ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും

യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു പ​​​​ക്ഷം ജ​​​​യി​​​​ക്കും. മ​​​​റു​​​​പ​​​​ക്ഷം തോ​​​​ൽ​​​​ക്കും. എ​​​​ന്നാ​​​​ൽ പ​​​​ന്ത്ര​​​​ണ്ടു​​​​ദി​​​​ന​​​​യു​​​​ദ്ധം എ​​​​ന്ന് ഡോ​​​​ണ​​​​ൾ​​​​ഡ്…

തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ!

“ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രാ​​​യ നേ​​​രി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തും ഇ​​​രു​​​ണ്ട​​​തു​​​മാ​​​യ അ​​​ധ്യാ​​​യ​​​മാ​​​യി​​​രു​​​ന്നു അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു രാ​​​ജ്യം…

ഭരണഘടനയെ കൊലചെയ്ത ദിനം

വി​​​ധി​​​വൈ​​​പ​​​രീ​​​ത്യം​​​പോ​​​ലെ, 1975 ജൂ​​​ൺ 25ന് ​​​അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ അ​​​ൻ​​​പ​​​താം വാ​​​ർ​​​ഷി​​​കം ‘ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ദി​​​നം’…

പാളിയതെങ്ങനെ?

1966 ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം നി​​​ര​​​വ​​​ധി വി​​​ജ​​​യ​​​ങ്ങ​​​ൾ നേ​​​ടി​​​യ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും…

ഇ​​​​സ്ര​​​​യേ​​​​ൽ-​​​​ഇ​​​​റാ​​​​ൻ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലിനു ധാരണ

ദു​​​​​​​​ബാ​​​​​​​​യ്: പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ലെ 12 ദി​​​​​​​​വ​​​​​​​​സം നീ​​​​​​​​ണ്ട സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​നു താ​​​​​​​​ത്കാ​​​​​​​​ലി​​​​​​​​ക വി​​​​​​​​രാ​​​​​​​​മ​​​​​​​​മി​​​​​​​​ട്ട് ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ-​​​​​​​​ഇ​​​​​​​​റാ​​​​​​​​ൻ വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ…

ഇന്ത്യക്കാർക്കു മടങ്ങാൻ വ്യോമപാതയൊരുക്കി ഇറാൻ

ന്യൂ​​ഡ​​ൽ​​ഹി: ഇ​​റാ​​നി​​ൽ ഇ​​ന്ത്യ​​ക്കാ​​ർക്കു മടങ്ങാൻ വ്യോ​​മ​​പാ​​ത നി​​യ​​ന്ത്ര​​ണം ഒ​​ഴി​​വാ​​ക്കി ഇ​​റാ​​ൻ. ഇ​​റേ​​നി​​യ​​ൻ ന​​ഗ​​ര​​മാ​​യ…

അഫ്ഗാനിൽ ഐഎസ് ആക്രമണം; 14 ഷിയാക്കൾ കൊല്ലപ്പെട്ടു

ഇ​​സ്ലാ​​മാ​​ബാ​​ദ്: മ​​ധ്യ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ ഇ​​സ്ലാ​​മി​​ക് സ്റ്റേ​​റ്റ് ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 14 ഷി​​യാ…

ആ​ക്സി​യം 4 വി​ക്ഷേ​പ​ണം 19ന്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ല​​​​കു​​​​റി മാ​​​​റ്റി​​​​വ​​​​ച്ച ആ​​​​ക്സി​​​​യം 4 ബ​​​​ഹി​​​​രാ​​​​കാ​​​​ശ ദൗ​​​​ത്യ വി​​​​ക്ഷേ​​​​പ​​​​ണം ഈ​​​​മാ​​​​സം 19ന്…

ജർമ്മനിയിലെ സോളിംഗനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

ഇതുവരെ നമുക്ക്ആക്രമണ ഉദ്ദേശ്യം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല, പക്ഷേ മൊത്തത്തിലുള്ള സാഹചര്യങ്ങൾ നോക്കുമ്പോൾ നമുക്ക്…

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​നെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​ത് ആ​വി​ഷ്ക്കാ​ര സ്വാ​ത​ന്ത്ര്യ​മ​ല്ല: രാ​ഹു​ലി​നോ​ട് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി

