തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയില് വള്ളം മറിഞ്ഞു. പെരുമാതുറ സ്വദേശി സവാദിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വള്ളത്തില് ഉണ്ടായിരുന്ന മൂന്ന് പേര് രക്ഷപ്പെട്ടു. ജൂലൈയിലും മുതലപ്പൊഴിയില് വള്ളം മറിഞ്ഞുള്ള അപകടങ്ങള് ഉണ്ടായിരുന്നു. ശക്തമായ തിരയില്പ്പെട്ട് വള്ളം മറിയുന്നത് മുതലപ്പൊഴിയില് പതിവാകുകയാണ്.
അനുബന്ധ വാർത്തകൾ
തിരുവനന്തപുരത്ത് ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു
- സ്വന്തം ലേഖകൻ
- June 8, 2025
- 0
തിരുവനന്തപുരം: തലസ്ഥാനത്ത് ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. തോന്നയ്ക്കൽ പാട്ടത്തിൻകരയിലാണ് സംഭവം. യുവതിയുടെ നാല് പവന്റെ മാല കവർന്ന ശേഷം സംഘം കടന്നു കളഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ പാട്ടത്തിൻകര സ്വദേശിനി […]
അൻവറെ മെരുക്കാനുള്ള ശ്രമം അവസാനിപ്പിക്കാതെ കോൺഗ്രസ്: ദൗത്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ
- സ്വന്തം ലേഖകൻ
- June 1, 2025
- 0
മലപ്പുറം: മുൻ എംഎൽഎ പിവി അൻവറെ അനുനയിപ്പിക്കാൻ അവസാന അടവുകളുമായി കോൺഗ്രസ്. ഇതിന്റെ ഭാഗമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി അൻവറിന്റെ വീട്ടിലെത്തിയ രാഹുൽ ഏറെ സമയം […]
ശക്തമായ നടപടി സ്വീകരിക്കണം: കെസിബിസി
- സ്വന്തം ലേഖകൻ
- May 31, 2025
- 0
കൊച്ചി: മലയാളി വൈദികർ ഒഡീഷയിലെ സാംബൽപുർ ജില്ലയിലെ ചർവാട്ടിയിലെ ഹോസ്റ്റലിൽ ക്രൂര പീഡനത്തിനിരയായ സംഭവം മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിക്കുന്നതാണെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണു തുടക്കം മുതൽ അധികൃതതരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.അക്രമികൾക്ക് മാതൃകാപരമായ […]