മുനന്പം : ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​നെ നി​യ​മി​ക്ക​ണ​മെ​ന്ന് ത​ന്പാ​ൻ തോ​മ​സ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ന​​​​ന്പം ഭൂ​​​​പ്ര​​​​ശ്നം പ​​​​ഠി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​മ്മീ​​​​ഷ​​​​നെ നി​​​​യ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി (​​​​ഇ​​​​ന്ത്യ) ദേ​​​​ശീ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് ത​​​​ന്പാ​​​​ൻ തോ​​​​മ​​​​സ്. ഇ​​​​തി​​​​ലൂ​​​​ടെ പ്ര​​​​ശ്ന​​​​ത്തി​​​​ന് ശാ​​​​ശ്വ​​​​ത പ​​​​രി​​​​ഹാ​​​​രം കാ​​​​ണ​​​​ണം.

എ​​​​ല്ലാ മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള​​​​വ​​​​ർ സ​​​​മ​​​​ര​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്. എ​​​​ന്നാ​​​​ൽ സ​​​​മ​​​​ര​​​​ത്തി​​​​ന്‍റ പേ​​​​രി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ ത​​​​മ്മി​​​​ല​​​​ടി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ശ്ര​​​​മം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടോ എ​​​​ന്ന് സം​​​​ശ​​​​യി​​​​ക്കേ​​​​ണ്ട സ്ഥി​​​​തി​​​​യാ​​​​ണു​​​​ള്ള​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.