ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും

യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു പ​​​​ക്ഷം ജ​​​​യി​​​​ക്കും. മ​​​​റു​​​​പ​​​​ക്ഷം തോ​​​​ൽ​​​​ക്കും. എ​​​​ന്നാ​​​​ൽ പ​​​​ന്ത്ര​​​​ണ്ടു​​​​ദി​​​​ന​​​​യു​​​​ദ്ധം എ​​​​ന്ന് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച ഇ​​​​സ്ര​​​​യേ​​​​ൽ- ഇ​​​​റാ​​​​ൻ യു​​​​ദ്ധ​​​​ത്തി​​​​ൽ മൂ​​​​ന്നു കൂ​​​​ട്ട​​​​ർ വി​​​​ജ​​​​യം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു. ഇ​​​​റാ​​​​നും ഇ​​​​സ്ര​​​​യേ​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പും. ത​​​​ങ്ങ​​​​ൾ […]

തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!

“ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രാ​​​യ നേ​​​രി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തും ഇ​​​രു​​​ണ്ട​​​തു​​​മാ​​​യ അ​​​ധ്യാ​​​യ​​​മാ​​​യി​​​രു​​​ന്നു അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു രാ​​​ജ്യം മു​​​ഴു​​​വ​​​ൻ അ​​​രാ​​​ജ​​​ക​​​ത്വ​​​ത്തി​​​ലേ​​​ക്കു കൂ​​​പ്പു​​​കു​​​ത്തി. പ​​​ക്ഷേ അ​​​ത്ത​​​രം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​രു​​​ദ്ധ ശ​​​ക്തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ രാ​​​ഷ്‌​​​ട്രം വി​​​ജ​​​യി​​​ച്ചു. ന​​​മ്മു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ക​​​ള​​​ങ്ക​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ഓ​​​രോ ശ്ര​​​മ​​​ത്തെ​​​യും […]

ഭരണഘടനയെ കൊലചെയ്ത ദിനം

വി​​​ധി​​​വൈ​​​പ​​​രീ​​​ത്യം​​​പോ​​​ലെ, 1975 ജൂ​​​ൺ 25ന് ​​​അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ അ​​​ൻ​​​പ​​​താം വാ​​​ർ​​​ഷി​​​കം ‘ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ദി​​​നം’ ആ​​​യി ആ​​​ച​​​രി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച എ​​​ല്ലാ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഒ​​​രു വ​​​ർ​​​ഷം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന […]

പാളിയതെങ്ങനെ?

1966 ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം നി​​​ര​​​വ​​​ധി വി​​​ജ​​​യ​​​ങ്ങ​​​ൾ നേ​​​ടി​​​യ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും സ​​​മ​​​ർ​​​ഥ​​​മാ​​​യ കൈ​​​കാ​​​ര്യ​​​ത്തി​​​ലൂ​​​ടെ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യെ​​​യും ഒ​​​രു വി​​​ജ​​​യ​​​മാ​​​ക്കി​​​യും രാ​​​ജ്യ​​​ത്തി​​​ന് നേ​​​ട്ട​​​മാ​​​ക്കി​​​യും മാ​​​റ്റാ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു. 1975 ജൂ​​​ൺ 25ന് ​​​ജ​​​യ്പ്ര​​​കാ​​​ശ് നാ​​​രാ​​​യ​​​ൺ, സ​​​ർ​​​ക്കാ​​​രി​​​ന്‍റെ […]

അ​ൽ ഉ​ദെ​യ്ദ് ആ​ക്ര​മ​ണം: ഖ​ത്ത​റു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ഇ​റാ​ൻ

ടെ​​​​​ഹ്റാ​​​​​ൻ: അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സൈ​​​​​നി​​​​​ക കേ​​​​​ന്ദ്ര​​​​​ത്തി​​​​​നു നേ​​​​​ർ​​​​​ക്കു​​​​​ണ്ടാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന് ഖ​​​​​ത്ത​​​​​റു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മി​​​​​ല്ലെ​​​​​ന്ന് ഇ​​​​​റാ​​​​​ൻ. ആ​​​​​ക്ര​​​​​മ​​​​​ണം സ്വ​​​​​യം പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ത്തി​​​​​നു വേണ്ടി​​​​​യു​​​​​ള്ള​​​​​താ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നും ഇ​​​​​റാ​​​​​ൻ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ വ​​​​​ക്താ​​​​​വ് ഇ​​​​​സ്മ​​​​​യി​​​​​ൽ ബ​​​​​ഖാ​​​​​യി പ​​​​​റ​​​​​ഞ്ഞു. ഖ​​​​​ത്ത​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ അ​​​​​യ​​​​​ൽ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളെ ബ​​​​​ഹു​​​​​മാ​​​​​നി​​​​​ച്ചു​​​​​കൊ​​​​​ണ്ട‌ു​​​​​ള്ള ന​​​​​ല്ല അ​​​​​യ​​​​​ൽ​​​​​പ്പ​​​​​ക്ക […]

