ടെക്സസ്: പൊതുവിദ്യാലയങ്ങളിലെ എല്ലാ ക്ലാസ് മുറികളിലും പത്തുകല്പനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിൽ അമേരിക്കന് സംസ്ഥാനമായ ടെക്സസിന്റെ ഗവർണർ ഗ്രെഗ് ആബട്ട് ഒപ്പുവച്ചു. 2025-2026 അധ്യയനവർഷത്തിന്റെ തുടക്കത്തിൽതന്നെ ഇതു ചെയ്യണമെന്ന് ആവശ്യപ്പെടുന്നതാണ് നിയമം. സംസ്ഥാനത്തെ പബ്ലിക് […]
Category: അന്തർദേശീയം
അൽ ഉദെയ്ദ് ആക്രമണം: ഖത്തറുമായി ബന്ധമില്ലെന്ന് ഇറാൻ
ടെഹ്റാൻ: അമേരിക്കൻ സൈനിക കേന്ദ്രത്തിനു നേർക്കുണ്ടായ ആക്രമണത്തിന് ഖത്തറുമായി ബന്ധമില്ലെന്ന് ഇറാൻ. ആക്രമണം സ്വയം പ്രതിരോധത്തിനു വേണ്ടിയുള്ളതായിരുന്നെന്നും ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഖായി പറഞ്ഞു. ഖത്തർ ഉൾപ്പെടെ അയൽരാജ്യങ്ങളെ ബഹുമാനിച്ചുകൊണ്ടുള്ള നല്ല അയൽപ്പക്ക […]
സിറിയൻ പള്ളിയിലെ ചാവേറാക്രമണം നിരവധി പേർ അറസ്റ്റിൽ
ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിനടുത്ത് അൽദുവൈലയിലെ സെന്റ് ഏലിയാസ് ഗ്രീക്ക് ഓർത്തഡോക്സ പള്ളിയിലുണ്ടായ ചാവേർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായി സർക്കാർ അറിയിച്ചു. ഡമാസ്കസിനടുത്ത് സുരക്ഷാസേന നടത്തിയ റെയ്ഡിലാണു പ്രതികൾ […]
ആകാശമടച്ച് യുദ്ധം; വഴിയാധാരമായി യാത്രക്കാർ
ന്യൂയോർക്ക്: ഇസ്രയേൽ-ഇറാൻ യുദ്ധത്തിൽ അമേരിക്കകൂടി പങ്കുചേർന്നതോടെ ലോകത്തിന്റെ ആകാശഹൈവേകൾ വിമാനമൊഴിഞ്ഞ് ഹർത്താലിനു സമാനമായി. പ്രധാനമായും പശ്ചിമേഷ്യക്കു മുകളിലൂടെയുള്ള വിമാന സർവീസുകളാണു നിലച്ചത്. ഫ്ലൈറ്റ്അവെയറിന്റെ എയർ ട്രാക്കിംഗ് ഡാറ്റ പ്രകാരം ഇന്നലെവരെ ലോകമെമ്പാടും 243 വിമാന […]
വെടിനിർത്തൽ ലക്ഷ്യം നേടിയതിനു ശേഷമെന്നു ഇസ്രയേൽ
ജറൂസലേം: ഇറാനെ ആക്രമിക്കുന്നതിലൂടെ നേടാൻ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ സാധിച്ചതിനു ശേഷമാണ് വെടിനിർത്തലിനു തയാറായതെന്ന് ഇസ്രയേൽ. ഇറാന്റെ ആണവശേഷിയും ബാലിസ്റ്റിക് മിസൈലുകളും തീർത്ത ഭീഷണി നീക്കം ചെയ്തുകഴിഞ്ഞെന്നും പ്രസ്താവനയിൽ പറയുന്നു. ഇറാൻ സൈനിക നേതൃത്വത്തിനും സർക്കാർ […]
ആക്രമണത്തിനു മുമ്പ് ഇറാൻ യുറേനിയം മാറ്റിയെന്ന് അമേരിക്ക
ടെഹ്റാൻ: ആണവകേന്ദ്രങ്ങൾക്കുനേരേ ആക്രമണമുണ്ടാകുന്നതിനു മുമ്പ് ഇറാൻ 10 അണുബോംബുകൾ വികസിപ്പിക്കാനുള്ള യുറേനിയം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി അമേരിക്ക. 400 കിലോഗ്രാം യുറേനിയമാണ് ഇറാൻ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇന്റർനാഷണൽ ആറ്റോമിക് […]
ഇസ്രയേൽ-ഇറാൻ വെടിനിർത്തലിനു ധാരണ
ദുബായ്: പശ്ചിമേഷ്യയിലെ 12 ദിവസം നീണ്ട സംഘർഷത്തിനു താത്കാലിക വിരാമമിട്ട് ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ ഇന്നലെ പ്രാബല്യത്തിലായി. ഇന്നലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വെടിനിർത്തലുണ്ടായതായി തിങ്കളാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു എന്നാൽ, ഇസ്രയേലും […]
ഇസ്രയേലിൽനിന്ന് 443 ഇന്ത്യക്കാർകൂടി നാട്ടിലേക്ക്
ജറുസലെം: ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതു തുടരുന്നു. ഇന്നലെ 443 ഇന്ത്യൻപൗരന്മാർ ജോർഡാനും ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഇസ്രയേൽ മേഖലയിലൂടെ ഇന്ത്യയിലേക്കു യാത്രതിരിച്ചു. 175 പേരടങ്ങുന്ന ഒരു സംഘവും 268 പേരുടെ രണ്ടാംസംഘവുമാണ് ജന്മനാട്ടിലേക്കു മടങ്ങിയത്. […]
ഡമാസ്കസ് പള്ളിയിലെ ചാവേർ ആക്രമണം: മരണം 30 ആയി
ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. 63 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഡമാസ്കസിലെ ക്രിസ്ത്യൻ മേഖലയായ അൽദുവൈലയിൽ […]
ഇറാന്റെ തിരിച്ചടി; ഖത്തറിലെ യുഎസ് സൈനികതാവളം ആക്രമിച്ചു
ദോഹ: ഖത്തറിലെയും ഇറാക്കിലെയും യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. ഇന്നലെ രാത്രിയാണ് ഖത്തർ തലസ്ഥാനമായ ദോഹയ്ക്കുനേരേ പത്തു മിസൈലുകളും ഇറാക്കിനു നേരേ ഒരു മിസൈലും ഇറാൻ തൊടുത്തത്. ദോഹയ്ക്കടുത്ത അൽ ഉദെയ്ദിലെ […]