വത്തിക്കാൻസിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ അൾത്താര മൂത്രമൊഴിച്ച് അശുദ്ധമാക്കാൻ ശ്രമം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയത്. രാവിലെ ഒന്പതിന് വിശുദ്ധ കുർബാനയർപ്പണം നടക്കുന്നതിനിടെ ഒരു പുരുഷൻ അൾത്താരയിലേക്കു നടന്നുകയറി വിശുദ്ധ വസ്തുക്കൾ […]
Category: അന്തർദേശീയം
സമാധാന കരാർ: ഇസ്രേലി ബന്ദികളെ ഹമാസ് ഇന്ന് കൈമാറും
ടെൽ അവീവ്/കയ്റോ: പശ്ചിമേഷ്യ സമാധാന പുനഃസ്ഥാപനശ്രമങ്ങളിൽ ഇന്ന് സുപ്രധാന ദിവസം. വെടിനിർത്തൽ ധാരണ പ്രകാരം ഹമാസ് ഭീകരർ ഇന്ന് ഇസ്രേലി ബന്ദികളെ കൈമാറും. ഈജിപ്തിലെ ഷാം എൽ ഷേഖിൽ നടക്കുന്ന ആഗോള ഉച്ചകോടിയിൽ യുഎസ് […]
ട്രംപിന് നന്ദി പറഞ്ഞ് ഇസ്രേലി ജനത
ടെൽ അവീവ്: ബന്ദി മോചനം സാധ്യമാക്കിയ യുഎസ് പ്രസിഡന്റ് ട്രംപിനു നന്ദി പറഞ്ഞ് ഇസ്രേലി ജനത. ശനിയാഴ്ച രാത്രി ടെൽ അവീവ് നഗരത്തിൽ നടന്ന റാലിയിൽ പതിനായിരക്കണക്കിന് ഇസ്രേലികളാണു പങ്കെടുത്തത്. ട്രംപിനു നന്ദി പറയുന്ന മുദ്രാവാക്യങ്ങൾ […]
ബന്ദികളെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർണം
ടെൽ അവീവ്: ഗാസയിൽനിന്നു മോചിതരാകുന്ന ബന്ദികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ ഇസ്രയേൽ പൂർത്തിയാക്കിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇസ്രേലി ജനത ഉത്കണ്ഠയോടെ ബന്ദികൾക്കായി കാത്തിരിക്കുന്നതായി പ്രസിഡന്റ് ഐസക് ഹെർസോഗും പറഞ്ഞു. അതേസമയം, ബന്ദി മോചനത്തിനു […]
ഇസ്രേലി സേന പിൻവാങ്ങിയ ഗാസ പ്രദേശങ്ങളിൽ ഹമാസ് ആയുധധാരികളെ വിന്യസിച്ചു
കയ്റോ: വെടിനിർത്തലിന്റെ ഭാഗമായി ഇസ്രേലി സേന പിന്മാറിയ പ്രദേശങ്ങളിൽ നിയന്ത്രണം ഉറപ്പിക്കാനായി ഹമാസ് 7,000 ആയുധധാരികളെ വിന്യസിക്കുന്നതായി റിപ്പോർട്ട്. സൈനിക പശ്ചാത്തലമുള്ള അഞ്ചു പേരെ ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഗവർണർമാരായി നിയമിക്കുകയും ചെയ്തു. ഇസ്രയേലിന്റെ […]
ഗാസ യുദ്ധം അവസാനിക്കുന്നു; ട്രംപിന്റെ സാന്നിധ്യത്തിൽ നാളെ ഈജിപ്തിൽ കരാർ
കയ്റോ: രണ്ടു വർഷം നീണ്ട ഗാസാ യുദ്ധം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാനുള്ള കരാർ തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ ഈജിപ്തിലെ ഷാം എൽ ഷേഖിൽ ഒപ്പുവയ്ക്കുമെന്ന് സൂചന. തിങ്കളാഴ്ചത്തെ ഉച്ചകോടിയിൽ അറബ്, പാശ്ചാത്യ […]
ഏഴുതവണ ജീവനൊടുക്കാൻ ശ്രമിച്ചു, അതിൽ നിന്നെല്ലാം രക്ഷിച്ചത് യേശു ആണെന്ന് നടി മോഹിനി
ഏഴു തവണ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും അതിൽ നിന്നെല്ലാം രക്ഷപ്പെട്ട് അഭയം പ്രാപിച്ചത് യേശുവിന്റെ മുന്നിലാണെന്നും തുറന്നുപറഞ്ഞ് നടി മോഹിനി. തനിക്ക് വിഷാദരോഗമായിരുന്നുവെന്നും ആ അവസ്ഥയില് നിന്നും തന്നെ രക്ഷിച്ചത് ജീസസ് ആണെന്നും താരം പറയുന്നു. […]
ടെക്സസ് സംസ്ഥാനത്തെ എല്ലാ ക്ലാസ് മുറികളിലും പത്തു കല്പനകൾ പ്രദർശിപ്പിക്കും
ടെക്സസ്: പൊതുവിദ്യാലയങ്ങളിലെ എല്ലാ ക്ലാസ് മുറികളിലും പത്തുകല്പനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിൽ അമേരിക്കന് സംസ്ഥാനമായ ടെക്സസിന്റെ ഗവർണർ ഗ്രെഗ് ആബട്ട് ഒപ്പുവച്ചു. 2025-2026 അധ്യയനവർഷത്തിന്റെ തുടക്കത്തിൽതന്നെ ഇതു ചെയ്യണമെന്ന് ആവശ്യപ്പെടുന്നതാണ് നിയമം. സംസ്ഥാനത്തെ പബ്ലിക് […]
അൽ ഉദെയ്ദ് ആക്രമണം: ഖത്തറുമായി ബന്ധമില്ലെന്ന് ഇറാൻ
ടെഹ്റാൻ: അമേരിക്കൻ സൈനിക കേന്ദ്രത്തിനു നേർക്കുണ്ടായ ആക്രമണത്തിന് ഖത്തറുമായി ബന്ധമില്ലെന്ന് ഇറാൻ. ആക്രമണം സ്വയം പ്രതിരോധത്തിനു വേണ്ടിയുള്ളതായിരുന്നെന്നും ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഖായി പറഞ്ഞു. ഖത്തർ ഉൾപ്പെടെ അയൽരാജ്യങ്ങളെ ബഹുമാനിച്ചുകൊണ്ടുള്ള നല്ല അയൽപ്പക്ക […]
സിറിയൻ പള്ളിയിലെ ചാവേറാക്രമണം നിരവധി പേർ അറസ്റ്റിൽ
ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിനടുത്ത് അൽദുവൈലയിലെ സെന്റ് ഏലിയാസ് ഗ്രീക്ക് ഓർത്തഡോക്സ പള്ളിയിലുണ്ടായ ചാവേർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായി സർക്കാർ അറിയിച്ചു. ഡമാസ്കസിനടുത്ത് സുരക്ഷാസേന നടത്തിയ റെയ്ഡിലാണു പ്രതികൾ […]