നിലമ്പൂരിലെ ബിജെപി സ്ഥാനാർഥി ജോസഫ് ഗ്രൂപ്പിൽ നിന്നും യുഡിഎഫ് നൽകിയ ഡെപ്യൂട്ടേഷൻ: സ്റ്റീഫൻ ജോർജ്

കോ​ട്ട​യം: നി​ല​മ്പൂ​രി​ലെ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി ജോ​സ​ഫ് ഗ്രൂ​പ്പി​ൽ നിന്ന് യു​ഡി​എ​ഫ് ക​ണ്ടെ​ത്തി ന​ൽ​കി​യ ഡെ​പ്യൂ​ട്ടേ​ഷ​നാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സം​സ്ഥാ​ന ഓ​ഫീ​സ് ചാ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ് ആ​രോ​പി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം​വ​രെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ […]

മുഖ്യമന്ത്രിക്ക് അൻവറിന്റെ മറുപടി

മലപ്പുറം: വിവിധ സമുദായങ്ങളെ യൂസ് ആൻഡ് ത്രോ രീതിയിൽ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാർത്ഥ വഞ്ചനയെന്ന് പി.വി. അൻവർ. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അൻവർ വഞ്ചിച്ചതിന്റെ ഭാഗമാണെന്നും ആ ചതിയിൽ മുന്നണി […]

നിലംനിറഞ്ഞ് നിലമ്പൂർ,​ കളം നിറഞ്ഞ് നാലു സ്ഥാനാർത്ഥികൾ

മലപ്പുറം: മറ്റൊരു ഉപതിരഞ്ഞെടുപ്പിലും കാണാത്ത അലയൊലിയും അടിയൊഴുക്കും സൃഷ്ടിച്ച് നിലമ്പൂരിൽ നാലു സ്ഥാനാർത്ഥികൾ കളം നിറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എം. സ്വരാജും യു.ഡി.എഫിനായി ആര്യാടൻ ഷൗക്കത്തും ബി.ജെ.പിക്കായി അഡ്വ.മോഹൻ ജോർജും തൃണമൂലിനായി പി.വി. അൻവറും […]

നിലമ്പൂരിൽ യു.ഡി.എഫ് വിജയം അനായാസം: കെ.സി.വേണുഗോപാൽ

ആലപ്പുഴ: നിലമ്പൂരിൽ യു.ഡി.എഫ് അനായാസം വിജയിക്കുമെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. . കേരളത്തിൽ യു.ഡി.എഫിന് അനുകൂല രാഷ്ട്രീയ കാലാവസ്ഥയാണ്. ജനങ്ങൾ മടുത്തിരിക്കുന്ന സർക്കാരിനെതിരായ ജനവികാരം ശക്തമായി […]

സ്ഥാനാർത്ഥി നിർണയം ബി.ഡി.ജെ.എസുമായി ആലോചിച്ച്: തുഷാർ

കോട്ടയം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ തീരുമാനിച്ചത് ബി.ഡി.ജെ.എസിനോട് ആലോചിച്ച ശേഷമാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിലിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിൽ മത്സരിക്കേണ്ട എന്നായിരുന്നു പാർട്ടി […]

നിലമ്പൂരിൽ അൻവറും സ്ഥാനാർത്ഥി, വി.ഡി.സതീശന്റെ കാലുനക്കി മുന്നോട്ട് പോകാനില്ല

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പൂവും പുല്ലും ചിഹ്നത്തിൽ മത്സരിക്കും. നിലമ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ഇന്ന് പത്രിക സമർപ്പിക്കും. വി.ഡി.സതീശന്റെ കാലുനക്കി മുന്നോട്ട് പോകാനില്ലെന്നും പോരാടി മരിക്കാൻ തയ്യാറാണെന്നും […]

ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്

കോ​ട്ട​യം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടു​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്. ഇ​ട​തു​പ​ക്ഷ മു​ന്ന​ണി സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ഒ​ൻ​പ​ത് വ​ർ​ഷ​ക്കാ​ല​മാ​യി ന​ട​ത്തി​വ​രു​ന്ന ജ​ന​ദ്രോ​ഹ […]

അ​ൻ​വ​ർ വി​ഷ​യം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: പി.​വി. അ​ൻ​വ​ർ വി​ഷ​യം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. നി​ല​മ്പൂ​രി​ലേ​ത് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലീ​ഗ് ഇ​ന്ന് ച​ർ​ച്ച ചെ​യ്യു​ന്ന​ത് യു​ഡി​എ​ഫി​ന് […]

അ​ൻ​വ​ർ വി​ഷ​യം നീ​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ഷ​ളാ​ക്കി; സ​തീ​ശ​നെ​തി​രെ ലീ​ഗ്

മ​ല​പ്പു​റം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ മു​സ്‌ലിം ​ലീ​ഗ് യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം. സ​തീ​ശ​ന്‍റേ​ത് ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യെ​ന്ന് ലീ​ഗ് യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. അ​ൻ​വ​ർ വി​ഷ​യം നീ​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ഷ​ളാ​ക്കി. ലീ​ഗി​ന് ഒ​രു കാ​ല​ത്തും ഇ​ല്ലാ​ത്ത അ​വ​ഗ​ണ​ന […]

നി​ല​മ്പൂ​രി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ത്സ​രി​ക്കി​ല്ലെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി

തൃ​ശൂ​ർ: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ത്സ​രി​ക്കി​ല്ലെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി. ഭ​ര​ണ, പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ നി​ന്നു​ള്ള പി​ന്മാ​റ്റ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​പ്പു​റം ജി​ല്ലാ അ​ധ്യ​ക്ഷ​ൻ […]