ആ​കാ​ശ​മ​ട​ച്ച് യു​ദ്ധം; വ​ഴി​യാ​ധാ​ര​മാ​യി യാ​ത്ര​ക്കാ​ർ

ന്യൂ​​​​യോ​​​​ർ​​​​ക്ക്: ഇ​​​​സ്ര​​​​യേ​​​​ൽ-​​​​ഇ​​​​റാ​​​​ൻ യു​​​​ദ്ധ​​​​ത്തി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​കൂ​​​​ടി പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്ന​​​​തോ​​​​ടെ ലോ​​​​ക​​​​ത്തി​​​​ന്‍റെ ആ​​​​കാ​​​​ശ​​​​ഹൈ​​​​വേ​​​​ക​​​​ൾ വി​​​​മാ​​​​ന​​​​മൊ​​​​ഴി​​​​ഞ്ഞ് ഹ​​​​ർ​​​​ത്താ​​​​ലി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യി. പ്ര​​​​ധാ​​​​ന​​​​മാ​​​​യും പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ക്കു മു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യു​​​​ള്ള വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളാ​​​​ണു നി​​​​ല​​​​ച്ച​​​​ത്. ഫ്ലൈ​​​​റ്റ്അ​​​​വെ​​​​യ​​​​റി​​​​ന്‍റെ എ​​​​യ​​​​ർ ട്രാ​​​​ക്കിം​​​​ഗ് ഡാ​​​​റ്റ പ്ര​​​​കാ​​​​രം ഇ​​​​ന്ന​​​​ലെ​​​​വ​​​​രെ ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും 243 വി​​​​മാ​​​​ന […]

സിറിയൻ പള്ളിയിലെ ചാവേറാക്രമണം നിരവധി പേർ അറസ്റ്റിൽ

ഡ​​​മാ​​​സ്ക​​​സ്: സി​​​​​​​​​റി​​​​​​​​​യ​​​​​​​​​ൻ ത​​​​​​​​​ല​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​മാ​​​​​​​​​യ ഡ​​​​​​​​​മാ​​​​​​​​​സ്ക​​​​​​​​​സി​​​​​​​​​ന​​​ടു​​​ത്ത് അ​​​​ൽ​​​​ദു​​​​വൈ​​​​ല​​​​യി​​​​ലെ സെ​​​​ന്‍റ് ഏ​​​​ലി​​​​യാ​​​​സ് ഗ്രീ​​​​ക്ക് ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ പ​​​​ള്ളി​​​​യി​​​​ലു​​​ണ്ടാ​​​യ ചാ​​​വേ​​​ർ ബോം​​​ബ് സ്ഫോ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ര​​​വ​​​ധി പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു. ഡ​​​മാ​​​സ്ക​​​സി​​​ന​​​ടു​​​ത്ത് സു​​​ര​​​ക്ഷാ​​​സേ​​​ന ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ലാ​​​ണു പ്ര​​​തി​​​ക​​​ൾ […]

വെടിനിർത്തൽ ലക്ഷ്യം നേടിയതിനു ശേഷമെന്നു ഇസ്രയേൽ

ജ​​​റൂ​​​സ​​​ലേം: ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ നേ​​​ടാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ച ല​​​ക്ഷ്യ​​​ങ്ങ​​​ൾ സാ​​​ധി​​​ച്ച​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു ത​​​യാ​​​റാ​​​യ​​​തെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ. ഇ​​​റാ​​​ന്‍റെ ആ​​​ണവശേഷിയും ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളും തീ​​​ർ​​​ത്ത ഭീ​​​ഷ​​​ണി നീ​​​ക്കം ചെ​​​യ്തു​​​ക​​​ഴി​​​ഞ്ഞെ​​​ന്നും പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ഇറാൻ സൈ​​​നി​​​ക നേ​​​തൃ​​​ത്വ​​​ത്തി​​​നും സ​​​ർ​​​ക്കാ​​​ർ […]

ആ​ക്ര​മ​ണ​ത്തി​നു മു​മ്പ് ഇ​റാ​ൻ യു​റേ​നി​യം മാ​റ്റി​യെ​ന്ന് അ​മേ​രി​ക്ക

ടെ​​​​​ഹ്റാ​​​​​ൻ: ആ​​​​​ണ​​​​​വ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​നേ​​​​​രേ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​തി​​​​​നു മു​​​​​മ്പ് ഇ​​​​​റാ​​​​​ൻ 10 അ​​​​​ണു​​​​​ബോം​​​​​ബു​​​​​ക​​​​​ൾ വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള യു​​​​​റേ​​​​​നി​​​​​യം ര​​​​​ഹ​​​​​സ്യ​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ലേ​​​​​ക്ക് മാ​​​​​റ്റി​​​​​യ​​​​​താ​​​​​യി അ​​​​​മേ​​​​​രി​​​​​ക്ക. 400 കി​​​​​ലോ​​​​​ഗ്രാം യു​​​​​റേ​​​​​നി​​​​​യ​​​​​മാ​​​​​ണ് ഇ​​​​​റാ​​​​​ൻ ര​​​​​ഹ​​​​​സ്യ​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ലേ​​​​​ക്ക് മാ​​​​​റ്റി​​​​​യ​​​​​തെ​​​​​ന്ന് യു​​​​​എ​​​​​സ് വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജെ.​​​​​ഡി. വാ​​​​​ൻ​​​​​സും ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ ആ​​​​​റ്റോ​​​​​മി​​​​​ക് […]

ടെക്സസ് സംസ്ഥാനത്തെ എല്ലാ ക്ലാസ് മുറികളിലും പത്തു കല്പനകൾ പ്രദർശിപ്പിക്കും

ടെ​​​ക്സ​​​സ്: പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ എ​​​ല്ലാ ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ലും പ​​​ത്തു​​​ക​​​ല്പ​​​ന​​​ക​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന നി​​​യ​​​മ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​ന്‍ സം​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ക്സ​​​സി​​​ന്‍റെ ഗ​​​വ​​​ർ​​​ണ​​​ർ ഗ്രെ​​​ഗ് ആ​​​ബ​​​ട്ട് ഒ​​​പ്പു​​​വ​​​ച്ചു. 2025-2026 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽത​​​ന്നെ ഇ​​​തു ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് നി​​​യ​​​മം. സം​​​സ്ഥാ​​​ന​​​ത്തെ പ​​​ബ്ലി​​​ക് […]