ന്യൂഡൽഹി/ഛർകി ദാദ്രി: രാജ്യത്തിനായി ഒരു ഒളിന്പിക് മെഡൽ-അതായിരുന്നു ഹരിയാന ഛർകി ദാദ്രിക്കാരിയായ വിനേഷ് ഫോഗട്ടിന്റെ സ്വപ്നം. ആ സ്വപ്നത്തിലേക്കു ശേഷിച്ചത് അഞ്ചു മിനിറ്റിന്റെ അകലം മാത്രം… എന്നാൽ, 100 ഗ്രാം അധിക തൂക്കത്തിന്റെ പേരിൽ […]
Tag: vinesh phogat
“സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്തില്ല’; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
പാരീസ്: ഒളിമ്പിക്സ് 50 കിലോഗ്രാം ഗുസ്തിയിൽ നിന്നും അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിടപറയുകയാണെന്നും ഗുഡ്ബൈ റെസലിംഗ് എന്നും സമൂഹമാധ്യത്തിൽ കുറിച്ചാണ് വിനേഷ് ഫോഗട്ട് വിരമിക്കൽ […]
വിജയിയായി ശക്തമായി തിരിച്ചുവരും: വിനേഷ് ഫോഗട്ടിന് പിന്തുണയുമായി അമിത് ഷാ
ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട സംഭവം ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ തകർത്ത നടപടിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിനേഷ് ഫോഗട്ടിന് മികച്ച […]
ശക്തമായി തിരിച്ചുവരൂ, പിന്തുണയുമായി ഞങ്ങളുണ്ട്: വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
പാരിസ്: ഒളിമ്പിക്സിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താരത്തെ ചാമ്പ്യന്മാരിൽ ചാമ്പ്യനെന്ന് വിശേഷിപ്പിച്ച മോദി ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ് വിനേഷ് […]
വിനേഷിനെ അയോഗ്യയാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐഒസി
പാരീസ്: പാരീസ് ഒളിന്പിക്സിലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതായി ഔദ്യോഗികമായി അറിയിച്ച് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി(ഐഒസി). ഐഒസിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഇന്ത്യയുടെ നേരിയ […]
ഗുസ്തി താരം വിനീഷ് ഫോഗട്ട് ബോധംരഹിതയായി ഒളിമ്പിക് ഗ്രാമത്തിലെ ക്ലിനിക്കിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു
ബുധനാഴ്ച നടക്കുന്ന പാരീസ് ഒളിമ്പിക്സ് 2024 ഫൈനൽ മത്സരത്തിന് മുന്നോടിയായി ശരീരഭാരം കുറയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ബോധരഹിതയായി.