ചണ്ഡിഗഡ്: കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ദുർബലമാണെന്ന പ്രതിപക്ഷ ആരോപണം ചോദ്യംചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നുമാത്രമല്ല 2029 ൽ നടക്കുന്ന തെരഞ്ഞെടുപ്പിലും വിജയിച്ച് സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. ചണ്ഡിഗഡിലെ മണിമാജ്റ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുബന്ധ വാർത്തകൾ
പെലാജിക് ട്രോളിംഗ് 12 നോട്ടിക്കൽ മൈലിനകത്ത് വേണ്ട
- സ്വന്തം ലേഖകൻ
- August 18, 2024
- 0
വൈപ്പിൻ: കടലിൽ കേരള തീരമായ 12 നോട്ടിക്കൽ മൈലിനകത്ത് പെലാജിക് വലകൾ ഉപയോഗിക്കുന്നത് കർശനമായി തടയണമെന്ന് ഫിഷറീസ് ഡയറക്ടർ ബി. അബ്ദുൾ നാസർ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ഈ വിഷയത്തിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുമായി […]
യുക്രെയ്ന് ഷെല്ലാക്രമണം; തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു
- സ്വന്തം ലേഖകൻ
- August 19, 2024
- 0
തൃശൂര്‍: റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രെയ്ന് ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്ന നായരങ്ങാടി സ്വദേശി സന്ദീപ് (36) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മറ്റു ഏഴു […]
വളാഞ്ചേരിയിൽ കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയംവച്ച് 1.48 കോടിയുടെ തട്ടിപ്പ്
- സ്വന്തം ലേഖകൻ
- August 31, 2024
- 0
മലപ്പുറം: കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയംവച്ച് 1.48 കോടിയുടെ തട്ടിപ്പ്. മലപ്പുറം വളാഞ്ചേരിയിലെ ശാഖയിലാണു തട്ടിപ്പു നടന്നത്. സംഭവത്തില്‍ കെഎസ്എഫ്ഇ ശാഖയിലെ അപ്രൈസറായ രാജൻ, മുക്കുപണ്ടം പണയംവച്ച പാലക്കാട് സ്വദേശികളായ അബ്ദുള്‍ നിഷാദ്, മുഹമ്മദ് […]