“”ഗാസ യുദ്ധം അവസാനിച്ചു ”

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഗാ​​​സ​​​യി​​​ലെ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ചു​​​വെ​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ വി​​​മാ​​​ന​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. “യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ചു. നി​​​ങ്ങ​​​ൾ​​​ക്ക​​​തു മ​​​ന​​​സി​​​ലാ​​​യോ?” – ഇ​​​സ്ര​​​യേ​​​ൽ-​​​ഹ​​​മാ​​​സ് സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ച്ചു​​​വെ​​​ന്ന് പ​​​റ​​​യാ​​​നാ​​​കു​​​മോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു​​​ത്ത​​​ര​​​മാ​​​യി […]

ഷാം ​എ​ൽ ഷേ​ഖി​ൽ ന​ട​ന്ന സ​മാ​ധാ​ന ഉ​ച്ച​കോ​ടി​ക്കി​ടെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ട്രം​പ് ഒ​പ്പു​വ​ച്ചു

ജ​റുസ​ലെം: ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ഗാ​സ​യി​ൽ സ​മാ​ധാ​ന​ത്തി​ന്‍റെ നാ​ളു​ക​ൾ. ഇ​ന്ന​ലെ ഈ​ജി​പ്തി​ലെ ഷാം ​എ​ൽ ഷേ​ഖി​ൽ ന​ട​ന്ന സ​മാ​ധാ​ന ഉ​ച്ച​കോ​ടി​ക്കി​ടെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു. 20 ഇ​സ്രേ​ലി ബ​ന്ദി​ക​ളെ ഇ​ന്ന​ലെ […]

ഉച്ചകോടിക്ക് അവസാനനിമിഷം ക്ഷണം; നിരസിച്ച് നെതന്യാഹു

ടെ​​​ൽ അ​​​വീ​​​വ്: ഈ​​​ജി​​​പ്തി​​​ലെ സ​​​മാ​​​ധാ​​​ന ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​വ​​​സാ​​​ന നി​​​മി​​​ഷം ല​​​ഭി​​​ച്ച ക്ഷ​​​ണം ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു നി​​​ര​​​സി​​​ച്ചു. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഈ​​​ജി​​​പ്ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ൽ സി​​​സി, നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലേ​​​ക്കു […]

20 ഇ​​​സ്രേ​​​ലി ബ​​​ന്ദി​​​ക​​​ൾ മോചിതരായി

ടെ​​​ൽ അ​​​വീ​​​വ്: ഗാ​​​സ​​​യി​​​ലെ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​രു​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ജീ​​​വ​​​നോ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന 20 ഇ​​​സ്രേ​​​ലി ബ​​​ന്ദി​​​ക​​​ളും ഇ​​​ന്ന​​​ലെ മോ​​​ചി​​​ത​​​രാ​​​യി. ഹ​​​മാ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ ന​​​ര​​​ക​​​യാ​​​ത​​​ന​​​യാ​​​ണ് ഇ​​​വ​​​ർ അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​ത്. ഇ​​​സ്രേ​​​ലി​​​ക​​​ളെ പ്ര​​​കോ​​​പി​​​പ്പി​​​ക്കാ​​​നാ​​​യി എ​​​ല്ലും തോ​​​ലു​​​മാ​​​യ ബ​​​ന്ദി​​​ക​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ […]

പാക്കിസ്ഥാനിലെ ഇസ്രയേൽ വിരുദ്ധ റാലിയിൽ സംഘർഷം; അഞ്ച് മരണം

ലാ​​​​ഹോ​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഇ​​​​സ്ര​​​യേ​​​ൽ​​​​വി​​​​രു​​​​ദ്ധ റാ​​​​ലി​​​​യി​​​​ൽ വ​​​​ൻ സം​​​​ഘ​​​​ർ​​​​ഷം. ഒ​​​​രു പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​ന​​​​ട​​​​ക്കം അ​​​​ഞ്ചു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. തീ​​​​വ്ര​​​​നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ പു​​​​ല​​​​ർ​​​​ത്തു​​​​ന്ന തെ​​​​ഹ്‌​​​​രി​​​​ക് ഇ ​​​​ല​​​​ബ്ബാ​​​​യി​​​​ക് എ​​​​ന്ന പാ​​​​ർ​​​​ട്ടി വെ​​​​ള്ളി​​​​യാ​​​​ഴ്ച ലാ​​​​ഹോ​​​​റി​​​​ൽ​​​​നി​​​​ന്ന് ഇ​​​​സ്ലാ​​​​മാ​​​​ബാ​​​​ദി​​​​ലേ​​​​ക്ക് ആ​​​​രം​​​​ഭി​​​​ച്ച മാ​​​​ർ​​​​ച്ച് ഇ​​​​ന്ന​​​​ലെ പോ​​​​ലീ​​​​സ് […]

