ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം തായ്ലൻഡിൽ അടിയന്തരമായി നിലത്തിറക്കി. തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് നിലത്തിറക്കിയത്. എഐ 379 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. […]
Category: വാർത്തകൾ
ഇന്ത്യൻ വ്യോമാതിർത്തിയിലെ വിമാനദുരന്തങ്ങൾ
ന്യൂഡൽഹി: ലോകത്തിൽ വളരെ വേഗം വളരുന്ന വ്യോമ മേഖലയിൽ ഒന്നാണ് ഇന്ത്യ. സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് വിമാനയാത്ര ഏറ്റവും സുരക്ഷിത ഗതാഗതമാർഗം ആണെങ്കിലും അപകടങ്ങൾ സംഭവിക്കുന്പോൾ അത് രാജ്യാന്തരതലത്തിൽതന്നെ വലിയ ദുരന്തമായി മാറാറുണ്ട്. ഇത്തരത്തിൽ ഇന്ത്യൻ […]
എംഎസ്സി എല്‍സ3 കപ്പല്‍ അപകടം; 48 മണിക്കൂറിനുള്ളില്‍ എണ്ണച്ചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം
കൊച്ചി: കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ3 മുങ്ങിയ സംഭവത്തില്‍ കപ്പല്‍ കമ്പനിയുടെ കടുത്ത അനാസ്ഥയ്ക്കെതിരേ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. അടുത്ത 48 മണിക്കൂറിനുള്ളില്‍ എണ്ണച്ചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം. അല്ലെങ്കില്‍ […]
തീ അണയ്ക്കാന്‍ വ്യോമസേന ഹെലികോപ്റ്ററും
കൊച്ചി: തീപിടിത്തമുണ്ടായ വാന്‍ ഹായി 503 എന്ന ചരക്കു കപ്പലിലെ തീ അണയ്ക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററും രംഗത്ത്. ഡ്രൈ കെമിക്കല്‍ പൗഡര്‍ (ഡിസിപി)ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങളാണ് ഹെലികോപ്റ്റര്‍വഴി തുടരുന്നത്. 2,600 കിലോ ഡ്രൈ […]
കപ്പല്‍ മുങ്ങിയ സ്ഥലത്ത് ഹൈഡ്രോ മാപ്പിംഗ്
കൊച്ചി: കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ ചരക്കു കപ്പല്‍ എംഎസ്സി എല്‍സ3 മുങ്ങിയ സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍നപടികള്‍ വൈകാതെ ആരംഭിക്കും. ഷിപ്പിംഗ് കമ്പനിയാണു കേസിലെ മുഖ്യപ്രതി. കപ്പല്‍ ക്യാപ്റ്റനും മറ്റ് […]
കപ്പലില്‍ ചരക്ക് അയച്ചവര്‍ക്ക് നഷ്ടപരിഹാരം: 5.97 കോടി കോടതിയില്‍ കെട്ടിവച്ചു
കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പല്‍ മുഖേന ചരക്ക് അയച്ചവര്‍ക്ക് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി. 5.97 കോടി രൂപ കപ്പല്‍ കമ്പനി കോടതിയില്‍ കെട്ടിവച്ചു. കപ്പല്‍ മുങ്ങി […]
പടിയൂര്‍ ഇരട്ടക്കൊല: പ്രതി പ്രേംകുമാര്‍ കേദാര്‍നാഥില്‍ മരിച്ചനിലയില്‍
ഇരിങ്ങാലക്കുട: പടിയൂര്‍ ഇരട്ടക്കൊലക്കേസ് പ്രതിയെ കേദാര്‍നാഥില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലുള്ള ഒരു വിശ്രമകേന്ദ്രത്തിലാണ് പ്രതിയായ കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംനിവാസില്‍ പ്രേംകുമാറിനെ (45) മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടാം ഭാര്യയെയും അമ്മയെയും ശ്വാസംമുട്ടിച്ച് കൊന്നശേഷം […]
ദുരന്തബാധിതർക്കു വായ്പാ തിരിച്ചടവിൽ ഇളവ്: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്ന് 13- ാം വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി ചെയ്തതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഗുരുതര സ്വഭാവമുള്ള പ്രകൃതിദുരന്തങ്ങളിൽ ദുരിതബാധിതർക്ക് വായ്പാ തിരിച്ചടവിൽ ഇളവ് […]
മംഗളൂരുവില്‍ എരിഞ്ഞടങ്ങിയത് 158 ജീവൻ
കാസര്‍ഗോഡ്: സാധാരണക്കാരായ പ്രവാസികളുടെ സ്വപ്നങ്ങള്‍ എരിഞ്ഞടങ്ങിയ മംഗളൂരു വിമാനദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഒന്നര പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ വീണ്ടുമൊരു വിമാനദുരന്തം. 2010 മേയ് 22നു പുലര്‍ച്ചെ 1.30നു ദുബായില്‍നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റ് 812 […]
പണയ സ്വര്‍ണം മാറ്റാനെന്ന പേരില്‍ തട്ടിപ്പ്: പ്രതിയുടേത് ആസൂത്രിത നീക്കം
കോഴിക്കോട്: നഗരത്തിൽ സ്കൂട്ടറിലെത്തി സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്ത യുവാവിന്റെ നീക്കം ആസൂത്രിതമെന്ന് പോലീസ്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 […]