത​ര​ണം നി​യ​ന്ത്രി​ച്ച് ഇ​സ്ര​യേ​ൽ. റ​ഫാ അ​തി​ർ​ത്തി അ​ട​ച്ചി​ട്ട​തോ​ടെ​യാ​ണ് സ​ഹാ​യം എ​ത്തി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​ത്. എ​ന്നാ​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക […]