ടെൽ അവീവ്: ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് ആധുനികകാല ഹിറ്റ്ലറാണെന്നും അദ്ദേഹം ഇനിയും തുടരുന്നത് അനുവദിക്കാനാവില്ലെന്നും ഇസ്രേലി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇറേനിയൻ മിസൈൽ ആക്രമണമുണ്ടായ ബേർഷെബ നഗരത്തിലെ സൊറോക്ക ആശുപത്രി സന്ദർശിച്ചശേഷം […]
യൂറോപ്യൻ ശക്തികളും ഇറാനും തമ്മിൽ ഇന്ന് ആണവചർച്ച
ബെർലിൻ: യൂറോപ്യൻ വൻശക്തികളായ ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നിവർ ഇന്ന് ഇറാനുമായി ആണവചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്. മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ഇന്ന് ജനീവയിൽ, ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ജർമൻ വൃത്തങ്ങൾ […]
ആശുപത്രി, സ്റ്റോക്ക് എക്സ്ചേഞ്ച്; ശക്തമായി തിരിച്ചടിച്ച് ഇറാൻ
ടെൽ അവീവ്: ഇസ്രേലി യുദ്ധവിമാനങ്ങളുടെ നിരന്തര ബോംബിംഗിൽ പ്രത്യാക്രമണ ശേഷി നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിച്ചുകൊണ്ടാണ് ഇറാൻ ഇന്നലെ ഇസ്രയേലിലേക്കു ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തത്. ഇറാന്റെ ശക്തി ക്ഷയിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയുണ്ടായ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചു. ഏതാണ്ട് 30 […]
ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. കരമാർഗവും വ്യോമമാർഗവുമായിരിക്കും ഇന്ത്യക്കാരെ ഒഴിപ്പിക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കി. ടെൽ അവീവിലെ ഇന്ത്യൻ എംബസി ഏകോപനം നടത്തും. എല്ലാ ഇന്ത്യക്കാരും എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് […]
ഖമനയിയെ ജീവനോടെ തുടരാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍
ടെൽ അവീവ്: ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്സ്. ഖമനയിയുടെ ലക്ഷ്യം സാധാരണക്കാരാണെന്നും കാട്സ് പറഞ്ഞു. ഇസ്രയേലിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേലിന്റെ […]
സൊറോക്ക ആശുപത്രി ആക്രമണം: ഇറാന്റേത് യുദ്ധക്കുറ്റമെന്ന് ഇസ്രയേൽ
ടെല്‍ അവീവ്: ഇസ്രയേലിലെ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രിക്കു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ പ്രതിഷേധമറിയിച്ച് ഇസ്രയേൽ. ഇറാന്റേത് ആസൂത്രിതമായ യുദ്ധക്കുറ്റമാണെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ആക്രമിക്കപ്പെട്ട സ്ഥലം ഒരാശുപത്രിയാണ്, സൈനിക താവളമല്ല. മേഖലയിലെ […]
ഏറ്റുമുട്ടൽ രൂക്ഷം; ഇറാനിലെ ആണവ നിലയം തകർത്ത് ഇസ്രയേൽ
ടെഹ്റാൻ: ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെ ഇറാനിലെ ആണവനിലയം ആക്രമിച്ച് ഇസ്രയേൽ. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ഏകദേശം 250 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അറാക് ഹെവി വാട്ടർ റിയാക്ടറിനു നേരെയാണ് ആക്രമണമുണ്ടായത്. ഈ കേന്ദ്രം ആക്രമിക്കുമെന്നും മേഖലയിൽനിന്ന് […]
ഇറാനെ ആക്രമിക്കാൻ തയാറായി അമേരിക്ക
ദുബായ്: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരവേ ഇറാനെ ആക്രമിക്കാനൊരുങ്ങി അമേരിക്ക. മേഖലയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും അമേരിക്ക അയച്ചു. നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കയുടെ ആവശ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് തള്ളി. […]
ഇറാന്റെ അണ്വായുധ പദ്ധതികൾ
ഇറാനോടുള്ള ഇസ്രയേലിന്റെ നിലപാടുകൾക്കു പിന്നിൽ ഇറാന്റെ ആണവപദ്ധതികളാണുള്ളത്. അണുബോംബ് ഉണ്ടാക്കുകയാണ് ഇറാന്റെ ആത്യന്തികലക്ഷ്യമെന്നുള്ള ആരോപണം ഇസ്രയേൽ ഉയർത്തുന്നു. എന്നാൽ, ഈ ആരോപണം തെറ്റാണെന്നു തെളിയിക്കാൻ ഇറാൻ ശ്രമിക്കുന്നില്ലതാനും. ഇറാനും ഇസ്രയേലും തമ്മിൽ ഇപ്പോൾ നടക്കുന്ന […]
വന്യജീവി സംഘര്‍ഷം: ആരോപണങ്ങളും യാഥാര്‍ഥ്യവും
വന്യജീവികള്‍ നാട്ടിലിറങ്ങി ജനങ്ങളുടെ സ്വത്തിനും ജീവനും ഭീക്ഷണി സൃഷ്ടിക്കുന്നു എന്നതാണല്ലോ ഇന്നു നമ്മുടെ നാട് നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്ന്. ചില വ്യക്തികളും സംഘടനകളും എല്ലാം ഈ വിഷയം പലപ്പോഴും താത്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി സര്‍ക്കാരിനെതിരായി ഉപയോഗിക്കാറുണ്ട്. […]