മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പി.വി. അൻവർ. മലയോര ജനതയ്ക്ക് വേണ്ടിയാണ് പോരാട്ടമെന്നും വിജയ പ്രതീക്ഷയുണ്ടെന്നും അൻവർ വ്യക്തമാക്കി. തിങ്കളാഴ്ച നാമനിർദേശ പത്രിക നൽകും. എന്നെ ഞാനാക്കിയത് നിലമ്പൂരിലെ ജനങ്ങളാണ്.അവർ […]
Category: കേരളം
പിണറായിസത്തിന്റെ ഇരയാണ് രാഹുൽ, കാത്തിരിക്കണമെന്ന് പറഞ്ഞു: പി.വി. അൻവർ
മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീട്ടിൽ വന്നുവെന്നും കൂടിക്കാഴ്ച്ച നടത്തിയെന്നും പി.വി. അൻവർ. പിണറായിസത്തിന്റെ ഇരയാണ് രാഹുൽ. കാത്തിരിക്കണമെന്ന് രാഹുൽ പറഞ്ഞു. സൗഹൃദപറഞ്ഞായിരുന്നു കൂടിക്കാഴ്ചയെന്നും അൻവർ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞത് […]
രാഹുല്‍ മാങ്കൂട്ടത്തില്‍- പി.വി. അന്‍വര്‍ കൂടിക്കാഴ്ച; തെറ്റായി തോന്നുന്നില്ലെന്ന് കെ. മുരളീധരന്
മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തില്‍- പി.വി. അന്‍വര്‍ കൂടിക്കാഴ്ച തെറ്റായി തോന്നുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്ന് രാഹുല്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞിട്ടല്ല പോയതെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ […]
‘ഇനി മതമില്ല, മനുഷ്യനായി ജീവിക്കാനാഗ്രഹം’; തട്ടമില്ലേയെന്ന ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്ന് ജസ്ന സലീം
ഇനിമുതൽ തനിക്ക് മതമില്ലെന്നും മതത്തിന്റെ പേരിൽ അറിയപ്പെടാൻ താത്പര്യമില്ലെന്നും സോഷ്യൽ മീഡിയ താരവും ചിത്രകാരിയുമായ ജസ്ന സലീം. ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടിയ വ്യക്തിയാണ് ജസ്ന സലീം. മുമ്പ് ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് […]
നിലമ്പൂരിൽ പി.വി. അൻവർ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവർ മത്സരിക്കും. അൻവർ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. നിലമ്പൂരിൽ മത്സരിക്കാൻ തൃണമൂൽ ദേശീയനേതൃത്വം അൻവറിന് അനുമതിയും പാർട്ടി ചിഹ്നവും അനുവദിച്ചു. ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാനാണ് താത്പര്യമെന്ന് പി.വി.അൻവർ […]
അൻവറെ മെരുക്കാനുള്ള ശ്രമം അവസാനിപ്പിക്കാതെ കോൺഗ്രസ്: ദൗത്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ
മലപ്പുറം: മുൻ എംഎൽഎ പിവി അൻവറെ അനുനയിപ്പിക്കാൻ അവസാന അടവുകളുമായി കോൺഗ്രസ്. ഇതിന്റെ ഭാഗമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി അൻവറിന്റെ വീട്ടിലെത്തിയ രാഹുൽ ഏറെ സമയം […]
പിണറായിസത്തെ തോൽപ്പിക്കാൻ ഒന്നിച്ചു നിൽക്കണം; രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി ചർച്ച നടത്തി
മലപ്പുറം : പി.വി.അൻവറിനെ അനുനയിപ്പിച്ച് ഒപ്പംകൂട്ടാൻ നീക്കവുമായി കോൺഗ്രസ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പി.വി.അൻവറുമായി ശനിയാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി. അൻവറിന്റെ ഒതായിലെ വീട്ടിൽവച്ചായിരുന്നു കൂടിക്കാഴ്ച. പിണറായിസത്തെ തോൽപ്പിക്കാൻ ഒന്നിച്ചു നിൽക്കണമെന്ന് രാഹുൽ […]
മദ്യലഹരിയിൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; ഭർത്താവ് അറസ്റ്റിൽ
മൂന്നാർ: കുടുംബവഴക്കിനെത്തുടർന്നു മദ്യലഹരിയിൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഭാര്യയുടെ നില ഗുരുതരം. മാങ്കുളം താളുങ്കണ്ടം ട്രൈബൽ സെറ്റിൽമെന്റിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ രഘു തങ്കച്ചനെ(42)യാണു മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. […]
ആരോഗ്യ സർവകലാശാല തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം. നാമനിർദേശം പ്രക്രിയ പൂർത്തിയാക്കിയപ്പോൾ വിവിധ ക്യാമ്പസുകളിൽ എസ്.എഫ്.ഐ വിജയിച്ചു. കോഴിക്കോട് ഹോമിയോ കോളേജ്, കോന്നി ഗവ. മെഡിക്കൽ കോളേജ്, അങ്കമാലി എസ്എംഇ […]
നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: ആശയക്കുഴപ്പത്തിൽ അൻവർ
മലപ്പുറം: നിലന്പൂരിൽ വ്യക്തമായ നിലപാടെടുക്കാനാകാതെ ആശയക്കുഴപ്പത്തിൽ പി.വി. അൻവർ; ഒപ്പം യുഡിഎഫും. അൻവറിനെ കൂടെനിർത്തണമെന്ന് പല നേതാക്കളും പറയുന്നുണ്ടെങ്കിലും മുന്നണിയെന്ന നിലയിൽ യുഡിഎഫ് അതിനു തയാറാകുന്നില്ല. തന്നെ അംഗീകരിക്കാതെ യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന വാശിയിലാണ് അൻവറും. […]