കോയമ്പത്തൂർ: ശനിയാഴ്ച രാവിലെ ദേശീയപാതയിൽ ലോറി കുറുകെയിട്ടു കാർ തടഞ്ഞു ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി 1.25 കിലോ സ്വർണവും 60,000 രൂപയും കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതം. കവർച്ചസംഘം സഞ്ചരിച്ചതെന്നു കരുതുന്ന രണ്ടു […]
Category: ഇന്ത്യ
“എക്സ്ട്രാ ജുഡീഷൽ നിരോധനം’ അനുവദിക്കാനാവില്ല: സുപ്രീംകോടതി
ന്യൂഡൽഹി: കമൽഹാസൻ നായകനായ തമിഴ് സിനിമ “തഗ് ലൈഫ് ’ കർണാടകയിൽ നിരോധിച്ച നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. സെൻസർ ബോർഡിന്റെ സർട്ടിഫിക്കേഷൻ ലഭിച്ച ഏതൊരു സിനിമയും റിലീസ് ചെയ്യാനാവശ്യമായ നടപടികൾ സംസ്ഥാനം നിർവഹിക്കണമെന്നത് […]
സ്കൂളുകളിൽ പത്രവായനയ്ക്ക് പ്രാധാന്യം നൽകണം: സ്പീക്കർ എ.എൻ. ഷംസീർ
തലശേരി: വിദ്യാർഥികൾ അക്കാദമിക വായനയ്ക്കപ്പുറത്തുള്ള വായനകൾക്ക് പ്രാധാന്യം നൽകണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. തലശേരി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ദീപിക നമ്മുടെ ഭാഷ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലാസ് […]
ദേശീയപാത 66: കരാർ കന്പനിയെ വിലക്കി
ന്യൂഡൽഹി: നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66 ൽ കാസർഗോഡ് ജില്ലയിലെ ചെർക്കളയിൽ റോഡിന്റെ സുരക്ഷാ ഭിത്തി തകർന്നതടക്കമുള്ള സംഭവത്തിൽ കരാർ കന്പനിയായ മേഘ കൺസ്ട്രക്ഷൻസിനെ ഭാവിയിലെ നിർമാണ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ദേശീയപാത അഥോറിറ്റി […]
കോടതി വ്യവഹാരങ്ങൾ നേരിട്ടറിയാൻ ഇനി മൊബൈൽ ആപ്
കൊച്ചി: സ്മാർട്ട് ഫോണുണ്ടോ? എങ്കിൽ ഇനി കോടതി വ്യവഹാരങ്ങളുടെ വിവരങ്ങൾ അറിയാൻ വക്കീലിനെയും ഗുമസ്തനെയും തേടി പോകേണ്ട. കോടതി വ്യവഹാരങ്ങളുടെ സ്ഥിതി അറിയാൻ ‘കോർട്ട് ക്ലിക്ക്’ എന്ന പേരിലുള്ള മൊബൈൽ ആപ്പ് പുറത്തിറക്കി. വയോജനങ്ങൾ, […]
കോയിപ്പാടിയിൽ ബാരലുകൾ കരയ്ക്കടിഞ്ഞു
കുമ്പള: കോയിപ്പാടി കടപ്പുറത്ത് ബാരലുകൾ കരയ്ക്കടിഞ്ഞു. എച്ച്എൻഒ-3 എന്ന് രേഖപ്പെടുത്തിയ ബാരലുകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തീരത്തടിഞ്ഞത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി ബാരലുകൾ അനന്തപുരം വ്യവസായമേഖലയിലേക്കു മാറ്റി. റവന്യു വകുപ്പിലെയും ദുരന്തനിവാരണ വിഭാഗത്തിലെയും […]
സംസ്ഥാനത്ത് വർഗീയ സംഘർഷം ഇല്ലാതാക്കി: മുഖ്യമന്ത്രി
തൊടുപുഴ: വർഗീയ സംഘർഷം കേരളത്തിൽ അന്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കണ്വൻഷൻ ജോഷ് പവലിയനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയ സംഘടനകൾ കേരളത്തിൽ ഇല്ലാത്തതിനാലല്ല. ചില സംഘടനകളുടെ യഥാർഥ […]
വാളയാര്‍ കേസ്: അമ്മ നല്കിയ ഹര്‍ജിയില്‍ 19ന് വിധി പറയും
കൊച്ചി: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു സഹോദരിമാരുടെ മരണം സംബന്ധിച്ച കേസിലെ ഇലക്ട്രോണിക് രേഖകളുടെ പകര്‍പ്പ് കൈമാറണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ നല്കിയ ഹര്‍ജിയില്‍ സിബിഐ കോടതി 19ന് വിധി പറയും.
ആറന്മുള: നിലപാടിൽ മാറ്റമില്ല -മന്ത്രി പ്രസാദ്
തൊടുപുഴ: ആറന്മുള വിഷയത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി പി. പ്രസാദ്. പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു. വിമാനത്താവള വികസന പദ്ധതിയെ എതിർക്കുന്നില്ല. നെൽവയലും തണ്ണീർത്തടവും നികത്തുന്നതിനെയാണ് എതിർക്കുന്നത്. […]
വിജ്ഞാനകേരളം പദ്ധതി ; തോമസ് ഐസക് പ്രതിഫലം പറ്റുന്നില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: വിജ്ഞാനകേരളം പദ്ധതിയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്നതിന് മുന്‍ മന്ത്രി ടി.എം. തോമസ് ഐസക് പ്രതിഫലം പറ്റുന്നില്ലെന്നില്ലെന്ന് സര്‍ക്കാര്‍. ഐസക്കിന്റെ നിയമനം ചോദ്യം ചെയ്ത് പൊതുപ്രവര്ത്തകന് പായിച്ചിറ നവാസ് സമര്‍പ്പിച്ച ഹർജിയിലാണ് വിശദീകരണം. സ്വന്തം വാഹനത്തിന് […]