അ​ല​ഹ​ബാ​ദ്: ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​നെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തു​ന്ന​ത് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും…

ഏ​തു ദു​ര​ന്ത​ത്തി​ലും ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​തു ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യാ​​​ലും ചി​​​ല​​​ർ ഗാ​​​ഡ്ഗി​​​ൽ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ പേ​​​രി​​​ൽ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. പ്ര​​​ള​​​യ​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ഴും ഗാ​​​ഡ്ഗി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​തു പാ​​​ലി​​​ച്ചെ​​​ങ്കി​​​ൽ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ചാ​​​ര​​​ണ​​​മെ​​​ന്നും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി […]

വ​യ​നാ​ട് ന​ഷ്ട​പ​രി​ഹാ​രം വൈ​കാ​തെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തി​​​ൽ പെ​​​ട്ട​​​വ​​​ർ​​​ക്കു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം വൈ​​​കാ​​​തെ തീ​​​രു​​​മാ​​​നി​​​ക്കും. ഇ​​​ന്ന​​​ലെ മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്തെ​​​ങ്കി​​​ലും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ മു​​​ൻ​​​ഗ​​​ണ​​​ന. പ​​​ര​​​മാ​​​വ​​​ധി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം വൈ​​​കാ​​​തെ നി​​​ശ്ച​​​യി​​​ക്കാ​​​മെ​​​ന്നു​​​മാ​​​ണ് ധാ​​​ര​​​ണ​​​യാ​​​യ​​​ത്. കാ​​​ണാ​​​താ​​​യ​​​വ​​​രെ ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​തു​​​മു​​​ണ്ട്. പ്ര​​​ദേ​​​ശ​​​ത്തെ […]

ശത്രുവിനെ മാളത്തിൽ തകർക്കുന്ന തന്ത്രം; ഹമാസ് നേതൃനിരയിൽ ഇനി സിൻവർ മാത്രം

ടെ​​​ൽ അ​​​വീ​​​വ്: ​​​ഹ​​​മാ​​​സ് നേ​​​താ​​​വ് ഇ​​​സ്മ​​​യി​​​ൽ ഹ​​​നി​​​യ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നി​​​ൽ ആ​​​ര് എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു വി​​​ര​​​ൽ നീ​​​ളു​​​ന്ന​​​ത് ഇ​​​സ്ര​​​യേ​​​ലി​​​നു നേ​​​ർ​​​ക്കാ​​​ണ്. വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​തി​​​രി​​​ക്ക​​​ലാ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ രീ​​​തി. ഇ​സ്ര​യേ​ലി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ത്രു​വാ​യ ഇ​റാ​ന്‍റെ മൂ​ക്കി​നു […]

ഹ​മാ​സി​ന്‍റെ ചി​റ​ക​രി​ഞ്ഞ് ഇ​സ്ര​യേ​ൽ

ഹ​​മാ​​സ് എ​​ന്ന ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യു​​ടെ എ​​ല്ലാ​​മെ​​ല്ലാ​​മാ​​യ ഇ​​സ്മ​​യി​​ൽ ഹ​​നി​​യ ഇ​​ല്ലാ​​താ​​യ​​തോ​​ടെ ആ ​​സം​​ഘ​​ട​​ന​​യു​​ടെ അ​​ടു​​ത്ത നീ​​ക്ക​​മെ​​ന്തെ​​ന്ന് ഉ​​റ്റു​​നോ​​ക്കു​​ക​​യാ​​ണ് പാ​​ശ്ചാ​​ത്യ ​​നി​​രീ​​ക്ഷ​​ക​​ർ. ബി​​ൻ​​ ലാ​​ദ​​ന്‍റെ വ​​ധ​​ത്തി​​ലൂ​​ടെ അ​​ൽ​​ക്വ​​യ്ദ ഇ​​ല്ലാ​​താ​​യ​​തു​​പോ​​ലെ, അ​​ബൂ​​ബ​​ക്ക​​ർ അ​​ൽ ബ​​ഗ്ദാ​​ദി​​യു​​ടെ വ​​ധ​​ത്തി​​ലൂ​​ടെ ഐ​​എ​​സി​​നെ ഇ​​ല്ലാ​​താ​​ക്കി​​യ​​തു​​പോ​​ലെ, […]

ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍; ഉ​ച്ച​യ്ക്ക് മു​മ്പ് പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് സൂ​ച​ന

വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ മു​ണ്ട​ക്കൈ പ്ര​ദേ​ശ​ത്തെ ചൂ​ര​ല്‍​മ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി സൈ​ന്യം നി​ര്‍​മി​ക്കു​ന്ന ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. ക​ര​സേ​ന​യു​ടെ അം​ഗ​ങ്ങ​ളാ​ണ് പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​ത്. രാ​ത്രി​യി​ലും പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം തു​ട​ര്‍​ന്നി​രു​ന്നു. മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ മു​ണ്ട​ക്കൈ ഭാ​ഗ​ത്തു​ള്ള ക​ര​യി​ല്‍ […]

വ​യ​നാ​ട് ദു​ര​ന്തം; മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും

വ​യ​നാ​ട്: മു​ണ്ട​ക്കൈ ഉ​രു​ൾ‌​പ്പൊ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ​യ​നാ​ട്ടി​ൽ ഇ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും. വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ലെ എ​പി​ജെ ഹാ​ളി​ൽ രാ​വി​ലെ 11.30 ന് ​ആ​ണ് യോ​ഗം ന​ട​ക്കു​ക. യോ​ഗ​ത്തി​ൽ വ​യ​നാ​ട്ടി​ൽ […]

വ​യ​നാ​ട് ദു​ര​ന്തം: മ​ര​ണ​സം​ഖ്യ 264 ആയി

വ​യ​നാ​ട്: മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 264 ആ​യി. അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 200 ഓ​ളം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. രാ​വി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കും. രാവിലെയോടെ ബെയ്‌ലി പാലത്തിന്‍റെ നിർമാണം പൂർത്തിയാകുമെന്ന് സൈന്യം അറിയിച്ചു. […]

ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യ ഇറാനിൽ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്രയേൽ എന്ന് ആരോപണം

തെഹ്റാൻ: പലസ്തീൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇസ്ലാമിക ഭീകര പ്രസ്ഥാനമായ ഹമാസിന്റെ തലവന്‍ ഇസ്മായില്‍ ഹനിയ്യ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്റാനിൽ ഹനിയ്യ താമസിക്കുന്ന താമസിക്കുന്ന വീട്ടിൽ വച്ച് വെടിയേറ്റു കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഹനിയെയുടെ […]

വി​ദ്യാ​ര്‍​ഥി​ക​ളെ ലക്ഷ്യം വച്ച് ക​ഞ്ചാ​വ് എത്തിക്കുന്നു: നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി ബ​സ് യാ​ത്ര​ക്കാ​ര​ന്‍ പി​ടി​യി​ലാ​യി

നെ​യ്യാ​റ്റി​ന്‍​ക​ര : സ്കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​യും ല​ക്ഷ്യ​മി​ട്ട് അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്നു​വെ​ന്ന നി​ഗ​മ​ന​ത്തി​ന് ആ​ക്കം കൂ​ട്ടും വി​ധ​ത്തി​ല്‍ അ​മ​ര​വി​ള ചെ​ക്പോ​സ്റ്റി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി ബ​സ് […]

എം​ഡി​എംഎ​യുമായി യു​വാ​വ് പി​ടി​യി​ൽ

നേ​മം: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് ന​രു​വാ​മൂ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പാ​റ​ശാ​ല നെ​ടു​വാ​ൻ​വി​ള മോ​തി​ര​മ​ട​ക്കി പു​ത്ത​ൻ​വീ​ട്ടി​ൽ ആ​ദി​ത്യ​ൻ (23) ആ​ണ് പി​ടി​യി​ലാ​യ​ത്. ദേ​ശീ​യ​പാ​ത പ​ള്ളി​ച്ച​ലി​ൽ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ആ​ദി​ത്യ​നി​ൽ​നി​ന്നും 4.78 ഗ്രാം ​എം​ഡി​എം​എ​യും […]