സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കും: വാ​ണി​ജ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് റ​ഷ്യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ…

അ​ച്ഛ​നു​മാ​യി പി​ണ​ങ്ങി; കാ​യ​ലി​ൽ ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​ക്കു​ളം പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്ക്…

ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കും: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹ​മാ​സ് ആ​യു​ധം ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ഞ​ങ്ങ​ൾ നി​രാ​യു​ധ​രാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാന്റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ്…

ത​ർ​ക്ക​മുണ്ടെങ്കിൽ പ​രി​ഹ​രി​ക്കേ​ണ്ട​തു പാ​ർ​ട്ടി​: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട​​​​തു പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നു പു​​​​തി​​​​യ…

മു​ല്ല​പ്പെ​രി​യാ​ർ ഡാം: ​ബ​ല​പ്പെ​ടു​ത്ത​ൽ ന​ട​പ​ടി ഉ​ട​നില്ല

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ഡാം ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ത​​​​ത്കാ​​​​ലം മാ​​​​റ്റി​​​​വ​​​​യ്ക്കും. ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന മേ​​​​ൽ​​​​നോ​​​​ട്ട…

സു​ഡാ​നി​ല്‍ കോ​ള​റ പ​ട​രു​ന്നു: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

ഖാ​ര്‍​ത്തും: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സു​ഡാ​നി​ല്‍ കോ​ള​റ പ​ട​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ 22 പേ​ര്‍…

പീ​രു​മേ​ട്ടി​ലെ വീ​ട്ട​മ്മ​യു​ടെ മ​ര​ണം; കാ​ട്ടാ​ന ആ​ക്ര​മ​ണ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ഭ​ർ​ത്താ​വ്

ഇ​ടു​ക്കി: പീ​രു​മേ​ട്ടി​ൽ വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം കാ​ട്ടാ​ന ആ​ക്ര​മ​ണ​മാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് ഭ​ർ​ത്താ​വ് ബി​നു.…

ഖാദർ കമ്മിറ്റി റിപ്പോർട്ട്: കെസിബിസി പഠനസമിതി രൂപീകരിച്ചു

കൊ​ച്ചി: സം​​സ്ഥാ​​ന​​ത്തെ സ്കൂ​​ൾ വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല സം​​ബ​​ന്ധി​​ച്ചു പ​ഠ​നം ന​ട​ത്തി​യ ഖാ​ദ​ർ ക​മ്മി​റ്റി…

പി.​വി. അ​ൻ​വ​റു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണം; പ​ത്ത​നം​തി​ട്ട എ​സ്പി അ​വ​ധി​യി​ൽ

പ​ത്ത​നം​തി​ട്ട: പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ പ​ത്ത​നം​തി​ട്ട എ​സ്പി സു​ജി​ത്ത്…

പി.വി. അ​ൻ​വ​റി​നെ​തി​രേ ഐ​പി​എ​സ് അ​സോ​സി​യേ​ഷ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​പ്പു​​​റം ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യെ പ​​​ര​​​സ്യ​​​മാ​​​യി അ​​​പ​​​മാ​​​നി​​​ച്ച സി​​​പി​​​എം എം​​​എ​​​ൽ​​​എ​​​യാ​​​യ പി.​​​വി. അ​​​ൻ​​​വ​​​റി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ ഐ​​​പി​​​എ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ. മ​​​ല​​​പ്പു​​​റം എ​​​സ്പി​​​ക്കെ​​​തി​​​രേ പി.​​​വി. അ​​​ൻ​​​വ​​​ർ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ച് മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്ന് ഐ​​​പി​​​എ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ […]

നി​ര്‍​മാ​താ​വി​ന്റെ അ​പ്പീ​ല്‍​ 29ലേ​ക്കു മാ​റ്റി

കൊ​​​ച്ചി: സി​​​നി​​​മാ​​മേ​​​ഖ​​​ല​​​യി​​​ലെ സ്ത്രീ​​​ക​​​ളു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ചു പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ ജ​​സ്റ്റീ​​സ് ഹേ​​​മ ക​​​മ്മി​​റ്റി റി​​​പ്പോ​​​ര്‍​ട്ട് പു​​​റ​​​ത്തു​​​ വി​​​ട​​​രു​​​തെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നി​​​ര്‍​മാ​​​താ​​​വ് സ​​​ജി​​​മോ​​​ന്‍ പാ​​​റ​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ച അ​​​പ്പീ​​​ല്‍ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി 29ലേ​​​ക്കു മാ​​​റ്റി. റി​​​പ്പോ​​​ര്‍​ട്ട് പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നാ​​​ല്‍ ഹ​​​ര്‍​ജി​​​ക്ക് […]

അമേരിക്കയിൽ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമ

ഹൂ​​​സ്റ്റ​​​ൺ: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഹൂ​​​സ്റ്റ​​​ൺ ന​​​ഗ​​​ര​​​ത്തി​​​ൽ 90 അ​​​ടി ഉ​​​യ​​​ര​​​മു​​​ള്ള ഹ​​​നു​​​മാ​​​ൻ പ്ര​​​തി​​​മ സ്ഥാ​​​പി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മൂ​​​ന്നാ​​​മ​​​ത്തെ ഉ​​​യ​​​ര​​​മു​​​ള്ള പ്ര​​​തി​​​മ, ടെ​​​ക്സ​​​സ് സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള പ്ര​​​തി​​​മ, ഇ​​​ന്ത്യ​​​ക്കു പു​​​റ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള ഹ​​​നു​​​മാ​​​ൻ പ്ര​​​തി​​​മ […]

അ​ന്താ​രാ​ഷ്‌ട്ര തു​റ​മു​ഖം അ​ഴീ​ക്ക​ലി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ മൂ​​​ന്നാ​​​മ​​​ത്തെ അ​​​ന്താ​​​രാ​​​ഷ്‌ട്ര തു​​​റ​​​മു​​​ഖം ക​​​ണ്ണൂ​​​ർ അ​​​ഴീ​​​ക്ക​​​ലി​​​നു സ​​​മീ​​​പം സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്രാ​​​ഥ​​​മി​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യി. കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ ഗ്രീ​​​ൻ​​​ഫീ​​​ൽ​​​ഡ് അ​​​ന്താ​​​രാ​​​ഷ്‌ട്ര തു​​​റ​​​മു​​​ഖ​​​മാ​​​യ അ​​​ഴീ​​​ക്ക​​​ൽ തു​​​റ​​​മു​​​ഖ നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു രൂ​​​പീ​​​ക​​​രി​​​ച്ച ക​​​ന്പ​​​നി​​​യാ​​​യ മ​​​ല​​​ബാ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ […]

വ​നി​താ ഡോ​ക്ട​റു​ടെ കൊ​ല​പാ​ത​കം; നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് അ​നു​മ​തി തേ​ടി സി​ബി​ഐ

കോ​ൽ​ക്ക​ത്ത: ആ​ർ.​ജി.​ക​ർ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​നി​താ ഡോ​ക്ട​ർ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​ന്നു. ആ​ശു​പ​ത്രി മു​ൻ പ്രി​ൻ​സി​പ്പ​ൽ സ​ന്ദീ​പ് ഘോ​ഷി​ന്‍റെയും നാ​ലു ഡോ​ക്ട​ർ​മാ​രു​ടെ​യും നു​ണ​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​നു​മ​തി തേ​ടി സി​ബി​ഐ […]

പാ​ലി​ന് ഒ​മ്പ​തു രൂ​പ അ​ധി​കം ന​ൽ​കി സം​ഭ​രി​ക്കും; അ​ഞ്ച് രൂ​പ ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക്

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് പാ​ലി​ന് ഒ​മ്പ​തു രൂ​പ അ​ധി​കം ന​ൽ​കി സം​ഭ​രി​ക്കാ​ൻ മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. ഇ​തി​ല്‍ ഏ​ഴ് രൂ​പ ക്ഷീ​ര​ സം​ഘ​ങ്ങ​ള്‍​ക്ക് അ​ധി​ക പാ​ല്‍​വി​ല​യാ​യി ന​ല്‍​കും. ര​ണ്ട് രൂ​പ മേ​ഖ​ലാ യൂ​ണി​യ​നി​ല്‍ […]

