ന്യൂഡൽഹി: ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) പ്രസിഡന്‍റ് മസാറ്റോ കാണ്ട ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. “വികാസ് ഭാരത് 2047’ ദീർഘവീക്ഷണം നിറഞ്ഞതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇന്ത്യക്ക് 83,000 കോടിരൂപയുടെ വായ്പ […]
സിബിസിഐയുടെയും സിസിബിഐയുടെയും പേരിൽ വ്യാജ ഫോണ്‍കോളുകൾ
ന്യൂഡൽഹി: ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ (സിബിസിഐ) പേരിലും കോണ്‍ഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പേരിലും വ്യാജ ഫോണ്‍കോളുകൾ പ്രചരിക്കുന്നതായി സിബിസിഐ വക്താവ് വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. സിബിസിഐയുടെയോ സിസിബിഐയുടെയോ പേരിൽ […]
പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി: എട്ടു സംസ്ഥാനങ്ങളിൽ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്
ന്യൂഡൽഹി: പാക്കിസ്ഥാവേണ്ടിയുള്ള ചാരവൃത്തി ആരോപിച്ച് എട്ട് സംസ്ഥാനങ്ങളിലായി 15 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ആസാം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പാക് […]
ഓപ്പറേഷൻ സിന്ദൂർ: മമതയുടെ എതിർപ്പ് മുസ്‌ലിം പ്രീണനത്തിന്‍റെ ഭാഗമെന്ന് അമിത് ഷാ
കോൽക്കത്ത: മുസ്‌ലിം വോട്ടുബാങ്ക് പ്രീണനത്തിന്‍റെ ഭാഗമായാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഓപ്പറേഷൻ സിന്ദൂറിനെയും വഖഫ് നിയമ ഭേദഗതിയെയും എതിർക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മുർഷിദാബാദ് വർഗീയലഹള ഭരണകൂടം സ്പോൺസർ ചെയ്തതാണെന്നും […]
റഷ്യൻ വ്യോമതാവളങ്ങളിൽ ഡ്രോൺ ആക്രമണം ; 40 ബോംബർ വിമാനങ്ങൾ നശിപ്പിച്ചെന്ന് യുക്രെയ്ൻ
മോസ്കോ: റഷ്യൻ വ്യോമതാവളങ്ങളിൽ വൻ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ. റഷ്യൻ വ്യോമസേനയുടെ 40 ബോംബർ വിമാനങ്ങൾ ആക്രമണത്തിനിരയായി എന്നാണ് യുക്രെയ്ൻ സൈനിക വൃത്തങ്ങൾ അവകാശപ്പെട്ടത്. ശത്രുവിന്റെ ബോംബർ വിമാനങ്ങൾ കൂട്ടത്തോടെ കത്തിയതായി യുക്രെയ്ൻ സേന […]
കുടുംബങ്ങൾ മനുഷ്യകുലത്തിന്‍റെ ഭാവി: ലെയോ മാർപാപ്പ
വത്തിക്കാൻ സിറ്റി: കൂട്ടായ്മയുടെയും വിശ്വാസത്തിന്റെയും സ്രോതസും മനുഷ്യകുലത്തിന്‍റെ ഭാവിയും കുടുംബങ്ങളാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഐക്യത്തിനുവേണ്ടിയുള്ള യേശുവിന്റെ പ്രാർഥന ഉൾക്കൊള്ളുന്ന സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ട്, ജീവന്റെ സ്രഷ്ടാവായ ദൈവത്തിന്റെ സ്നേഹത്തിൽനിന്നാണ് ഐക്യവും രക്ഷയും സംജാതമാകുന്നതെന്ന് അദ്ദേഹം […]
മുഖ്യമന്ത്രിക്ക് അൻവറിന്റെ മറുപടി
മലപ്പുറം: വിവിധ സമുദായങ്ങളെ യൂസ് ആൻഡ് ത്രോ രീതിയിൽ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാർത്ഥ വഞ്ചനയെന്ന് പി.വി. അൻവർ. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അൻവർ വഞ്ചിച്ചതിന്റെ ഭാഗമാണെന്നും ആ ചതിയിൽ മുന്നണി […]
മട്ടൻ കറിയും മീൻ വറുത്തതും ഉൾപ്പെടെയുള്ള വിഭവങ്ങൾ, തടവുകാരെ ഊട്ടാൻ 57 കോടി
കോട്ടയം: ആഴ്ചയിലൊരിക്കൽ മട്ടൻ കറി. രണ്ടുദിവസം മീൻകറി/ മീൻ വറുത്തത്, ദിവസവും കെങ്കേമൻ ഊണ്… ഭക്ഷണം അടിപൊളി. സംസ്ഥാനത്ത് തടവുകാരുടെ ഭക്ഷണത്തിന് സർക്കാർ ചെലവിടുന്നത് കോടികൾ. നാല് സെൻട്രൽ ജയിലുകളിൽ മാത്രം കഴിഞ്ഞ ആറുവർഷത്തിനിടെ […]
അഫ്രീദിക്ക് സ്വീകരണം: കേസ് ഭയന്ന് ‘ക്യൂബ’ ഭാരവാഹികൾ
കൊച്ചി: പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് സ്വീകരണം നൽകിയതിന്റെ പേരിൽ യു.എ.ഇയിൽ കൊച്ചിൻ യൂണിവേഴ്സിറ്റി പൂർവ വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സൂചന. ദുബായ് ബർദുബായിലെ ഒൗദ് മേത്ത റോഡിലുള്ള പി.എ.ഡി (പാകിസ്ഥാൻ […]
നിലമ്പൂരിൽ യു.ഡി.എഫ് വിജയം അനായാസം: കെ.സി.വേണുഗോപാൽ
ആലപ്പുഴ: നിലമ്പൂരിൽ യു.ഡി.എഫ് അനായാസം വിജയിക്കുമെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. . കേരളത്തിൽ യു.ഡി.എഫിന് അനുകൂല രാഷ്ട്രീയ കാലാവസ്ഥയാണ്. ജനങ്ങൾ മടുത്തിരിക്കുന്ന സർക്കാരിനെതിരായ ജനവികാരം ശക്തമായി […]