തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു. പെരുമാതുറ സ്വദേശി സവാദിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേര് രക്ഷപ്പെട്ടു. ജൂലൈയിലും മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുള്ള അപകടങ്ങള്‍ ഉണ്ടായിരുന്നു. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുന്നത് മുതലപ്പൊഴിയില്‍ പതിവാകുകയാണ്.
അനുബന്ധ വാർത്തകൾ
നിലമ്പൂരിന്റെ വികസനമാണ് ലക്ഷ്യം: രാജീവ് ചന്ദ്രശേഖർ
- സ്വന്തം ലേഖകൻ
- June 2, 2025
- 0
നിലമ്പൂർ: വികസിത കേരളം, വികസിത നിലമ്പൂർ. അതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. നിലമ്പൂരിൽ ബിജെപി സ്ഥാനാർഥി മോഹൻ ജോർജിന്റെ പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിലെ […]
കോയിപ്പാടിയിൽ ബാരലുകൾ കരയ്ക്കടിഞ്ഞു
- സ്വന്തം ലേഖകൻ
- June 17, 2025
- 0
കുമ്പള: കോയിപ്പാടി കടപ്പുറത്ത് ബാരലുകൾ കരയ്ക്കടിഞ്ഞു. എച്ച്എൻഒ-3 എന്ന് രേഖപ്പെടുത്തിയ ബാരലുകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തീരത്തടിഞ്ഞത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി ബാരലുകൾ അനന്തപുരം വ്യവസായമേഖലയിലേക്കു മാറ്റി. റവന്യു വകുപ്പിലെയും ദുരന്തനിവാരണ വിഭാഗത്തിലെയും […]
അൻവർ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുമുന്നണിക്ക് ഒന്നുമില്ലെന്ന് എം.വി. ഗോവിന്ദൻ
- സ്വന്തം ലേഖകൻ
- June 1, 2025
- 0
മലപ്പുറം: പി.വി. അൻവർ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുമുന്നണിക്ക് ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. അന്‍വര്‍ ഒരു പാര്‍ട്ടി നേതാവാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. അദ്ദേഹം മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷ ജനാധിപത്യ […]