ന്യൂഡൽഹി: ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) പ്രസിഡന്റ് മസാറ്റോ കാണ്ട ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. “വികാസ് ഭാരത് 2047’ ദീർഘവീക്ഷണം നിറഞ്ഞതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇന്ത്യക്ക് 83,000 കോടിരൂപയുടെ വായ്പ അനുവദിച്ചതായും വ്യക്തമാക്കി. അടുത്ത അഞ്ചുവർഷത്തേക്ക് അടിസ്ഥാന സൗകര്യ വികസനത്തിനാണു പണം ഉപയോഗിക്കുക.
അനുബന്ധ വാർത്തകൾ
തൊമ്മൻകുത്തിലെ മനുഷ്യർക്കൊപ്പം പൊതുമനഃസാക്ഷി നിലകൊള്ളണം: സീറോമലബാർ സഭ
- സ്വന്തം ലേഖകൻ
- May 28, 2025
- 0
കൊച്ചി: വനംവകുപ്പിന്റെ ബുൾഡോസർ രാജിന് ഇരകളാകേണ്ടിവരുന്ന തൊമ്മൻകുത്തിലെ നിസഹായരായ മനുഷ്യർക്കൊപ്പം കേരളത്തിന്റെ പൊതുമനഃസാക്ഷി നിലകൊള്ളേണ്ട സമയമാണിതെന്ന് സീറോമലബാർ സഭ പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട്. ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തും കാണാത്തവിധം കേരളത്തിൽ വനംവകുപ്പ് […]
ന്യൂനപക്ഷ മന്ത്രി മാപ്പ് പറയണം: കത്തോലിക്ക കോണ്‍ഗ്രസ്
- സ്വന്തം ലേഖകൻ
- November 9, 2024
- 0
കൊച്ചി: ജനങ്ങളുടെ റവന്യു അവകാശം സംരക്ഷിക്കാനുള്ള മുനമ്പം സമരത്തെ വര്‍ഗീയസമരമായി ചിത്രീകരിച്ച് തകര്‍ക്കാമെന്നുള്ള ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദുറഹ്മാന്റെ ശ്രമം അപഹസ്യമാണെന്നും മന്ത്രി പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും കത്തോലിക്ക കോണ്‍ഗ്രസ്. വര്‍ഗീയനിറം പകര്‍ന്ന്, സമരത്തെ […]
കൂട്ടിയും കിഴിച്ചും മുന്നണികള്‍; അന്‍വറിന് എത്ര വോട്ട്?
- സ്വന്തം ലേഖകൻ
- June 4, 2025
- 0
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കുന്പോൾ കൂട്ടിയും കിഴിച്ചും മുന്നണികള്‍. തങ്ങളുടെ സ്ഥാനാര്‍ഥിക്കു കിട്ടുന്ന വോട്ടുകളേക്കാള്‍ പി.വി. അന്‍വര്‍ മണ്ഡലത്തില്‍ എന്ത് സ്വാധീനം ചെലുത്തുമെന്നാണ് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ഉറ്റുനോക്കുന്നത്. ഏറിയാൽ 23,000 വോട്ടുമാത്രമേ അന്‍വറിന് […]