കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിനെ സംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള കേസിൽ വിദ്യാഭ്യാസമന്ത്രി നടത്തിയ പരാമർശങ്ങൾ അപക്വവും നിയമസംവിധാനങ്ങൾക്ക് വിരുദ്ധവുമാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി അറയ്ക്കൽ പറഞ്ഞു.
സംയമനത്തോടെ പഠിച്ച് പ്രശ്നങ്ങളെ പരിഹാരത്തിലേക്ക് നയിക്കേണ്ടതിന് പകരം രാഷ്ട്രീയനേട്ടങ്ങൾക്കായി നിലപാടുകൾ സ്വീകരിക്കുന്നത് അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അനുബന്ധ വാർത്തകൾ
‘നിങ്ങള് ഉറങ്ങാനെങ്കിലും ഇത്തിരി സമയം കണ്ടെത്തൂ, നിലമ്പൂർ മുഖ്യമന്ത്രി ആവാനുള്ളതല്ലേ’; പരിഹാസം
- സ്വന്തം ലേഖകൻ
- May 31, 2025
- 0
മലപ്പുറം: പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് പരിഹാസ കമന്റുകൾ കൊണ്ട് അഭിഷേകം. അദ്ദേഹത്തെ അനുകൂലിച്ചുള്ള കമന്റുകൾ വിരലിലെണ്ണാവുന്നത് മാത്രമാണ്. ‘ഇടതുപക്ഷത്ത് ഉണ്ടായിരുന്നപ്പോൾ പോരാളി ഇപ്പോൾ കോമാളി, നേതാവേ ഒന്ന് ഒറ്റക്ക് ഒന്നുടെ മത്സരിച്ച് ശക്തി […]
ഹൈസ്കൂളിൽ 204 അധ്യയനദിനങ്ങൾ
- സ്വന്തം ലേഖകൻ
- May 31, 2025
- 0
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് കലണ്ടറിന് അംഗീകാരമായി. പുതിയ അക്കാദമിക് കലണ്ടർ പ്രകാരം വെള്ളിയാഴ്ച ഒഴികെയുള്ള അധ്യയന ദിവസങ്ങളിൽ ഹൈസ്കൂളിൽ നിലവിലുള്ളതിനേക്കാൾ അരമണിക്കൂർ ക്ലാസ് സമയം കൂടും. കഴിഞ്ഞ ദിവസം ചേർന്ന വിദ്യാഭ്യാസ ഗുണനിലവാര […]
പുതിയ മുന്നണി പ്രഖ്യാപിച്ച് അൻവർ
- സ്വന്തം ലേഖകൻ
- June 2, 2025
- 0
മലപ്പുറം: നാമനിർദേശപത്രിക നൽകാനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ പുതിയ മുന്നണി പ്രഖ്യാപിച്ച് തൃണമൂൽ കോണ്ഗ്രസ് സംസ്ഥാന കണ്വീനർ പി.വി. അൻവർ. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്നാണ് പേര്. മുന്നണിയുടെ ബാനറിൽ ഉപതെരഞ്ഞെടുപ്പിൽ […]