ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം പത്ത് ദിവസം പിന്നിടുന്പോൾ നയതന്ത്ര നീക്കത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് നിലവിലെ സ്ഥിതി ലഘൂകരിക്കുന്നതിനുള്ള നീക്കങ്ങൾ […]
Category: ഇന്ത്യ
‘ഓപ്പറേഷൻ സിന്ധു’; 1428 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം വർധിച്ചതോടെ ഇറാനിലെ ഇന്ത്യക്കാരുമായുള്ള അഞ്ചാമത്തെ വിമാനം ഇന്നലെ ഡൽഹിലെത്തി. ഇതോടെ ഇറാനിൽ കുടുങ്ങിയ 1428 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ അറിയിച്ചു. ഒരു മലയാളി ഉൾപ്പെടെ 311 […]
പഹൽഗാം ഭീകരാക്രമണം: തീവ്രവാദികൾക്ക് അഭയം നൽകിയ രണ്ടു പേർ അറസ്റ്റിൽ
ന്യൂഡൽഹി: പഹൽഗാമിൽ 26 പേരെ കൊന്നൊടുക്കിയ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച മൂന്നു പേർക്ക് അഭയം നൽകി എന്നാരോപിച്ച് രണ്ടു പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഎഐ) അറസ്റ്റ് ചെയ്തു. പഹൽഗാം സ്വദേശികളായ പർവേസ് അഹമ്മദ് […]
അഹമ്മദാബാദിൽ വിമാനാവശിഷ്ടങ്ങൾ നീക്കുന്നു
അഹമ്മദാബാദ്: അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ അവശിഷ്ടങ്ങൾ വിമാനത്താവളത്തിലെ കെട്ടിടത്തിലേക്കു മാറ്റുന്നു. അഹമ്മദാബാദ് സർദാർ വല്ലഭ്ഭായി പട്ടേൽ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിൽ മേഘാനിനഗറിലെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ വിമാനം തകർന്നുവീഴുകയായിരുന്നു. […]
ബോംബ് ഭീഷണി: എയർ ഇന്ത്യ വിമാനം റിയാദിൽ ഇറക്കി
ന്യൂഡൽഹി: യുകെയിലെ ബെർമിംഗ്ഹാമിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് റിയാദിൽ അടിയന്തരമായി ഇറക്കി. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും റിയാദിൽ നിന്ന് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് ബദൽസംവിധാനം ഒരുക്കിയെന്നും എയർ ഇന്ത്യ അറിയിച്ചു. […]
ചാരവൃത്തി രണ്ടുപേർ അറസ്റ്റിൽ
ചണ്ഡിഗഡ്: പാക് ചാരസംഘടനയായ ഐഎസ്ഐയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന രണ്ടുപേരെ ചണ്ഡിഗഡിൽനിന്നു പോലീസ് പിടികൂടി. ഗുർപ്രീത് സിംഗ് എന്ന ഗോപി ഫോജി, സഹിൽ മസിഹ് എന്ന ഷാലി എന്നിവരാണ് അറസ്റ്റിലായത്. രാജ്യത്തെ തന്ത്രപ്രധാന ഭാഗങ്ങളുടെ […]
എന്‍എസ്എസ് പരിപാടിയില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം; ആർഎസ്എസ് നേതാവിനെ ഇറക്കിവിട്ടു
തൃശൂര്‍: മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വച്ച ആർഎസ്എസ് നേതാവിനെ യോഗത്തിൽ നിന്ന് ഇറക്കിവിട്ടു. മാള കുഴൂരില് 2143-ാം നമ്പര്‍ തിരുമുക്കുളം കരയോഗ ഓഫീസിൽ നടത്തിയ യോഗാ ദിനാചരണത്തിൽ നിന്നാണ് […]
അമേരിക്കയുടെ ഇറാൻ ആക്രമണം; പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എം.എ.ബേബി
ന്യൂഡൽഹി: അമേരിക്ക ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിനെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. അമേരിക്കൻ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും അദ്ദേഹം വിമർശിച്ചു. ഇറാൻ ആണവായുധങ്ങൾ പിന്തുടരുന്നില്ലെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് […]
പഹൽഗാം ഭീകരാക്രമണം: രണ്ടു പേർ അറസ്റ്റിൽ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ എൻഐഎ അറസ്റ്റ് ചെയ്തു. ഭീകരർക്ക് അഭയം നൽകിയവരാണ് അറസ്റ്റിലായത്. പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് ജോത്തർ എന്നിവരെയാണ് പിടികൂടിയതെന്ന് എൻഎഐ വ്യക്തമാക്കി. അറസ്റ്റിലായവർ മൂന്നു […]
എയര്‍ ഇന്ത്യയില്‍ നടപടി
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവർത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് എയർ ഇന്ത്യയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ചുമതലകളിൽനിന്നു നീക്കി. ഡിവിഷണൽ വൈസ് പ്രസിഡന്റ് ചൂരാ സിംഗ്, […]