മലപ്പുറം: പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അറുപതുകാരന് 145 വർഷം തടവ്. മലപ്പുറം കാവന്നൂർ സ്വദേശി കൃഷ്ണനാണ് കേസിലെ പ്രതി. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷവിധിച്ചത്. 2022 -23 കാലയളവിൽ ഇയാൾ നിരന്തരം കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
അനുബന്ധ വാർത്തകൾ
തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവ്; കണ്ണ് മാറി കുത്തിവയ്പ്പെടുത്തു
- സ്വന്തം ലേഖകൻ
- June 4, 2025
- 0
തിരുവനന്തപുരം: തലസ്ഥാനത്തെ സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവ്. ഇടതുകണ്ണിന് ചികിത്സ തേടിയെത്തിയ സ്ത്രീക്ക് വലതുകണ്ണിന് കുത്തിവയ്പ്പെടുത്തെന്നാണ് പരാതി. സംഭവത്തിൽ ചികിത്സ നൽകിയ ഡോക്ടറെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് പ്രഫസര്‍ എസ്.എസ്. സുജീഷിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് […]
വഞ്ചനാക്കുറ്റം; മേജര്‍ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്
- സ്വന്തം ലേഖകൻ
- August 16, 2024
- 0
തൃശൂർ: ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ സംവിധായകൻ മേജർ രവിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. കോടതി നിർദേശ പ്രകാരം ഇരിങ്ങാലക്കുട പോലീസാണ് കേസ് എടുത്തത്. സെക്യൂരിറ്റി ജീവനക്കാരെ […]
ക്രൈസ്തവര്‍ അടിമകളല്ല; നീതി നിഷേധങ്ങള്‍ ചോദ്യം ചെയ്യും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍.
- സ്വന്തം ലേഖകൻ
- January 8, 2021
- 0
കൊച്ചി: ആരെയും എതിര്‍ത്ത് ആക്രമിച്ച് തോല്പിക്കുക ക്രൈസ്തവ രീതിയല്ലെന്നും എന്നാല്‍ ആരുടെയും അടിമകളാകാന്‍ തങ്ങള്‍ക്കാവില്ലെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍. സീ ന്യൂസ് […]