തിരുവനന്തപുരം: ഇസ്രയേല്‍ പണ്ട് മുതല്ക്കേ തെമ്മാടി രാഷ്ട്രമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേല്‍ ധാര്‍ഷ്ട്യം കാണിക്കുകയാണ്. ഇറാന് നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനകാംക്ഷികളായ എല്ലാവരും ഇസ്രയേലിന്റെ […]
Category: രാഷ്ട്രീയം
“ചേരേണ്ടവര്‍ തമ്മില്‍ തന്നെയാണ് ചേരുക’: വെൽഫെയർ പാർട്ടി യുഡിഎഫിന്റെ അപ്രഖ്യാപിത ഘടകകക്ഷിയെന്ന് എം. സ്വരാജ്
നിലമ്പുർ: നിലമ്പുർ ഉപതെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ അപ്രതീക്ഷിതമായി ഒന്നുമില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. ഇത്തരം ഘട്ടങ്ങളില്‍ ചേരേണ്ടവര്‍ തമ്മില്‍ തന്നെയാണ് ചേരുകയെന്നും അവരുടെ യുഡിഎഫ് പിന്തുണ […]
വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറി, പിഡിപിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെയല്ല: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയിൽ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വർഗീയ ശക്തികളുടെ കൂടാരമായി യുഡിഎഫ് മാറിയെന്നും അതിന് പ്രത്യാഘാതം അനുഭവിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫ് വർഗീയവാദികളുമായി […]
അൻവറിനായി നിലന്പൂരിലെ ക്രീസിൽ യൂസഫ് പഠാൻ ഇറങ്ങുന്നു
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറിന്റെ പ്രചാരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് നേതാവുമായ യൂസഫ് പഠാൻ എത്തുന്നു. ജൂൺ 15 ഞായറാഴ്ച യൂസുഫ് പഠാൻ എത്തുമെന്നാണ് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന […]
ആശാ വര്‍ക്കര്‍മാര്‍ നിലമ്പൂരില്‍ പ്രചാരണത്തിനെത്തും
കോഴിക്കോട്: വേതന വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ പ്രചാരണത്തിനെത്തും. ഏതെങ്കിലും സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതിനുപകരം ആശാ സമരത്തെ അപമാനിച്ചവര്‍ക്കു വോട്ടില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കും പ്രചാരണം. 12നാണ് […]
മന്ത്രി റിയാസിനെതിരേ ഗുരുതര ആരോപണവുമായി അൻവർ
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരേ ഗുരുതര ആരോപണങ്ങളുമായി നിലന്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ വീണ്ടും രംഗത്ത്. ചില ശക്തികൾ വോട്ട് കച്ചവടം നടത്തുകയാണെന്നും നേതൃത്വം നൽകുന്നവരിൽ ചിലർ […]
നിലമ്പുർ ഉപതെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്
മലപ്പുറം: നിലമ്പുർ ഉപതെരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. വൈകുന്നേരം മൂന്നോടെ സാധുവായ നാമനിർദേശപത്രികകൾ എത്ര പേരുടെതെന്ന് വ്യക്തമാകും. ആകെ 19 പേരാണ് ഇതുവരെ പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ […]
കൊള്ളരുതാത്ത ഭരണം അവസാനിപ്പിക്കാനാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: കൊള്ളരുതാത്ത ഭരണം അവസാനിപ്പിക്കാനാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിലമ്പൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടെണ്ണി തീരുമ്പോൾ എന്ത് സംഭവിക്കുമെന്ന് ഈ […]
നിലമ്പൂരിന്റെ വികസനമാണ് ലക്ഷ്യം: രാജീവ് ചന്ദ്രശേഖർ
നിലമ്പൂർ: വികസിത കേരളം, വികസിത നിലമ്പൂർ. അതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. നിലമ്പൂരിൽ ബിജെപി സ്ഥാനാർഥി മോഹൻ ജോർജിന്റെ പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിലെ […]
നിലന്പൂർ ഇനി രാഷ്ട്രീയപ്പോരിലേക്ക്
സാബു ജോണ്‍ തിരുവനന്തപുരം: പി.വി. അൻവർ ഉയർത്തിയ വിവാദങ്ങളിൽ ചുറ്റിത്തിരിയുന്ന നിലന്പൂർ ഉപതെരഞ്ഞെടുപ്പുരംഗം ഇനി രാഷ്ട്രീയപ്പോരിലേക്കു കടക്കും. സമീപകാലഘട്ടങ്ങളിലൊന്നും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള പോരാട്ടത്തിനാകും നിലന്പൂർ സാക്ഷ്യം വഹിക്കുക. കാരണം, ഈ തെരഞ്ഞെപ്പുഫലം ഇടതു-വലതു […]