കട്ടപ്പന: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായിരുന്ന ഡാം സുരക്ഷാ തർക്കം കരാറിന്റെ നിയമ സാധുതയിലേക്കു ഗതിമാറുന്നു. കുമളി ടൗണിനു സമീപം ആവനവച്ചാലിൽ കേരള വനം വകുപ്പ് മെഗാ പാർക്കിംഗ് കോംപ്ലക്സ് നിർമിച്ചതിനെതിരേ 2014ൽ […]
Category: കേരളം
മരണം 402; കാണാമറയത്ത് 180 പേർ
കൽപ്പറ്റ: വയനാട്ടിലെ പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 380 ആയി. ഇന്നലെ നടന്ന തെരച്ചിലിൽ സൂചിപ്പാറയിൽ ഒരു മൃതദേഹം കണ്ടെത്തി. ചാലിയാറിൽനിന്ന് ഒരു മൃതദേഹവും 10 ശരീരഭാഗങ്ങളും ലഭിച്ചു. ഉരുൾവെള്ളമൊഴുകിയ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ […]
നാടൊന്നിച്ചു, അന്ത്യനിദ്രയിലും
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച തിരിച്ചറിയാനാകാത്തവരെ ചേർത്തുപിടിച്ച് വയനാട്. ആറാം ദിവസവും തിരിച്ചറിയാനാകാത്ത എട്ട് മൃതദേഹങ്ങളാണ് നാട് ഒന്നുചേർന്ന് ഏറ്റെടുത്ത് ഇന്നലെ രാത്രി സംസ്കരിച്ചത്. നാടിന്റെ സ്നേഹവും ബഹുമാനവും ഏറ്റുവാങ്ങിയാണ് ഇവർ പിറന്ന നാടിനോടു […]
ചിലർ ഭക്ഷണവിതരണത്തിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നുവെന്ന് മുഹമ്മദ് റിയാസ്
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് ചിലർ പണപ്പിരിവ് നടത്തുന്നൂവെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മഹാഭൂരിപക്ഷം ആത്മാർഥമായി ഇടപെടുമ്പോൾ ചെറുന്യൂനപക്ഷം ഇത്തരമൊരു പോരായ്മ വരുത്തുന്നത് […]
ദുരിതബാധിതർക്കു താങ്ങായി ദീപികയും കത്തോലിക്കാ സഭയും
കൊച്ചി: വയനാട് മേപ്പാടിയില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും മറ്റു ഭാഗങ്ങളിലുമുണ്ടായ പ്രകൃതിദുരന്തത്തില്‍ ഇരകളായവര്‍ക്ക് സഹായമെത്തിക്കാൻ ദീപികയും കേരള കത്തോലിക്കാ സഭയും ചേർന്നു പ്രവർത്തിക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കെസിബിസിയുടെ ജെപിഡി കമ്മീഷനു കീഴിലുള്ള കേരള സോഷ്യല്‍ സര്‍വീസ് […]
ഉരുൾപൊട്ടൽ ; കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രധാനമന്ത്രിയെ കണ്ടു
ന്യൂഡൽഹി : വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തി. ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ദുരിതമേഖലയിൽ നിന്ന് ഞായറാഴ്ചയാണ് അദ്ദേഹം […]
പരിസ്ഥിതിലോല വിജ്ഞാപനം: പുതിയ നിർമാണത്തിനും വിപുലീകരണത്തിനും കർശന നിരോധനം
ന്യൂഡൽഹി: കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലായി പശ്ചിമഘട്ടത്തിന്റെ 56,800 ചതുരശ്ര കിലോമീറ്റർ മേഖലകളെ പരിസ്ഥിതി സംവേദനക്ഷമതയുള്ളതായി പ്രഖ്യാപിക്കുന്നതിനുള്ള അഞ്ചാമത്തെ കരട് വിജ്ഞാപനം കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. പുതിയ കരടു വിജ്ഞാപനത്തിൽ 20,000 […]
വയനാട് ദുരന്തത്തിനിടെ വീണ്ടും പരിസ്ഥിതിലോല വിജ്ഞാപനം
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ 13 വില്ലേജുകൾ ഉൾപ്പെടെ കേരളത്തിലെ 9,993.70 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമായി (ഇഎസ്എ) പ്രഖ്യാപിക്കുന്നതിനുള്ള കരടു വിജ്ഞാപനം കേന്ദ്രം വീണ്ടും പുറപ്പെടുവിച്ചു. കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലായി […]
അഭയമായി ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളി
കൽപ്പറ്റ: ഉരുൾവെള്ളം കുതിച്ചെത്തിയപ്പോൾ അഭയമായി ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളി. അർധരാത്രിയിൽ സകലതും തകർത്തെറിഞ്ഞ് നൂറുകണക്കിന് ജീവനുകൾ കവർന്ന് മലവെള്ളം എത്തിയപ്പോൾ ജീവൻ ബാക്കിയായവർക്ക് ആദ്യം അഭയമായത് ഈ പള്ളിയും പാരിഷ് ഹാളുമായിരുന്നു. ഉറ്റവരെയും […]
പുനരധിവാസം: ഒരു കോടി അനുവദിക്കുമെന്ന് ജോസ് കെ. മാണി
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിൽ സംസ്ഥാന സർക്കാർ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിക്കുമെന്ന് കേരള കോണ്‍ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി […]