കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിനെ സംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള കേസിൽ വിദ്യാഭ്യാസമന്ത്രി നടത്തിയ പരാമർശങ്ങൾ അപക്വവും നിയമസംവിധാനങ്ങൾക്ക് വിരുദ്ധവുമാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി അറയ്ക്കൽ പറഞ്ഞു.
സംയമനത്തോടെ പഠിച്ച് പ്രശ്നങ്ങളെ പരിഹാരത്തിലേക്ക് നയിക്കേണ്ടതിന് പകരം രാഷ്ട്രീയനേട്ടങ്ങൾക്കായി നിലപാടുകൾ സ്വീകരിക്കുന്നത് അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അനുബന്ധ വാർത്തകൾ
കപ്പൽ അപകടം: ജീവനക്കാരെ കരയിലെത്തിച്ചു; പരിക്കേറ്റവർ ആശുപത്രിയിൽ
- സ്വന്തം ലേഖകൻ
- June 9, 2025
- 0
കോഴിക്കോട്: കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്കുകപ്പലായ വാൻഹായ് 503 ൽ നിന്നും രക്ഷിച്ച ക്യാപ്റ്റൻ ഉൾപ്പടെ 18 ജീവനക്കാരെയും മംഗളൂരുവിലെത്തിച്ചു. അപകടത്തിൽ പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ചൈനീസ് പൗരന്മാരും ഒരു തായ്വാൻ […]
മന്ത്രി റിയാസിനെതിരേ ഗുരുതര ആരോപണവുമായി അൻവർ
- സ്വന്തം ലേഖകൻ
- June 9, 2025
- 0
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരേ ഗുരുതര ആരോപണങ്ങളുമായി നിലന്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ വീണ്ടും രംഗത്ത്. ചില ശക്തികൾ വോട്ട് കച്ചവടം നടത്തുകയാണെന്നും നേതൃത്വം നൽകുന്നവരിൽ ചിലർ […]
ദുരിതാശ്വാസ നിധിക്കെതിരായ പരാമര്‍ശം: അഖില്‍ മാരാര്‍ ഹര്‍ജി നല്കി
- സ്വന്തം ലേഖകൻ
- August 8, 2024
- 0
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന് അഖില്‍ മാരാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ […]