മു​ന​ന്പ​ത്തുകാർക്ക് നീ​തി ഉ​റ​പ്പാ​ക്കാ​ൻ വൈ​ക​രു​ത്: ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ

മു​​​ന​​​മ്പം/​​​കോ​​​ട്ട​​​പ്പു​​​റം: മു​​​ന​​​മ്പ​​​ത്തെ താ​​​മ​​​സ​​​ക്കാ​​​ർ​​​ക്ക് നീ​​​തി ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രു​​​ക​​​ളും നീ​​​തി​​​പീ​​​ഠ​​​വും വൈ​​​ക​​​രു​​​തെ​​​ന്ന് കോ​​​ട്ട​​​പ്പു​​​റം ബി​​​ഷ​​​പ് ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ. മു​​​ന​​​മ്പം ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി​​​യു​​​ടെ സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി യു​​​ടെ​​​യും വ​​​രാ​​​പ്പു​​​ഴ, കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും സ​​​മു​​​ദാ​​​യ […]

മു​ന​ന്പം പ്ര​ശ്നം: ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നു കൈ​മാ​റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന​​​ന്പം- വ​​​ഖ​​​ഫ് ഭൂ​​​മി പ്ര​​​ശ്നം സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച റി​​​ട്ട​​​യേ​​​ഡ് ജ​​​സ്റ്റീ​​​സ് സി.​​​എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​ക്കാ​​​രി​​​ന് കൈ​​​മാ​​​റി. ഇ​​​ന്ന​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ലെ​​​ത്തി​​​യാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. മു​​​ന​​​ന്പം ഭൂ​​​മി​​​യി​​​ൽനി​​​ന്നും […]

മു​ന​മ്പം ഭൂ​മി കേ​സ് ജൂ​ണ്‍ 17ലേ​ക്ക് മാ​റ്റി

കോ​​​ഴി​​​ക്കോ​​​ട്: മു​​​ന​​​മ്പ​​​ത്തെ ഭൂ​​​മി സം​​​ബ​​​ന്ധി​​​ച്ച കേ​​​സ് വി​​​ചാ​​​ര​​​ണ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് അ​​​ടു​​​ത്ത മാ​​​സം 17ലേ​​​ക്കു കോ​​​ഴി​​​ക്കോ​​​ട് വ​​​ഖ​​​ഫ് ട്രൈ​​​ബ്യൂ​​​ണ​​​ല്‍ മാ​​​റ്റി​​​വ​​​ച്ചു. പു​​​തി​​​യ ജ​​​ഡ്ജി മി​​​നി​​​മോ​​​ള്‍ ആ​​​ണ് കേ​​​സ് ഇ​​​ന്ന​​​ലെ പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം, വ​​​ഖ​​​ഫ് ബോ​​​ര്‍​ഡ് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ […]

വഖഫ് നിയമം: കേ​​​ന്ദ്ര​​​ത്തി​​​നു നോ​​​ട്ടീ​​​സ​​​യ​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ഖ​​​ഫ് നി​​​യ​​​മ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സാ​​​ധു​​​ത ചോ​​​ദ്യം​​​ചെ​​​യ്തു സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നും ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ക്ഷി​​​ക​​​ൾ​​​ക്കും സു​​​പ്രീം​​​കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. 1995 ലെ ​​​വ​​​ഖ​​​ഹ് നി​​​യ​​​മ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സാ​​​ധു​​​ത ചോ​​​ദ്യം​​​ചെ​​​യ്തു നി​​​ഖി​​​ൽ ഉ​​​പാ​​​ധ്യാ​​​യ എ​​​ന്ന​​​യാ​​​ൾ ന​​​ൽ​​​കി​​​യ […]

നി​ങ്ങ​ളു​ടെ ഭൂ​മി എ​ങ്ങ​നെ വ​ഖ​ഫ് സ്വ​ത്താ​ക്ക​പ്പെ​ടു​ന്നു​?

നി​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു വ​ഖ​ഫാ​ക്കു​ന്ന​തും പി​ന്നീ​ട് ലോ​കാ​വ​സാ​നം വ​രെ വ​ഖ​ഫ് സ്വ​ത്താ​ക്കി മാ​റ്റു​ന്ന​തും എ​ങ്ങ​നെ​യെ​ന്ന് വി​ശ​ദ​മാ​ക്കാം. ഘ​ട്ടം ഒ​ന്ന് ഒ​രു വ​സ്തു വ​ഖ​ഫാ​യി മാ​റ്റ​പ്പെ​ടു​ന്ന​താ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ വ​സ്തു​ക്ക​ളെ വ​ഖ​ഫാ​യി മാ​റ്റു​ന്ന​ത് മൂ​ന്നു […]

ഇ​​​​​​നി​​​​​​യൊ​​​​​​രു ‘മു​​​​​​ന​​​​​​മ്പം’ ഉ​​​​​​ണ്ടാ​​​​​​കാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ ജാ​​​​​​ഗ്ര​​​​​​ത വേണം

ഈ ​​​​​​​​​വി​​​​​​​​​ഷ​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ൽ അ​​​​​​​​​നാ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​മാ​​​​​​​​​യി വ​​​​​​​​​ന്നു​​​​​​​​​ചേ​​​​​​​​​ർ​​​​​​​​​ന്ന ആ​​​​​​​​​ശ​​​​​​​​​യ​​​​​​​​​സം​​​​​​​​​ഘ​​​​​​​​​ട്ട​​​​​​​​​ന​​​​​​​​​വും ത​​​​​​​​​ത്ഫ​​​​​​​​​ല​​​​​​​​​മാ​​​​​​​​​യ ആ​​​​​​​​​ശ​​​​​​​​​യ​​​​​​​​​ക്കു​​​​​​​​​ഴ​​​​​​​​​പ്പ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​മാ​​​​​​​​​ണ് നി​​​​​​​​​ല​​​​​​​​​വി​​​​​​​​​ൽ നേ​​​​​​​​​രി​​​​​​​​​ടു​​​​​​​​​ന്ന പ്ര​​​​​​​​​ധാ​​​​​​​​​ന പ്ര​​​​​​​​​തി​​​​​​​​​സ​​​​​​​​​ന്ധി​​​​​​​​​ക​​​​​​​​​ൾ. അ​​​​​​​​​തി​​​​​​​​​ന്‍റെ ഭാ​​​​​​​​​ഗ​​​​​​​​​മാ​​​​​​​​​യ രാ​​​​​​​​​ഷ്‌​​​​​​​ട്രീ​​​​​​​​​യ, വ​​​​​​​​​ർ​​​​​​​​​ഗീ​​​​​​​​​യ മു​​​​​​​​​ത​​​​​​​​​ലെ​​​​​​​​​ടു​​​​​​​​​പ്പു​​​​​​​​​ക​​​​​​​​​ൾ സ​​​​​​​​​മൂ​​​​​​​​​ഹമാ​​​​​​​​​ധ്യ​​​​​​​​​മ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ പ്ര​​​​​​​​​ക​​​​​​​​​ട​​​​​​​​​മാ​​​​​​​​​ണ്. സ്ഥി​​​​​​​​​തി​​​​​​​​​ഗ​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ ഇ​​​​​​​​​നി​​​​​​​​​യും വ​​​​​​​​​ഷ​​​​​​​​​ളാ​​​​​​​​​കു​​​​​​​​​ന്ന പ​​​​​​​​​ക്ഷം കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ വ​​​​​​​​​ലി​​​​​​​​​യ പ്ര​​​​​​​​​തി​​​​​​​​​സ​​​​​​​​​ന്ധി​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്ക് […]

മു​ന​മ്പ​ത്ത് വൈ​കു​ന്ന നീ​തി അ​നീ​തി​യാ​ണ്

“വൈ​കു​ന്ന നീ​തി അ​നീ​തി​യാ​ണ്” എ​ന്ന വി​ഖ്യാ​ത​മാ​യ സൂക്തം ലോ​ക​മെ​മ്പാ​ടു​മു​ള്ള നി​യ​മ​ജ്ഞ​ർ പ​ല​പ്പോ​ഴും ആ​വ​ർ​ത്തി​ക്കു​ന്ന, നീ​തിനി​ർ​വ​ഹ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളി​ലൊ​ന്നാ​ണ്. നീ​തി ന​ട​പ്പാ​ക്കാ​ൻ കാ​ല​താ​മ​സ​മ​രു​തെ​ന്ന ഈ ​സാ​മാ​ന്യ​ത​ത്വം ന​മ്മു​ടെ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളും നി​യ​മ​ജ്ഞ​രും വ​ള​രെ ഗൗ​ര​വ​മാ​യി വി​ചി​ന്ത​ന​വി​ഷ​യ​മാ​ക്കേ​ണ്ട​തു​ണ്ട്. വ​ഖ​ഫ് […]

ആന്ധ്രപ്രദേശ് വഖഫ് ബോർഡ് പിരിച്ചുവിട്ടു

അ​​​മ​​​രാ​​​വ​​​തി: ആ​​​ന്ധ​​​പ്ര​​​ദേ​​​ശ് വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് പി​​​രി​​​ച്ചു​​​വി​​​ട്ട് ഉ​​​ത്ത​​​ര​​​വാ​​​യി. ഭ​​​ര​​​ണം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ക, വ​​​ഖ​​​ഫ് സ്ഥ​​​ല​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ക, ബോ​​​ർ​​​ഡി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം മി​​​ക​​​വു​​​ള്ള​​​താ​​​ക്കു​​​ക എ​​​ന്നീ ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണു വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് പി​​​രി​​​ച്ചു​​​വി​​​ട്ട​​​തെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. പ​​​തി​​​നൊ​​​ന്നം​​​ഗ വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ലേ​​​ക്ക് മൂ​​​ന്ന് […]

സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തോ​ടു വി​യോ​ജി​പ്പെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന​​​ന്പം ഭൂ​​​മി പ്ര​​​ശ്ന​​​ത്തി​​​ൽ ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​നെ വ​​​യ്ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തോ​​​ട് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് ക​​​ടു​​​ത്ത വി​​​യോ​​​ജി​​​പ്പാ ണെന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. പ​​​ത്തു മി​​​നി​​​റ്റുകൊ​​​ണ്ടു സ​​​ർ​​​ക്കാ​​​രി​​​ന് തീ​​​ർ​​​ക്കാ​​​വു​​​ന്ന ഒ​​​രു വി​​​ഷ​​​യം മ​​​ന​​​ഃപൂ​​​ർ​​​വം വൈ​​​കി​​​ക്കു​​​ക​​​യാ​​​ണ്. […]

സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് സ്വീ​കാ​ര്യ​മ​ല്ല, സ​മ​രം തു​ട​രും: ഭൂ​സം​ര​ക്ഷ​ണ സ​മി​തി

മു​​​ന​​​മ്പം: മു​​​ന​​​മ്പ​​​ത്തെ ഭൂ​​​മി​​പ്ര​​​ശ്‌​​​ന​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ നി​​​ല​​​പാ​​​ട് സ്വീ​​​കാ​​​ര്യ​​​മ​​​ല്ലെ​​​ന്നും സ​​​മ​​​രം ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​മെ​​​ന്നും ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി. ജു​​​ഡീ​​​ഷ​​​ല്‍ ക​​​മ്മീ​​​ഷ​​​നെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം പ്ര​​​ശ്‌​​​നം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ഹാ​​​യ​​​ക​​​മാ​​​കി​​​ല്ല. ഇ​​​തിനായിരുന്നുവെ​​​ങ്കി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഒ​​​രു യോ​​​ഗം വി​​​ളി​​​ക്കേ​​​ണ്ട​​​തി​​​ല്ലാ​​​യി​​​രു​​​ന്നു. നേ​​​ര​​​ത്തെ […]