വത്തിക്കാൻ: പാരീസ് ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമാക്കുന്ന രീതിയിൽ സ്കിറ്റ് അവതരിപ്പിച്ചതിനെ അപലപിച്ച് വത്തിക്കാൻ രംഗത്ത്. ഉദ്ഘാടനച്ചടങ്ങിലെ ചില ദൃശ്യങ്ങൾ വേദനിപ്പിച്ചെന്നും ഇതുമൂലം വിഷമമുണ്ടായവർക്കൊപ്പം ചേരുന്നുവെന്നും ഫ്രഞ്ച് ഭാഷയിൽ ഇറക്കിയ പ്രസ്താവനയിൽ വത്തിക്കാൻ വക്താവ് പറഞ്ഞു. ലോകം മുഴുവൻ ഒത്തുചേരുന്ന ഒരു സുപ്രധാന ചടങ്ങിൽ മതത്തെക്കുറിച്ച് പരിഹാസ്യമായ പരാമർശങ്ങൾ ഉണ്ടാകരുതായിരുന്നുവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അനുബന്ധ വാർത്തകൾ

പാരീസ് ഒളിമ്പിക്സ് നാലാം ദിനം: മനു ഭാകർ ചരിത്രപരമായ രണ്ടാം ഒളിമ്പിക് മെഡൽ നേടി, സരബ്ജോത് സിങ്ങിനൊപ്പം 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം വെങ്കലം
- സ്വന്തം ലേഖകൻ
- July 30, 2024
- 0
ചൊവ്വാഴ്ച നടന്ന ഒളിമ്പിക്സ് മത്സരത്തിൽ ദക്ഷിണ കൊറിയയെ 16-10 ന് പരാജയപ്പെടുത്തി 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം വെങ്കല മെഡൽ മത്സരത്തിൽ ഷൂട്ടർമാരായ മനു ഭാക്കറും സരബ്ജോത് സിംഗും വെങ്കല മെഡൽ […]
ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ അന്ത്യ അത്താഴത്തെ വികലമാക്കിയതിനെതിരേ വത്തിക്കാൻ
- സ്വന്തം ലേഖകൻ
- August 7, 2024
- 0
വത്തിക്കാൻ: പാരീസ് ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമാക്കുന്ന രീതിയിൽ സ്കിറ്റ് അവതരിപ്പിച്ചതിനെ അപലപിച്ച് വത്തിക്കാൻ രംഗത്ത്. ഉദ്ഘാടനച്ചടങ്ങിലെ ചില ദൃശ്യങ്ങൾ വേദനിപ്പിച്ചെന്നും ഇതുമൂലം വിഷമമുണ്ടായവർക്കൊപ്പം ചേരുന്നുവെന്നും ഫ്രഞ്ച് ഭാഷയിൽ ഇറക്കിയ പ്രസ്താവനയിൽ […]
ഇന്ത്യയ്ക്ക് ഹോക്കിയിൽ വെങ്കലം
- സ്വന്തം ലേഖകൻ
- August 8, 2024
- 0
പാരീസ്: പാരീസ് ഒളിന്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. സ്പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ഇന്ത്യ സ്വർണ തിളക്കമുള്ള വെങ്കലം സ്വന്തമാക്കിയത്. തുടക്കത്തിൽ ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു ഇന്ത്യ തിരിച്ചടിച്ചത്. ഇതോടെ അവസാന […]