തൃശൂര്: സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശി പുത്തൻകുളം വീട്ടിൽ വിമൽ ആണ് പിടിയിലായത്. 2023 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മണ്ണുത്തി സ്വദേശിയെയാണ് […]
Category: ഇന്ത്യ
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം: 32 പേര്ക്ക് കടിയേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് 32 പേര്ക്ക് തെരുവുനായയുടെ കടിയേറ്റു. കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഒരു നായ തന്നെയാണ് എല്ലാവരേയും കടിച്ചതെന്നാണ് വിവരം. പരിക്കേറ്റവര് തിരുവനന്തപുരം ജനറല് ആശുപത്രിയിലും മെഡിക്കല് കോളേജിലും ചികിത്സ […]
കോഴിക്കോട് നഗരത്തിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ
കോഴിക്കോട്: നഗരമധ്യത്തിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ. കോഴിക്കോട് നഗരത്തിലെ രണ്ട് സ്കൂളുകളിലെ പ്ലസ്ടു വിദ്യാർഥികൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു കുട്ടിയെ ഒരുകൂട്ടം പേർ ചേർന്ന് പോസ്റ്റിനോട് ചേർത്തുനിർത്തി മർദിക്കുകയായിരുന്നു. ബിയർ കുപ്പികൾ […]
ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങുന്നു; കോർപ്പറേഷന്റെ ശിപാർശയ്ക്ക് സർക്കാർ അംഗീകാരം
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മങ്ങി മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകുന്നതിനുള്ള കോർപ്പറേഷന്റെ ശിപാർശ സർക്കാർ അംഗീകരിച്ചു. സബ്സിഡി വ്യവസ്ഥകൾക്ക് വിധേയമായി കോർപറേഷനാണ് ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകുക. […]
സിദ്ധാർഥന്റെ മരണം; മുൻ വിസിക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു
തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തിൽ കടുത്ത നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെറ്ററിനറി കോളജിലെ മുൻ വിസി എം.ആർ. ശശീന്ദ്രനാഥിന് ഗവർണർ കാരണംകാണിക്കൽ നോട്ടീസ് അയച്ചു. സംഭവം നടന്ന് 45 ദിവസത്തിനകം അസി. വാർഡനും […]
നന്ദൻകോട് കൂട്ടക്കൊല; പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു
തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേദൽ ജിൻസൺ രാജയെ കോടതിയിൽ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കുറ്റപത്രം വായിച്ചുകേട്ട കേദൽ കുറ്റം നിഷേധിച്ചു. കൊലപാതകം, തെളിവ് നശിപ്പിക്കല്, മാരകായുധങ്ങള് ഉപയോഗിച്ച് പരിക്കേല്പ്പിക്കുക, വീട് നശിപ്പിക്കല് തുടങ്ങിയ […]
ബസില് ലൈംഗികാതിക്രമം; സിപിഎം നേതാവ് അറസ്റ്റില്
കൊയിലാണ്ടി: കഴിഞ്ഞ ദിവസം രാത്രി കെഎസ്ആര്ടിസി ബസ് യാത്രയ്ക്കിടെ കണ്ണൂര് സ്വദേശിനിയായ യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്. വടകര എടച്ചേരി സ്വദേശിയും സര്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ മൊട്ടേമ്മല് […]
വയനാട്ടിൽ അഞ്ച് ഇടങ്ങൾ ടൗണ്ഷിപ്പിന് ഉചിതം
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ നിർമിക്കാൻ ഉദ്ദേശിക്കുന്ന ടൗണ്ഷിപ്പുകൾ അഞ്ച് സ്ഥലങ്ങളിൽ ആകാമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. ടൗണ് ഷിപ്പ് നിർമാണത്തിന് സർക്കാർ ചൂണ്ടിക്കാട്ടിയ 24 സ്ഥലങ്ങളിൽ അഞ്ചിടങ്ങളാണ് […]
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: സര്ക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം: അഡ്വ. വി.സി. സെബാസ്റ്റ്യന്
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങള് പഠിക്കാന് സംസ്ഥാന സര്ക്കാര് നിയമിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് പഠന റിപ്പോര്ട്ട് അടിയന്തരമായി വെളിച്ചത്തു കൊണ്ടു വരണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്സില് സെക്രട്ടറി ഷെവ. […]
വഖഫ്: ജെപിസി പ്രഥമ യോഗം ചേർന്നു
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമം പരിശോധിക്കാനായി രൂപവത്കരിച്ച സംയുക്ത പാർലമെന്ററി സമിതി(ജെപിസി) പ്രഥമ യോഗം ഇന്നലെ ചേർന്നു. പാർലമെന്റ് മന്ദിരത്തിന്റെ അനക്സിൽ രാവിലെ പതിനൊന്നിനായിരുന്നു യോഗം. 44 ഭേദഗതികൾ കൊണ്ടുവന്ന […]