സമീപനം മാറും; ഇസ്രയേലിന് മാക്രോണിന്‍റെ മുന്നറിയിപ്പ്

സിം​​​ഗ​​​പ്പു​​​ർ: ഗാ​​​സ​​​യ്ക്കു സ​​​ഹാ​​​യം നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തു തു​​​ട​​​ർ​​​ന്നാ​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രാ​​​യ നി​​​ല​​​പാ​​​ട് ക​​​ടു​​​പ്പി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ. സിം​​​ഗ​​​പ്പൂ​​​ർ സ​​​ന്ദ​​​ർ​​​ശി​​​ച്ച അ​​​ദ്ദേ​​​ഹം അ​​​വി​​​ട​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലോ​​​റ​​​ൻ​​​സ് വോം​​​ഗി​​​നൊ​​​പ്പം പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​ഹാ​​​യ​​​നി​​​ഷേ​​​ധം തു​​​ട​​​രു​​​ന്ന പ​​​ക്ഷം വെ​​​സ്റ്റ് […]

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് യുഎസ് പദ്ധതി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഗാ​​​സ​​​യി​​​ൽ ര​​​ണ്ടു മാ​​​സ​​​ത്തേ​​​ക്കു വെ​​​ടി​​​നി​​​ർ​​​ത്താ​​​ൻ അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു​​​വ​​​ച്ച പ​​​ദ്ധ​​​തി ഇ​​​സ്ര​​​യേ​​​ൽ അം​​​ഗീ​​​ക​​​രി​​​ച്ചു. വൈ​​​റ്റ് ഹൗ​​​സാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, വെ​​​ടി​​​നി​​​ർ​​​ത്താ​​​ൻ ത​​​യാ​​​റ​​​ല്ലെ​​​ന്നു ഹ​​​മാ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ പ്ര​​​തി​​​ക​​​രി​​​ച്ച​​​താ​​​യി ബി​​​ബി​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് […]

വെ​ടി​നി​ർ​ത്ത​ൽ; യു​എ​സ് മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശം ഇ​സ്ര​യേ​ൽ അം​ഗീ​ക​രി​ച്ചു

വാ​ഷിം​ഗ്ട​ൺ: ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കാ​ൻ യു​എ​സ് മു​ന്നോ​ട്ടു​വെ​ച്ച പു​തി​യ നി​ർ​ദേ​ശം ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു അം​ഗീ​ക​രി​ച്ചു. 60 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ലി​നു​ള്ള നി​ർ​ദേ​ശ​മാ​ണ് യു​എ​സ് മു​ന്നോ​ട്ടു​വെ​ച്ച​ത്. ഇ​ക്കാ​ല​യ​ള​വി​ൽ ഗാ​സ​യി​ൽ ജീ​വ​നോ​ടെ​യു​ണ്ടെ​ന്നു ക​രു​തു​ന്ന 10 ബ​ന്ദി​ക​ളെ […]

ബന്ദിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ടെ​​​ൽ അ​​​വീ​​​വ്: ഗാ​​​സ​​​യി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള ഇ​​​സ്രേ​​​ലി-​​​അ​​​മേ​​​രി​​​ക്ക​​​ൻ ബ​​​ന്ദി ഈ​​​ഡ​​​ൻ അ​​​ല​​​ക്സാ​​​ണ്ട​​​റു​​​ടെ (20) വീ​​​ഡി​​​യോ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ പു​​​റ​​​ത്തു​​​വി​​​ട്ടു. ത​​​ന്നെ മോ​​​ചി​​​പ്പി​​​ക്കാ​​​ൻ യു​​​എ​​​സി​​​ലെ നി​​​യു​​​ക്ത പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് ഇ​​​ദ്ദേ​​​ഹം വീ​​​ഡി​​​യോ​​​യി​​​ൽ അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ന്നു. മൂ​​​ന്നു […]

ഗാസ വെടിനിർത്തലിന് വീണ്ടും ചർച്ച

ക​​​യ്റോ: ​​​ഗാ​​​സ​​​യി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ‍ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കാ​​​ൻ വീ​​​ണ്ടും ഊ​​​ർ​​​ജി​​​ത​​​ശ്ര​​​മം. ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി ര​​​ണ്ടു പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ഈ​​​ജി​​​പ്ഷ്യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ക​​​യ്റോ​​​യി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കു​​​മെ​​​ന്ന് ഹ​​​മാ​​​സ് അ​​​റി​​​യി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യാ​​​ണ് വീ​​​ണ്ടും വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ശ്ര​​​മ​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യ​​​ത്. ഖ​​​ത്ത​​​ർ, ഈ​​​ജി​​​പ്ത്, തു​​​ർ​​​ക്കി എ​​​ന്നി​​​വ​​​രും ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ണ്. […]

