വിളക്കന്നൂർ: പരിശുദ്ധ കുർബാനയിൽ ഈശോയുടെ യഥാർഥ സാ ന്നിധ്യത്തെക്കുറിച്ചുള്ള നമ്മുടെ വിശ്വാസത്തിനു സ്വർഗം നല്കിയ ദൃശ്യമായ അടയാളമാണ് വിളക്കന്നൂരിലേതെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. വിളക്കന്നൂരിലെ ദിവ്യകാരുണ്യ അടയാളത്തിനു വത്തിക്കാന്റെ അംഗീകാരം ലഭിച്ചതിന്റെ […]
Author: സ്വന്തം ലേഖകൻ
ഹൈസ്കൂളിൽ 204 അധ്യയനദിനങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് കലണ്ടറിന് അംഗീകാരമായി. പുതിയ അക്കാദമിക് കലണ്ടർ പ്രകാരം വെള്ളിയാഴ്ച ഒഴികെയുള്ള അധ്യയന ദിവസങ്ങളിൽ ഹൈസ്കൂളിൽ നിലവിലുള്ളതിനേക്കാൾ അരമണിക്കൂർ ക്ലാസ് സമയം കൂടും. കഴിഞ്ഞ ദിവസം ചേർന്ന വിദ്യാഭ്യാസ ഗുണനിലവാര […]
ഒഡീഷയിൽ മലയാളി വൈദികർ നേരിട്ടതു ക്രൂരമായ ആക്രമണം
സിജോ പൈനാടത്ത് കൊച്ചി: “ഇരുമ്പുകമ്പിയും മരക്കമ്പും ഉപയോഗിച്ചു ശരീരം മുഴുവൻ അവർ മർദിച്ചു! കൈചുരുട്ടി മുഖത്ത് പലവട്ടം ഇടിച്ചു, വരാന്തകളിലൂടെ വലിച്ചിഴച്ചു. വേദനകൊണ്ടു നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകി. മുറിക്കുള്ളിൽ കൈകാലുകൾ ചേർത്തു കെട്ടിയിട്ടു!”മലയാളി […]
ബസും ബൈക്കും കൂട്ടിയിടിച്ച് ഐടി ജീവനക്കാരൻ മരിച്ചു
കോലഞ്ചേരി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ഐടി ജീവനക്കാരൻ മരിച്ചു. കോഴിക്കോട് വളയനാട് ശ്രീവിനായക കുറ്റിയിൽത്താഴം കെ.വി. വാസുദേവന്റെ മകൻ വിഷ്ണു പ്രസാദ് (27) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ […]
കോണി തട്ടാതെ ലീഗ്; വാതിലടയ്ക്കാതെ അൻവറിന്റെ പിൻമാറ്റം
കോഴിക്കോട്: പി.വി. അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു പിന്മാറിയത് മുസ്ലിം ലീഗ് നിർദേശത്തെ തുടർന്ന്. ഇന്നലെ രാവിലെപോലും പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പി.വി. അന്‍വറുമായി ബന്ധപ്പെട്ടിരുന്നു. രാവിലെ ഒമ്പതിനു നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം ഒമ്പതരയിലേക്ക് […]
ഭാരത കത്തോലിക്ക സഭയുടെ വിശ്വാസവളർച്ചയ്ക്ക് ഇടയാക്കും: ആർച്ച്ബിഷപ് ഡോ. ലെയോപോൾ ദോ ജിറേല്ലി
വിളക്കന്നൂർ: ദിവ്യകാരുണ്യ ആരാധനയുടെ ഇന്ത്യയിലെ തീർഥാടന കേന്ദ്രമായ വിളക്കന്നൂർ മാറിയെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറേല്ലി. വിളക്കന്നൂരിലെ ദിവ്യകാരുണ്യ അടയാളത്തിനു വത്തിക്കാന്റെ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയശേഷം പ്രസംഗിക്കുകയായിരുന്നു […]
ചാരവൃത്തി: ഒരാൾകൂടി പിടിയിൽ
ന്യൂഡൽഹി: പാക് രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യൻ മൊബൈൽ സിം കാർഡ് എത്തിച്ചുനൽകിയതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹിയിൽ ഒരാൾകൂടി അറസ്റ്റിൽ. പാക്കിസ്ഥാനിൽ 90 ദിവസത്തോളം താമസിക്കുകയും പാക് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത […]
ഓപ്പറേഷൻ സിന്ദൂർ നാരീശക്തി പ്രതീകം: പ്രധാനമന്ത്രി മോദി
ഭോപ്പാൽ: ഇന്ത്യൻ സംസ്കാരത്തിൽ സ്ത്രീശക്തിയുടെ പ്രതീകമായ സിന്ദൂരം ഇപ്പോൾ ഇന്ത്യയുടെ കരുത്തിനെക്കൂടി പ്രതിനിധീകരിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യത്തിന്റെ കരുത്ത് ലോകത്തെ മനസിലാക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭോപ്പാലിൽ ലോക്മാതാ ദേവി അഹല്യാഭായി മഹിള […]
താജ്മഹലിന് ആന്റി ഡ്രോൺ കവചം
ന്യൂഡൽഹി: വ്യോമഭീഷണിയെ പ്രതിരോധിക്കാനും സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ട് യുനെസ്കോയുടെ ലോക പൈതൃക പദവിയിലുൾപ്പെട്ടിരിക്കുന്ന താജ്മഹലിൽ ആന്റിഡ്രോണ്‍ സംവിധാനം സ്ഥാപിച്ചു. സംവിധാനത്തിന് എട്ട് കിലോമീറ്റർ വരെ ദൂരപരിധിയുണ്ടെന്നും എന്നാൽ താജ്മഹലിന്റെ സുരക്ഷാ സംവേദനക്ഷമത കണക്കിലെടുത്ത് പ്രധാന […]
ശക്തമായ നടപടി സ്വീകരിക്കണം: കെസിബിസി
കൊച്ചി: മലയാളി വൈദികർ ഒഡീഷയിലെ സാംബൽപുർ ജില്ലയിലെ ചർവാട്ടിയിലെ ഹോസ്റ്റലിൽ ക്രൂര പീഡനത്തിനിരയായ സംഭവം മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിക്കുന്നതാണെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണു തുടക്കം മുതൽ അധികൃതതരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.അക്രമികൾക്ക് മാതൃകാപരമായ […]