ചിറ്റാരിക്കാൽ: സംഘടിത ശക്തിയായി നിന്നാൽ മാത്രമേ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയൂവെന്നും അല്ലാത്തപക്ഷം നാം തമസ്കരിക്കപ്പെടുമെന്നും താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് ചിറ്റാരിക്കാലിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു […]
Author: സ്വന്തം ലേഖകൻ
ഭിന്നശേഷി അധ്യാപക സംവരണം;സർക്കാർ തീരുമാനം എല്ലാ വിഭാഗത്തിനും പ്രയോജനകരം: മാർ തോമസ് തറയിൽ
ചേലക്കര (തൃശൂർ): ഭിന്നശേഷിസംവരണ നിയമനത്തിൽ സർക്കാർ നിലപാട് സ്വാഗതംചെയ്യുന്നെന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. എൻഎസ്എസ് മാനേജ്മെന്റിനു നൽകിയ ഇളവുകൾ മറ്റു മാനേജ്മെന്റുകൾക്കും നൽകാനുള്ള സർക്കാർ തീരുമാനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ […]
ബിപിൻ ‘ധീരൻ’; മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് ഇസ്രയേൽ
കാഠ്മണ്ഡു: ഹമാസ് തടങ്കലിൽ കൊല്ലപ്പെട്ട നേപ്പാളി വിദ്യാർഥി ബിപിൻ ജോഷിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഹമാസ് വിട്ടുനൽകിയ ബിപിന്റെ (23) മൃതദേഹം ടെൽ അവീവിൽ എത്തിച്ചു. ഒക്ടോബർ […]
യുദ്ധഭീതി ഒഴിഞ്ഞു ; ഗാസ ഇനിയെന്ത് ?
ജറൂസലെം: രക്തരൂഷിതമായ രണ്ടു വർഷത്തിനുശേഷം ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽവന്നെങ്കിലും ആശങ്ക ഒഴിയുന്നില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നടപ്പിൽവന്ന സമാധാന കരാറിന്റെ അടിസ്ഥാനത്തിൽ ഇരു പക്ഷവും ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറി സമാധാന […]
കരുണയുടെ കരംനീട്ടി ലെയോ മാർപാപ്പ
റോം: ഗാസയിലെ കുഞ്ഞുങ്ങളിലേക്കു കരുണയുടെ കരംനീട്ടി ലെയോ പതിനാലാമൻ മാർപാപ്പ. ഗാസയിലെ കുട്ടികൾക്കു മരുന്നുകൾ വിതരണം ചെയ്യാനാണ് മാർപാപ്പ നിർദേശിച്ചത്. യുദ്ധത്തിന്റെ ഇരകളായ കുരുന്നുകൾക്ക് മരുന്നുകൾ അയയ്ക്കാൻ മാർപ്പാപ്പ പേപ്പൽ ചാരിറ്റീസ് ഓഫീസിനോടു നിർദേശിച്ചു. […]
വീടിന്റെ തിണ്ണയിൽ കിടന്നുറങ്ങിയയാളെ തെരുവുനായ കടിച്ചു
പാലക്കാട്: മണ്ണാർക്കാട് വീടിന്റെ തിണ്ണയിൽ കിടന്നുറങ്ങിയയാളെ തെരുവുനായ കടിച്ചു. കുമരംപുത്തൂർ കുളപ്പാടത്ത് കുളപ്പാടം പൂന്തിരുത്തി മാട്ടുമ്മൽ പ്രഭാകരനാണ് കടിയേറ്റത്. ടാപ്പിംഗ് തൊഴിലാളിയായ പ്രഭാകരൻ ഉച്ചയ്ക്ക് ശേഷം വീടിന്റെ തിണ്ണയിൽ ഉറങ്ങുന്നതിനിടെയാണ് തെരുവുനായ ആക്രമിച്ചത്. പ്രഭാകരന്റെ […]
വടക്കൻ പറവൂരിൽ മൂന്ന് വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
കൊച്ചി: പറവൂർ നീണ്ടൂരിൽ മൂന്നര വയസുകാരിയെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ ഉള്ളതായി സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി. അമ്പലപ്പറമ്പിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കുട്ടിക്കുനേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മൂന്നുവയസുകാരിയുടെ […]
“കേരളത്തിൽ ഇരുന്ന് രാജ്യം മുഴുവൻ പ്രവർത്തിക്കാമല്ലോ’: അബിൻ വർക്കിയുടെ ആവശ്യം തള്ളി സണ്ണി ജോസഫ്
തിരുവനന്തപുരം: കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന അബിന്‍ വര്‍ക്കിയുടെ ആവശ്യം തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അബിന്‍ കേരളത്തിൽ ഇരുന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കാമല്ലോ എന്ന് അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാൽ കേരളത്തിലുമുണ്ട് ദേശീയ നേതൃത്വത്തിലുമുണ്ട്. […]
ട്രെയിൻ യാത്രക്കിടെ മലയാളി യുവതിക്ക് ദുരനുഭവം: റിസർവ് ചെയ്ത സീറ്റിൽ അതിക്രമിച്ചു കയറി യാത്രക്കാർ
കേരളത്തിൽ നിന്നും വാരണാസിയിലേക്കുള്ള ട്രെയിൻ യാത്രയിൽ മലയാളി യുവതിക്ക് നേരിടേണ്ടിവന്ന ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. യുവതി റിസർവ് ചെയ്ത സീറ്റിൽ മറ്റാളുകൾ കൂട്ടത്തോടെ കയറി തിങ്ങിനിറഞ്ഞ കാഴ്ചയും യുവതിയുടെ പരാതിയുമാണ് […]
“കേരളത്തിൽ തുടരാൻ അവസരം നൽകണം’: യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയാകാനില്ലെന്ന് അബിൻ വർക്കി
കോഴിക്കോട്: യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് സൂചിപ്പിച്ച് അബിൻ വർക്കി. കേരളത്തിൽ തുടരാൻ അവസരം നൽകണമെന്ന് നേതാക്കളോട് അഭ്യർഥിക്കുകയാണെന്നും പാർട്ടി തീരുമാനം തെറ്റാണെന്ന് താൻ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രവർത്തനം […]