കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിനെ സംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള കേസിൽ വിദ്യാഭ്യാസമന്ത്രി നടത്തിയ പരാമർശങ്ങൾ അപക്വവും നിയമസംവിധാനങ്ങൾക്ക് വിരുദ്ധവുമാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി അറയ്ക്കൽ പറഞ്ഞു.
സംയമനത്തോടെ പഠിച്ച് പ്രശ്നങ്ങളെ പരിഹാരത്തിലേക്ക് നയിക്കേണ്ടതിന് പകരം രാഷ്ട്രീയനേട്ടങ്ങൾക്കായി നിലപാടുകൾ സ്വീകരിക്കുന്നത് അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അനുബന്ധ വാർത്തകൾ
ഗതാഗതക്കുരുക്കിലും ടോൾ പിരിവ്: വിശദീകരണം തേടി
- സ്വന്തം ലേഖകൻ
- June 17, 2025
- 0
കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് തുടരുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി. തൃശൂർ – എറണാകുളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണിത്. സേവനം മോശമായിട്ടും ടോൾ നൽകേണ്ടിവരുന്ന സ്ഥിതിയുണ്ടെന്നാണ് പരാതിയെന്ന് ജസ്റ്റിസ് എ. […]
ഒഡീഷയിൽ വൈദികർക്കുനേരെയുള്ള അക്രമണം; സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ
- സ്വന്തം ലേഖകൻ
- May 31, 2025
- 0
കൊച്ചി: ഒഡീഷയിൽ വൈദികർ ക്രൂരപീഡനങ്ങൾക്കിരയായ സംഭവത്തിൽ ശക്തമായ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. തൊണ്ണൂറുകാരനായ പുരോഹിതൻ ഉൾപ്പെടെ രണ്ടു മലയാളി വൈദികർ ഒഡീഷ സംബൽപുർ ചർവാട്ടിയിലുള്ള ബോയ്സ് ഹോസ്റ്റലിൽ വച്ച് […]
സംഘടിത ശക്തിയല്ലെങ്കിൽ തമസ്കരിക്കപ്പെടും: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
- സ്വന്തം ലേഖകൻ
- October 14, 2025
- 0
ചിറ്റാരിക്കാൽ: സംഘടിത ശക്തിയായി നിന്നാൽ മാത്രമേ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയൂവെന്നും അല്ലാത്തപക്ഷം നാം തമസ്കരിക്കപ്പെടുമെന്നും താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് ചിറ്റാരിക്കാലിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു […]