“സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ന്നു, ഇ​നി ക​രു​ത്തി​ല്ല’; വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് വി​നേ​ഷ് ഫോ​ഗ​ട്ട്

പാ​രീ​സ്: ഒ​ളി​മ്പി​ക്സ് 50 കി​ലോ​ഗ്രാം ഗു​സ്തി​യി​ൽ നി​ന്നും അ​യോ​ഗ്യ​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് വി​നേ​ഷ് ഫോ​ഗ​ട്ട്. ഇ​നി മ​ത്സ​രി​ക്കാ​ൻ ശ​ക്തി​യി​ല്ലെ​ന്നും ഗു​സ്തി​യോ​ട് വി​ട​പ​റ​യു​ക​യാ​ണെ​ന്നും ഗു​ഡ്ബൈ റെ​സ​ലിം​ഗ് എ​ന്നും സ​മൂ​ഹ​മാ​ധ്യ​ത്തി​ൽ കു​റി​ച്ചാ​ണ് വി​നേ​ഷ് ഫോ​ഗ​ട്ട് വി​ര​മി​ക്ക​ൽ […]

വി​ജ​യി​യാ​യി ശ​ക്ത​മാ​യി തി​രി​ച്ചു​വ​രും: വി​നേ​ഷ് ഫോ​ഗ​ട്ടി​ന് പി​ന്തു​ണ​യു​മാ​യി അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ വ​നി​താ ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ട് ഭാ​ര​പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട് അ​യോ​ഗ്യ​യാ​ക്ക​പ്പെ​ട്ട സം​ഭ​വം ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രു​ടെ സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ത്ത ന​ട​പ​ടി​യാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ വി​നേ​ഷ് ഫോ​ഗ​ട്ടി​ന് മി​ക​ച്ച […]

ശ​ക്ത​മാ​യി തി​രി​ച്ചു​വ​രൂ, പി​ന്തു​ണ​യു​മാ​യി ഞ​ങ്ങ​ളു​ണ്ട്: വി​നേ​ഷ് ഫോ​ഗ​ട്ടി​നെ ആ​ശ്വ​സി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

പാ​രി​സ്: ഒ​ളി​മ്പി​ക്സി​ൽ ഭാ​ര​പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട് അ​യോ​ഗ്യ​യാ​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​നെ ആ​ശ്വ​സി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. താ​ര​ത്തെ ചാ​മ്പ്യ​ന്മാ​രി​ൽ ചാ​മ്പ്യ​നെ​ന്ന് വി​ശേ​ഷി​പ്പി​ച്ച മോ​ദി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​വും ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും പ്ര​ചോ​ദ​ന​വു​മാ​ണ് വി​നേ​ഷ് […]

വി​നേ​ഷി​നെ അ​യോ​ഗ്യ​യാ​ക്കി​യ​താ​യി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച് ഐ​ഒ​സി

പാ​രീ​സ്: പാ​രീ​സ് ഒ​ളി​ന്പി​ക്സി​ലെ വ​നി​താ വി​ഭാ​ഗം 50 കി​ലോ ഗ്രാം ​ഗു​സ്തി ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ വി​നേ​ഷ് ഫോ​ഗ​ട്ടി​നെ അ​യോ​ഗ്യ​യാ​ക്കി​യ​താ​യി ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച് അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക് ക​മ്മി​റ്റി(​ഐ​ഒ​സി). ഐ​ഒ​സി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ ഇ​ന്ത്യ​യു​ടെ നേ​രി​യ […]

ഗുസ്തി താരം വിനീഷ് ഫോഗട്ട് ബോധംരഹിതയായി ഒളിമ്പിക് ഗ്രാമത്തിലെ ക്ലിനിക്കിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു

ബുധനാഴ്ച നടക്കുന്ന പാരീസ് ഒളിമ്പിക്‌സ് 2024 ഫൈനൽ മത്സരത്തിന് മുന്നോടിയായി ശരീരഭാരം കുറയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ബോധരഹിതയായി.

ഒ​ളി​ന്പി​ക്സ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ അ​ന്ത്യ അ​ത്താ​ഴ​ത്തെ വി​ക​ല​മാ​ക്കി​യ​തി​നെ​തി​രേ വ​ത്തി​ക്കാ​ൻ

വ​ത്തി​ക്കാ​ൻ: പാ​രീ​സ് ഒ​ളി​ന്പി​ക്സ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ക്രി​സ്തു​വി​ന്‍റെ അ​ന്ത്യ അ​ത്താ​ഴ​ത്തെ വി​ക​ല​മാ​ക്കു​ന്ന രീ​തി​യി​ൽ സ്കി​റ്റ് അ​വ​ത​രി​പ്പി​ച്ച​തി​നെ അ​പ​ല​പി​ച്ച് വ​ത്തി​ക്കാ​ൻ രം​ഗ​ത്ത്. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലെ ചി​ല ദൃ​ശ്യ​ങ്ങ​ൾ വേ​ദ​നി​പ്പി​ച്ചെ​ന്നും ഇ​തു​മൂ​ലം വി​ഷ​മ​മു​ണ്ടാ​യ​വ​ർ​ക്കൊ​പ്പം ചേ​രു​ന്നു​വെ​ന്നും ഫ്ര​ഞ്ച് ഭാ​ഷ​യി​ൽ ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ […]

പാ​രീ​സി​ലെ അ​തി​വേ​ഗ​താ​ര​മാ​യി “നോ​ഹ ലൈ​ല്‍​സ്’

പാ​രീ​സ്: പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ലെ അ​തി​വേ​ഗ​താ​ര​മാ​യി അ​മേ​രി​ക്ക​യു​ടെ നോ​ഹ ലൈ​ല്‍​സ്. പു​രു​ഷ​ന്മാ​രു​ടെ 100 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ ജ​മൈ​ക്ക​യു​ടെ കി​ഷെ​യ്ന്‍ തോം​സ​ണെ പി​ന്നി​ലാ​ക്കി​യാ​ണ് ലൈ​ല്‍​സ് സ്വ​ര്‍​ണം നേ​ടി​യ​ത്. ലൈ​ല്‍​സും കി​ഷെ​യ്‌​നും 9.79 സെ​ക്ക​ന്‍​ഡി​ല്‍ ആ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. […]

നീരജ് ചോപ്ര സീസണിലെ ഏറ്റവും മികച്ച 89.34 മീറ്റർ എറിഞ്ഞ് ഫൈനലിലേക്ക് യോഗ്യത നേടി

സീസണിലെ ഏറ്റവും മികച്ച 89.34 മീറ്റർ എറിഞ്ഞ് നീരജ് ചോപ്ര ഒളിമ്പിക് ഫൈനൽ സ്ഥാനം ഉറപ്പിച്ചപ്പോൾ കിഷോർ ജെന 80.73 മീറ്ററുമായി തലകുനിച്ചു. ന്യൂഡെൽഹി: തന്റെ ആദ്യ ശ്രമത്തിൽ തന്നെ 89.34 മീറ്റർ എറിഞ്ഞ് […]