ജോർജ് കുര്യൻ പത്രിക സമർപ്പിച്ചു

ഭോ​​പ്പാ​​ൽ: കേ​​ന്ദ്ര സ​​ഹ​​മ​​ന്ത്രി ജോ​​ർ​​ജ് കു​​ര്യ​​ൻ മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ​​നി​​ന്നു രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ ഭോ​​പ്പാ​​ലി​​ലെ​​ത്തി​​യ ജോ​​ർ​​ജ് കു​​ര്യ​​നെ ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ വി.​​ഡി. ശ​​ർ​​മ സ്വീ​​ക​​രി​​ച്ചു. തു​​ട​​ർ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി മോ​​ഹ​​ൻ യാ​​ദ​​വു​​മാ​​യി […]

ചന്ദ്രന്റെ കാണാമറയത്തെ ചിത്രങ്ങള്‍ പകര്‍ത്തി ചന്ദ്രയാന്‍ 3

ന്യൂ​ഡ​ല്‍ഹി: ച​ന്ദ്ര​യാ​ന്‍ -3ല്‍ ​നി​ന്നു​ള്ള ഇ​തു​വ​രെ കാ​ണാ​ത്ത ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് ഐ​എ​സ്ആ​ര്‍ഒ. ച​ന്ദ്ര​ന്റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ല്‍ വി​ജ​യ​ക​ര​മാ​യി ഇ​റ​ങ്ങി​യ​തിന്റെ ഒ​ന്നാം വാ​ര്‍ഷി​ക​ത്തി​ന് ഒ​രു ദി​വ​സം മാ​ത്രം ശേ​ഷി​ക്കേ, പ്ര​ഗ്യാ​ന്‍ റോ​വ​ര്‍ അ​യ​ച്ച ഡാ​റ്റ​യി​ല്‍ നി​ന്നു​ള്ള പു​തി​യ […]

കോല്‍ക്കത്ത മെഡിക്കൽ കോളജിനു സുരക്ഷയൊരുക്കാൻ സിഐഎസ്എഫ്

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കോല്‍ക്ക​​​​ത്ത​​​​യി​​​​ൽ പി​​​​ജി ഡോ​​​​ക്ട​​​​ർ ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യി കൊ​​​​ല്ല​​​​പ്പെ​​​​ട്ട ആ​​​​ർ​​​​ജി ക​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ സു​​​​​ര​​​​​ക്ഷ ഏ​​​​​റ്റെ​​​​​ടു​​​​​ക്കാ​​​​​ൻ കേ​​​​​ന്ദ്ര വ്യ​​​​​വ​​​​​സാ​​​​​യ സു​​​​​ര​​​​​ക്ഷാ സേ​​​​​ന​​​​​യ്ക്കു (സി​​​​​ഐ​​​​​എ​​​​​സ്എ​​​​​ഫ്) കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി. സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി നി​​​​​ർ​​​​​ദേ​​​​​ശ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി. […]

ലോൺ ആപ് ഭീഷണിയിൽ യുവതിയുടെ ആത്മഹത്യ; പിന്നിൽ ഉത്തരേന്ത്യൻ ലോബിയെന്ന് സൂചന

പെ​​​രു​​​മ്പാ​​​വൂ​​​ർ: ഓ​​​ൺ​​​ലൈ​​​ൻ ലോ​​​ൺ ആ​​പ് ഭീ​​​ഷ​​​ണി​​​യെ​​ത്തു​​​ട​​​ർ​​​ന്ന് പെ​​​രു​​​മ്പാ​​​വൂ​​​രി​​​ൽ വീ​​ട്ട​​മ്മ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ ലോ​​​ബി​​​യെ​​​ന്നു സൂ​​​ച​​​ന. സം​​​ഭ​​​വ​​​ത്തി​​​ൽ കു​​​റു​​​പ്പം​​​പ​​​ടി സി​​ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി. വേ​​​ങ്ങൂ​​​ർ അ​​​രു​​​വ​​​പ്പാ​​​റ […]