തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു. പെരുമാതുറ സ്വദേശി സവാദിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേര് രക്ഷപ്പെട്ടു. ജൂലൈയിലും മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുള്ള അപകടങ്ങള്‍ ഉണ്ടായിരുന്നു. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുന്നത് മുതലപ്പൊഴിയില്‍ പതിവാകുകയാണ്.
അനുബന്ധ വാർത്തകൾ
പി.വി. അൻവറിനെതിരേ ഐപിഎസ് അസോസിയേഷൻ
- സ്വന്തം ലേഖകൻ
- August 22, 2024
- 0
തിരുവനന്തപുരം: മലപ്പുറം ജില്ലാ പോലീസ് മേധാവിയെ പരസ്യമായി അപമാനിച്ച സിപിഎം എംഎൽഎയായ പി.വി. അൻവറിന്റെ നടപടിക്കെതിരേ ഐപിഎസ് അസോസിയേഷൻ. മലപ്പുറം എസ്പിക്കെതിരേ പി.വി. അൻവർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്ന് ഐപിഎസ് അസോസിയേഷൻ […]
സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്ത് പ്രതി പിടിയിൽ
- സ്വന്തം ലേഖകൻ
- August 24, 2024
- 0
തൃശൂര്‍: സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശി പുത്തൻകുളം വീട്ടിൽ വിമൽ ആണ് പിടിയിലായത്. 2023 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മണ്ണുത്തി സ്വദേശിയെയാണ് […]
നിലമ്പൂരിലെത്തി എം. സ്വരാജ്; ആവേശോജ്വല സ്വീകരണവുമായി എൽഡിഎഫ് പ്രവർത്തകർ
- സ്വന്തം ലേഖകൻ
- May 31, 2025
- 0
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് നിലമ്പൂരിലെത്തി. ട്രെയിനിൽ നിലമ്പൂരിലിറങ്ങിയ സ്വരാജിനെ സ്വീകരിക്കാൻ നിരവധി പ്രവർത്തകരാണ് കാത്തുനിന്നത്. തുടർന്ന് ആവേശോജ്വല സ്വീകരണം നൽകി. ഉച്ചയ്ക്ക് ശേഷം മണ്ഡലത്തില്‍ സ്വരാജിന്റെ റോഡ് ഷോയും […]