സ്ഥാനാർത്ഥി നിർണയം ബി.ഡി.ജെ.എസുമായി ആലോചിച്ച്: തുഷാർ

കോട്ടയം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ തീരുമാനിച്ചത് ബി.ഡി.ജെ.എസിനോട് ആലോചിച്ച ശേഷമാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിലിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിൽ മത്സരിക്കേണ്ട എന്നായിരുന്നു പാർട്ടി […]

നിലമ്പൂരിൽ അൻവറും സ്ഥാനാർത്ഥി, വി.ഡി.സതീശന്റെ കാലുനക്കി മുന്നോട്ട് പോകാനില്ല

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പൂവും പുല്ലും ചിഹ്നത്തിൽ മത്സരിക്കും. നിലമ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ഇന്ന് പത്രിക സമർപ്പിക്കും. വി.ഡി.സതീശന്റെ കാലുനക്കി മുന്നോട്ട് പോകാനില്ലെന്നും പോരാടി മരിക്കാൻ തയ്യാറാണെന്നും […]

ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്

കോ​ട്ട​യം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടു​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്. ഇ​ട​തു​പ​ക്ഷ മു​ന്ന​ണി സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ഒ​ൻ​പ​ത് വ​ർ​ഷ​ക്കാ​ല​മാ​യി ന​ട​ത്തി​വ​രു​ന്ന ജ​ന​ദ്രോ​ഹ […]

അ​ൻ​വ​ർ വി​ഷ​യം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: പി.​വി. അ​ൻ​വ​ർ വി​ഷ​യം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. നി​ല​മ്പൂ​രി​ലേ​ത് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലീ​ഗ് ഇ​ന്ന് ച​ർ​ച്ച ചെ​യ്യു​ന്ന​ത് യു​ഡി​എ​ഫി​ന് […]

അ​ൻ​വ​ർ വി​ഷ​യം നീ​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ഷ​ളാ​ക്കി; സ​തീ​ശ​നെ​തി​രെ ലീ​ഗ്

മ​ല​പ്പു​റം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ മു​സ്‌ലിം ​ലീ​ഗ് യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം. സ​തീ​ശ​ന്‍റേ​ത് ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യെ​ന്ന് ലീ​ഗ് യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. അ​ൻ​വ​ർ വി​ഷ​യം നീ​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ഷ​ളാ​ക്കി. ലീ​ഗി​ന് ഒ​രു കാ​ല​ത്തും ഇ​ല്ലാ​ത്ത അ​വ​ഗ​ണ​ന […]

അ​ൻ​വ​ർ മ​ത്സ​രി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും ഇ​ട​തു​മു​ന്ന​ണി​ക്ക് ഒ​ന്നു​മി​ല്ലെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

മ​ല​പ്പു​റം: പി.​വി. അ​ൻ​വ​ർ നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും ഇ​ട​തു​മു​ന്ന​ണി​ക്ക് ഒ​ന്നു​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. അ​ന്‍​വ​ര്‍ ഒ​രു പാ​ര്‍​ട്ടി​ നേ​താ​വാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്നു. അ​ദ്ദേ​ഹം മ​ത്സ​രി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ […]

നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; അ​ൻ​വ​റി​നെ തൃ​ണ​മൂ​ൽ സ്ഥാ​നാ​ർ​ഥി​യാ​യി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു

കോ​ല്‍​ക്ക​ത്ത: നി​ല​മ്പൂ​ര്‍ ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥിയാ​യി പി.​വി.​അ​ന്‍​വ​റി​നെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യും പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​താ ബാ​ന​ര്‍​ജി​യു​ടെ ആ​ശീ​ര്‍​വാ​ദ​ത്തോ​ടെ​യാ​ണ് അ​ന്‍​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​തെ​ന്ന് പാ​ര്‍​ട്ടി ദേ​ശീ​യ നേ​തൃ​ത്വം വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ […]

പി.​വി. അ​ൻ​വ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ്

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ന്‍​വ​റി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ര്‍ പ്ര​കാ​ശ്‌. അ​ന്‍​വ​റി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം എ​ല്‍​ഡി​എ​ഫി​നെ​യാ​യി​രി​ക്കും ബാ​ധി​ക്കു​ക​യെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ്‌ പ​റ​ഞ്ഞു. നി​ല​മ്പൂ​രി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് വ​ലി​യ ഭൂ​രി​പ​ക​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും. […]

അ​ൻ​വ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം എ​ൽ​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് എം. ​സ്വ​രാ​ജ്

മ​ല​പ്പു​റം: പി.​വി. അ​ൻ​വ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം എ​ൽ​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് നി​ല​മ്പൂ​രി​ലെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എം. ​സ്വ​രാ​ജ്. ആ​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാം. ഒ​രു വോ​ട്ട​ർ എ​ന്ന നി​ല​യി​ൽ അ​തെ​ല്ലാ​വ​രു​ടേ​യും അ​വ​കാ​ശ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​മ്പൂ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് […]

നേ​തൃ​ത്വം തെ​റ്റെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ൽ അ​ത് സ​മ്മ​തി​ക്കും: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കു​മെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. നേ​തൃ​ത്വം തെ​റ്റെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ൽ അ​ത് സ​മ്മ​തി​ക്കു​ന്നു​വെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. പാ​ർ​ട്ടി തെ​റ്റാ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ രാ​ഹു​ൽ ആ​ണ് തെ​റ്റെ​ന്നും പാ​ർ​ട്ടി​ക്കെ​തി​രെ ത​നി​ക്ക് ഈ​ഗോ​യി​ല്ലെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി. […]