“സഹായിക്കാനെത്തിയത് ഒട്ടേറെ ആളുകളും സംഘടനകളുമാണ്. തുണിയും അരിയും സാധനങ്ങളുമൊക്കെ തന്നു. പക്ഷെ, ഇതൊക്കെ സൂക്ഷിക്കാനും ഒരു ഇടം വേണ്ടേ? വീടു നശിച്ചു പെരുവഴിയിലായവർ ഇനി എങ്ങനെ ജീവിക്കുമെന്നോർത്തു തീ തിന്നുകയാണ്. പുനരധിവാസം നടക്കുന്നില്ല. വീടു […]
ആരായിരുന്നു യഹ്യ സിൻവർ?
ഇന്നേക്കു പത്തുദിവസം മുന്പാണ് ഹമാസിന്റെ പരമോന്നത നേതാവായിരുന്ന യഹ്യ സിൻവർ കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിന്റെ ഹമാസ് ഭീകരാക്രമണം കഴിഞ്ഞശേഷം ഇസ്രയേൽ അന്വേഷിച്ചുകൊണ്ടിരുന്ന ആളാണു യഹ്യ സിൻവർ. ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്ന സിൻവർ, ഹമാസിന്റെ തലവനായിരുന്ന […]
നിസാർ കമ്മീഷൻ റിപ്പോർട്ടും പിണറായി സർക്കാരും
കേരളത്തിൽ ഇരുപത്തിമൂന്നു സ്ഥലങ്ങളിൽ വഖഫ് വസ്തുവകകളുണ്ടെന്ന് 2008ൽ അച്യുതാനന്ദൻ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ റിപ്പോർട്ടു നല്കിയിട്ടുണ്ടത്രേ. അതിൽ പതിനഞ്ചാമത്തേതാണ് ചെറായി-മുനമ്പം എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷേ, രസകരമായ കാര്യം, ഇങ്ങനെ ഒരു കമ്മീഷന്റെ […]
മുനമ്പം: ഇരകളും പറയും, രാഷ്ട്രീയം
മുനമ്പത്തെ മനുഷ്യരുടെ കണ്ണീരു കാണാതെ വഖഫ് നിയമം സംരക്ഷിക്കാൻ നിങ്ങൾ പ്രമേയം പാസാക്കുമ്പോൾ, ഇരകൾക്കും അവർക്കൊപ്പമുള്ളവർക്കും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ഭേദഗതി ചെയ്യേണ്ടിവരും. എൽഡിഎഫാണോ യുഡിഎഫാണോ ബിജെപിയെ സഹായിക്കാൻ ഒളിസേവ നടത്തുന്നതെന്ന ആരോപണ പ്രത്യാരോപണങ്ങളിലാണ് […]
സിസ തോമസിനോടുള്ള പകപോക്കൽ അന്യായം
സിസയുടെമേൽ ചുമത്തിയിരിക്കുന്ന അന്യായമായ കുറ്റങ്ങൾ പിൻവലിച്ച് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകി അവരുടെ വിശ്രമജീവിതം വ്യവഹാര രഹിതമാക്കാൻ സർക്കാർ അമാന്തിക്കരുത്. നെറികെട്ട രാഷ്ട്രീയക്കാരുടെ വഴിവിട്ട ഇടപാടുകൾക്കു കൊടിപിടിക്കാതിരുന്നതിന്റെ പേരിൽ നവീൻ ബാബു എന്ന ഉന്നത ഉദ്യോഗസ്ഥന് […]
നൈജീരിയയിൽ ബോക്കോ ഹറാം ആക്രമണം; നൂറിലേറെ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു
അബുജ: നൈജീരിയൻ ഗ്രാമത്തിലെ മാർക്കറ്റിൽ ബോക്കോ ഹറാം ഭീകരരുടെ ആക്രമണത്തിൽ 102 പേർ കൊല്ലപ്പെട്ടു. യോബെ സംസ്ഥാനത്തെ മാഫ ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു സൂചന. അന്പതിലേറെ മോട്ടോർ സൈക്കിളുകളിലെത്തിയ […]
ഉത്തര അയർലൻഡിൽ പള്ളി കത്തിനശിച്ചു
ബെൽഫാസ്റ്റ്: എഴുപതാം വാർഷികം ആഘോഷിച്ച ദിവസംതന്നെ നോർത്ത് അയർലൻഡിലെ ആംഗ്ലിക്കൻ പള്ളി തീപിടിച്ചു നശിച്ചു. ആന്റ്റിം കൗണ്ടിയിലെ തിരുനാമത്തിന്റെ പള്ളിയാണ് ആഘോഷദിവസംതന്നെ അഗ്നിക്കിരയായത്. പള്ളിയിൽ തീപടരുന്നത് ഇടവകക്കാർക്കൊപ്പം കണ്ടുനിൽക്കേണ്ടിവന്നതു ഹൃദയഭേദകമായ അനുഭവമായിരുന്നെന്ന് ആഘോഷത്തിനു വന്ന […]
ജർമനിയിൽ മനുഷ്യക്കടത്തു സംഘത്തെ പിടികൂടി
ബെർലിൻ: യൂറോപ്യൻ രാജ്യങ്ങളിലേക്കു മനുഷ്യരെ കടത്തുന്ന സംഘത്തെ ജർമൻ പോലീസ് പിടികൂടി. സിറിയക്കാരായ മൂന്നുപേരും ഇറാക്കുകാരായ രണ്ടുപേരുമാണ് അറസ്റ്റിലായത്. ഡ്രൈവർമാർ മുതൽ തലപ്പത്തുള്ളവർവരെയുള്ള 18 പേർക്കുവേണ്ടിയുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ […]
ഫ്രാൻസിൽ വീണ്ടും പള്ളിയിൽ തീപിടിത്തം; ഒരാൾ അറസ്റ്റിൽ
പാരീസ്: ഫ്രാൻസിൽ കത്തോലിക്കാ ദേവാലയങ്ങൾക്കു തീപിടിക്കുന്നതു തുടർക്കഥയാകുന്നു. വടക്കൻ ഫ്രാൻസിലെ സാന്ത്ഒമേപ്രർ പട്ടണത്തിലെ അമലോത്ഭവമാതാ പള്ളിയാണ് തിങ്കളാഴ്ച പുലർച്ചെ അഗ്നിക്കിരയായത്. രാവിലെ 4.30നാണ് അഗ്നിബാധ കണ്ടെത്തിയത്. നൂറോളം അഗ്നിശമനസേനാംഗങ്ങൾ തീയണക്കാൻ ശ്രമിച്ചെങ്കിലും പള്ളിയുടെ നിയോഗോത്തിക് […]
ജർമനിയിൽ വീണ്ടും കത്തിയാക്രമണം
ബെർലിൻ: ജർമനിയിലെ ലോവർ സാക്സണി സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹാന്നോവറിന്റെ പ്രാന്തപ്രദേശത്ത് അഭയാർഥിയായ ഇറാക്കുകാരന്റെ കുത്തേറ്റ് 61 കാരൻ മരിച്ചു. അഭയാർഥികൾ താമസിച്ചിരുന്ന ഹോട്ടലിന്റെ ഉടമയാണ് കുത്തേറ്റുമരിച്ചത്. തിങ്കളാഴ്ച രാവിലെ ഇയാളെ ആക്രമിച്ചു മുങ്ങിയ പ്രതിയെ […]