വെടിനിർത്തലിന് സഹകരിക്കും: ഹിസ്ബുള്ള തലവൻ

ബെ​​​യ്റൂ​​​ട്ട്: ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യു​​​ള്ള വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഹി​​​സ്ബു​​​ള്ള ത​​​ല​​​വ​​​ൻ ന​​​യീം ഖ്വാ​​​സെം പ​​​റ​​​ഞ്ഞു. ബു​​​ധ​​​നാ​​​ഴ്ച നി​​​ല​​​വി​​​ൽ​​​ വ​​​ന്ന വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​ൽ ഹി​​​സ്ബു​​​ള്ള ത​​​ല​​​വ​​​ന്‍റെ ആ​​​ദ്യ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണി​​​ത്. ഹി​​​സ്ബു​​​ള്ള വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ അം​​​ഗീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നും ഇ​​​തു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ ല​​​ബ​​​നീ​​​സ് സേ​​​ന​​​യു​​​മാ​​​യി […]

ഗാസയിൽ 30 പേർ കൊല്ലപ്പെട്ടു

ക​​​​യ്റോ: ഇ​​​​സ്രേ​​​​ലി സേ​​​​ന വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി ഗാ​​​​സ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ 30 പ​​​​ല​​​​സ്തീ​​​​നി​​​​ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 19 മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ മ​​​​ധ്യ​​​​ഗാ​​​​സ​​​​യി​​​​ലെ നു​​​​സെ​​​​യ്റ​​​​ത്ത് അ​​​​ഭ​​​​യാ​​​​ർ​​​​ഥി ക്യാ​​​​ന്പി​​​​ലാ​​​​ണ്. നു​​​​സെ​​​​യ്റ​​​​ത്തി​​​​ലെ റെ​​​​യ്ഡി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത ഏ​​​​താ​​​​നും ഇ​​​​സ്രേ​​​​ലി ടാ​​​​ങ്കു​​​​ക​​​​ൾ പി​​​​ന്മാ​​​​റാ​​​​ൻ തു​​​​ട​​​​ങ്ങി​​​​. […]

ഇസ്രയേലും ഹിസ്ബുള്ളയും യുദ്ധം നിർത്തി

ബെ​​​യ്റൂ​​​ട്ട്: ഇ​​​സ്ര​​​യേ​​​ലും ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രും ത​​​മ്മി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യി. അ​​​മേ​​​രി​​​ക്ക​​​യും ഫ്രാ​​​ൻ​​​സും മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്തു​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​ർ ഇ​​​സ്ര​​​യേ​​​ലും ഹി​​​സ്ബു​​​ള്ള​​​യും അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി തു​​​ട​​​രു​​​ന്ന പ​​​ശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ന​​​യ​​​ത​​​ന്ത്രം വി​​​ജ​​​യം കാ​​​ണു​​​ന്ന അ​​​പൂ​​​ർ​​​വ സം​​​ഭ​​​വ​​​വു​​​മാ​​​യി ഇ​​​ത്. ബു​​​ധ​​​നാ​​​ഴ്ച […]

ഇ​സ്ര​യേ​ൽ-​ല​ബ​ന​ൻ വെ​ടി​നി​ർ​ത്ത​ൽ ഇ​ന്നു പ്രാ​ബ​ല്യ​ത്തി​ൽ

ജ​​റൂ​​സ​​ലെം: ഇ​​സ്ര​​യേ​​ൽ-​​ല​​ബ​​ന​​ൻ വെ​​ടി​​നി​​ർ​​ത്ത​​ൽ ഇ​​ന്നു പ്രാ​​ബ​​ല്യ​​ത്തി​​ലാ​​കും. ഇ​​ന്ന​​ലെ രാ​​ത്രി ചേ​​ർ​​ന്ന ഇ​​സ്ര​​യേ​​ൽ വാ​​ർ കാ​​ബി​​ന​​റ്റാ​​ണു തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​തെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. 60 ദി​​വ​​സ​​ത്തേ​​ക്കാ​​ണു വെ​​ടി​​നി​​ർ​​ത്ത​​ൽ ഉ​​ണ്ടാ​​കു​​ക. അ​​മേ​​രി​​ക്ക​​യും ഫ്രാ​​ൻ​​സും ചേ​​ർ​​ന്നാ​​ണു വെ​​ടി​​നി​​ർ​​ത്ത​​ൽ പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തു​​ക​​യെ​​ന്ന് ല​​ബ​​നീ​​സ് ചാ​​ന​​ൽ […]

നെതന്യാഹുവിനെതിരേ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്‍റ്

ദ ​​ഹേ​​ഗ്: ​​ഇ​​സ്രേ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി ബെ​​ഞ്ച​​മി​​ൻ നെ​​ത​​ന്യാ​​ഹു, അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മു​​ൻ പ്രതിരോധമ​​ന്ത്രി യൊ​​വാ​​വ് ഗാ​​ല​​ന്‍റ് എ​​ന്നി​​വ​​ർ​​ക്കും ഹ​​മാ​​സ് ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യു​​ടെ ക​​മാ​​ൻ​​ഡ​​ർ മു​​ഹ​​മ്മ​​ദ് ദെ​​യി​​ഫി​​നും (ഇ​​ബ്രാ​​ഹിം അ​​ൽ മ​​സ്രി) എ​​തി​​രേ അ​​ന്താ​​രാ​​ഷ്‌​​ട്ര ക്രി​​മി​​ന​​ൽ കോ​​ട​​തി (ഐ​​സി​​സി) അ​​റ​​സ്റ്റ് […]