കോട്ടയം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ തീരുമാനിച്ചത് ബി.ഡി.ജെ.എസിനോട് ആലോചിച്ച ശേഷമാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിലിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിൽ മത്സരിക്കേണ്ട എന്നായിരുന്നു പാർട്ടി തീരുമാനം. മലയോര കർഷക പ്രതിനിധി എന്ന നിലയിലാണ് എൻ.ഡി.എ സ്ഥാനാർത്ഥിയെ കണ്ടെത്തിയത്. ക്രിസ്ത്യൻ വോട്ടുകൾ അടക്കം എല്ലാ സമുദായ വോട്ടുകളും എൻ.ഡി.എയ്ക്ക് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
അനുബന്ധ വാർത്തകൾ
നിലമ്പൂരിൽ മത്സരിക്കുന്ന കാര്യം ആലോചനയിലെന്ന് പി.വി. അൻവർ
- സ്വന്തം ലേഖകൻ
- May 31, 2025
- 0
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ നിലന്പൂരിൽ മത്സരിക്കുന്ന കാര്യം ആലോചനയിലെന്ന് പി.വി. അൻവർ. തന്നെ പിന്തുണയ്ക്കുന്നവരിൽ നിന്നും മത്സരിക്കാൻ കടുത്ത സമ്മർദമുണ്ട്. മത്സരിക്കാൻ പണവുമായി സാധാരണക്കാർ തന്നെ വന്ന് കാണുകയാണ്. പാർട്ടി ചർച്ച ചെയ്ത് അന്തിമ തീരുമാനം […]
നിലമ്പൂരിൽ അൻവറിനായി രംഗത്തിറങ്ങി അനുയായികൾ; കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചു
- സ്വന്തം ലേഖകൻ
- May 28, 2025
- 0
മലപ്പുറം: നിലമ്പൂരിൽ പിവി അൻവറിന്റെ കൂറ്റൻ ബോർഡുകൾ സ്ഥാപിച്ച് അനുയായികൾ. നിലമ്പൂരിന്റെ സുൽത്താൻ പിവി അൻവർ തുടരും എന്ന് എഴുതിയ ബോർഡുകളാണ് സ്ഥാപിച്ചത്. മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങൾ കൂടെയുണ്ട് എന്നും ബോർഡിലുണ്ട്. വഴിക്കടവ്, […]
നിലമ്പൂരിലെ ബിജെപി സ്ഥാനാർഥി ജോസഫ് ഗ്രൂപ്പിൽ നിന്നും യുഡിഎഫ് നൽകിയ ഡെപ്യൂട്ടേഷൻ: സ്റ്റീഫൻ ജോർജ്
- സ്വന്തം ലേഖകൻ
- June 1, 2025
- 0
കോട്ടയം: നിലമ്പൂരിലെ ബിജെപിയുടെ സ്ഥാനാർഥി ജോസഫ് ഗ്രൂപ്പിൽ നിന്ന് യുഡിഎഫ് കണ്ടെത്തി നൽകിയ ഡെപ്യൂട്ടേഷനാണെന്ന് കേരള കോൺഗ്രസ് -എം സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആരോപിച്ചു. ഇക്കഴിഞ്ഞ ദിവസംവരെ ഉപതെരഞ്ഞെടുപ്പിൽ […]