സാന്പത്തിക ശാസ്ത്ര നൊബേൽ മൂന്നു പേർക്ക്

സ്റ്റോ​​​ക്ക്ഹോം: 2025 ലെ ​​​സാ​​​ന്പ​​​ത്തി​​​ക ശാ​​​സ്ത്ര​​​ത്തി​​​നു​​​ള്ള നൊ​​​ബേ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു. ജോ​​​യ​​​ൽ മോ​​​ക്കി​​​ർ, ഫി​​​ലി​​​പ്പ് അ​​​ഗി​​​യോ​​​ൺ, പീ​​​റ്റ​​​ർ ഹൗ​​​വി​​​റ്റ് എ​​​ന്നി​​​വ​​​രാ​​​ണ് പു​​​ര​​​സ്കാ​​​ര ജേ​​​താ​​​ക്ക​​​ൾ. നൂ​​​ത​​​ന​​​മാ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഗ​​​വേ​​​ഷ​​​ണ​​​മാ​​​ണ് ഇ​​​വ​​​രെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​ക്കി​​​യ​​​ത്. പു​​​ത്ത​​​ൻ […]

ഹി​​​ജാ​​​ബ് ധരിക്കണമെന്ന് വിദ്യാർഥിനി ; പള്ളുരുത്തിയിൽ സ്കൂളിന്റെ പ്രവർത്തനം തടസപ്പെട്ടു

കൊ​​​ച്ചി: ഹി​​​ജാ​​​ബ് ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ ആ​​​വ​​​ശ്യ​​​വും അ​​​തി​​​നാ​​​യി നിരോധിത ഇസ്ലാമിക ഭീകര പ്രസ്ഥാനമായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയകാര്യ സംഘടനയായ SDPIയുടെ സ​​​മ്മ​​​ർ​​​ദ​​​വും സ്കൂ​​​ളി​​​ന്റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി. പ​​​ള്ളു​​​രു​​​ത്തി സെ​​​ന്റ് റീ​​​ത്താ​​​സ് പ​​​ബ്ലി​​​ക് സ്കൂ​​​ളാ​​​ണ് ഹിജാബിന്റെ […]

മുനമ്പം ഭൂമി: തുടർനടപടി ആലോചിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചതായി മന്ത്രി രാജീവ്

ക​​ള​​മ​​ശേ​​രി: മു​​ന​​മ്പം ഭൂ​​മി വി​​ഷ​​യ​​ത്തി​​ൽ ജ​​സ്റ്റീ​​സ് സി.​​എ​​ൻ. രാ​​മ​​ച​​ന്ദ്ര​​ൻ നാ​​യ​​ർ ക​​മ്മീ​​ഷ​​ൻ ശി​​പാ​​ർ​​ശ​​ക​​ളി​​ൽ തു​​ട​​ർ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്ന​​ത് ച​​ർ​​ച്ച ചെ​​യ്യാ​​ൻ മു​​ഖ്യ​​മ​​ന്ത്രി ഇ​​ന്ന​​ലെ യോ​​ഗം വി​​ളി​​ച്ചു ചേ​​ർ​​ത്ത​​താ​​യി നി​​യ​​മ മ​​ന്ത്രി പി.​​രാ​​ജീ​​വ് പ​​റ​​ഞ്ഞു. കൊ​​ച്ചി​​യി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് […]

ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കുറ്റപത്രം ഈയാഴ്ച

കൊ​​​ച്ചി: കോ​​​ത​​​മം​​​ഗ​​​ല​​​ത്ത് 23കാ​​​രി​​​യാ​​​യ ടി​​​ടി​​​സി വി​​​ദ്യാ​​​ര്‍ഥി​​​നി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ പോ​​​ലീ​​​സ് ഈയാ​​​ഴ്ച കോ​​​ത​​​മംഗ​​​ലം മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ‌ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍പ്പി​​​ക്കും. പ്ര​​​തി​​​യാ​​​യ പാ​​​നാ​​​യി​​​ക്കു​​​ളം സ്വ​​​ദേ​​​ശി റ​​​മീ​​​സ് യു​​​വ​​​തി​​​യെ നി​​​ര്‍ബ​​​ന്ധി​​​ച്ച് മ​​​തം മാ​​​റ്റാ​​​ന്‍ ശ്ര​​​മി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ല്‍ […]

ഭിന്നശേഷി സംവരണം ; സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് സീറോമലബാർ സഭ

കൊ​​​ച്ചി: എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ൻ​​​എ​​​സ്എ​​​സി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി സു​​​പ്രീം​​കോ​​​ട​​​തി​​​യി​​​ൽനി​​​ന്നു ല​​​ഭി​​​ച്ച ഉ​​​ത്ത​​​ര​​​വ്, സം​​​സ്ഥാ​​​ന​​​ത്തെ മ​​​റ്റു മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ​​​ക്കും ബാ​​​ധ​​​ക​​​മാ​​​ക്കാ​​​നു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ വ​​​ക്താ​​​വ് […]