മലപ്പുറം: വിവിധ സമുദായങ്ങളെ യൂസ് ആൻഡ് ത്രോ രീതിയിൽ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാർത്ഥ വഞ്ചനയെന്ന് പി.വി. അൻവർ. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അൻവർ വഞ്ചിച്ചതിന്റെ ഭാഗമാണെന്നും ആ ചതിയിൽ മുന്നണി ആശങ്കപ്പെടുന്നില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ഫേസ്ബുക്കിലൂടെയാണ് അൻവർ മറുപടി നൽകിയത്. നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്നും അദ്ദേഹം കുറിച്ചു..
അനുബന്ധ വാർത്തകൾ
ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം നേടുമെന്ന് പി.ജെ. ജോസഫ്
- സ്വന്തം ലേഖകൻ
- June 1, 2025
- 0
കോട്ടയം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം നേടുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. ഇടതുപക്ഷ മുന്നണി സർക്കാർ കഴിഞ്ഞ ഒൻപത് വർഷക്കാലമായി നടത്തിവരുന്ന ജനദ്രോഹ […]
നിലമ്പൂരിന്റെ വികസനമാണ് ലക്ഷ്യം: രാജീവ് ചന്ദ്രശേഖർ
- സ്വന്തം ലേഖകൻ
- June 2, 2025
- 0
നിലമ്പൂർ: വികസിത കേരളം, വികസിത നിലമ്പൂർ. അതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. നിലമ്പൂരിൽ ബിജെപി സ്ഥാനാർഥി മോഹൻ ജോർജിന്റെ പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിലെ […]
കെ. മുരളീധരനു മറുപടിയുമായി ഡോ. ജോ ജോസഫ്
- സ്വന്തം ലേഖകൻ
- May 30, 2025
- 0
കൊച്ചി: തൃക്കാക്കരയില്‍ മത്സരിപ്പിച്ച് ഒരു ഡോക്ടറെ സിപിഎം വഴിയാധാരമാക്കിയെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനു മറുപടിയുമായി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. ജോ ജോസഫ്. തെരഞ്ഞെടുപ്പ് തോല്‍വിയിലൂടെ മുരളീധരന് വഴിയാധാരമായത് ഏഴു […]