ഒ​​​​രു വ​​​​ഖ​​​​ഫ് പ്ര​​​​മേ​​​​യം പാ​​​​സാ​​​​യ രീ​​​​തി

2024 ഒ​​​​ക്‌​​ടോ​​​​ബ​​​​ർ 14ന് ​​​​കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ ഒ​​​​രു വ​​​​ഖ​​​​ഫ് പ്ര​​​​മേ​​​​യം ഏ​​​​ക​​​​ക​​​​ണ്ഠ​​​​മാ​​​​യി പാ​​​​സാ​​​​ക്കി.​​ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്ക​​​​ാർ കൊ​​​​ണ്ടു​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന വ​​​​ഖ​​​​ഫ് ഭേ​​​​ദ​​​​ഗ​​​​തി നി​​​​യ​​​​മം പാ​​​​സാ​​​​ക്ക​​​​രു​​​​തെ​​​​ന്ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന പ്ര​​​​മേ​​​​യ​​​​മാ​​​​ണ് സ​​​​ഭ പാ​​​​സാ​​​​ക്കി​​​​യ​​​​ത്. നി​​​​യ​​​​മ​​​​സ​​​​ഭ ഏ​​​​ക​​​​ക​​​​ണ്ഠ​​​​മാ​​​​യി പാ​​​​സാക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മു​​​​ഴു​​​​വ​​​​ൻ വി​​​​കാ​​​​ര​​​​മാ​​​​ണ് ഈ ​​​​പ്ര​​​​മേ​​​​യം എ​​​​ന്നാ​​​​ണെ​​​​ങ്കി​​​​ൽ അ​​​​തി​​​​ന്‍റെ പി​​​​റ്റേ​​​​ന്ന​​​​ത്തെ ദീ​​​​പി​​​​ക പ​​​​ത്ര​​​​ത്തി​​​​ലെ​​​​ങ്കി​​​​ലും വ​​​​ഖ​​​​ഫ് ഭേ​​​​ദ​​​​ഗ​​​​തി നി​​​​യ​​​​മം പാ​​​​സാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന​​​​തി​​​​ൽ​​നി​​​​ന്ന് വ​​​​ഖ​​​​ഫ് നി​​​​യ​​​​മ​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്ന സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ണ്ടെ​​​​ന്നു വ്യ​​​​ക്തം. അ​​​​വ​​​​രു​​​​ടെ വി​​​​കാ​​​​രം പ്ര​​​​തി​​​​ഫ​​​​ലി​​​​പ്പി​​​​ക്കാ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​യ്​​​​ക്കാ​​​​യി​​​​ല്ല എ​​​​ന്നു വ്യ​​​​ക്തം. അ​​​​താ​​​​യ​​​​ത്, ആ ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ വി​​​​കാ​​​​രം ഹൃ​​​​ദ​​​​യ​​​​ത്തിലേറ്റു​​​​ന്ന ഒ​​​​രു പാ​​​​ർ​​​​ട്ടി​​​​യും നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല എ​​​​ന്ന​​​​ല്ലേ അർഥം‍? വ​​​​ഖ​​​​ഫ് നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ വ​​​​ർ​​​​ഷ​​​​ങ്ങ​​ളാ​​​​യി ത​​​​ങ്ങ​​​​ൾ ജീ​​​​വി​​​​ക്കു​​​​ന്ന മ​​​​ണ്ണി​​​​ൽ​​നി​​​​ന്നും ഇ​​​​റ​​​​ങ്ങി​​പ്പോ​​കേ​​ണ്ടി​​വ​​രു​​മെ​​​​ന്ന ഭീ​​​​ഷ​​​​ണി​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന മു​​​​ന​​​​ന്പ​​​​ത്തെ പാ​​​​വ​​​​ങ്ങ​​​​ളെപ്പോ​​​​ലും ഓ​​​​ർ​​​​ക്കാ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ആ​​​​രുമുണ്ടാ​​​​യി​​​​ല്ലല്ലോ!

സം​​​​സ്ഥാ​​​​ന വ​​​​ഖ​​​​ഫ് മ​​​​ന്ത്രി എ.​​​​വി. അ​​​​ബ്‌​​ദു​​​​ൾ റ​​​​ഹ്‌മാ​​​​ൻ ഇ​​​​തു​​സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​മേ​​​​യ​​​​ത്തി​​​​ന് പി. ​​​​ഉ​​​​ബൈ​​​​ദു​​​​ള്ള, എ​​​​ൻ.​​​​ ഷം​​​​സുദ്ദി​​​​ൻ, ടി.​​​​ സി​​​​ദ്ദീ​​​​ഖ് എ​​​​ന്നി​​​​വ​​​​ർ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​ക​​​​രി​​​​ച്ചു.​​ ടി.​​​​വി. ഇ​​​​ബ്ര​​​ാ​ഹി​​​​മി​​​​ന്‍റെ ഭേ​​​​ദ​​​​ഗ​​​​തി ത​​​​ള്ളി.​​ ചു​​​​രു​​​​ക്ക​​​​ത്തി​​​​ൽ, ഒ​​​​രു മു​​​​സ്‌​​ലിം പ​​​​രി​​​​പാ​​​​ടി​​​​യാ​​​​യി പ്ര​​​​മേ​​​​യം സം​​​​ബ​​​​ന്ധി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ​​​​ഭ​​​​യി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. ടി.​​​​വി. ഇബ്ര​​​​ാഹി​​​​മി​​​​ന്‍റെ ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​​ലു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ല്ലാം കേ​​​​ര​​​​ള വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് ജെ​​​​പി​​സി​​​​ക്കു കൊ​​​​ടു​​​​ക്കു​​​​ന്ന നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ൽ ഉ​​​​ണ്ടെ​​​​ന്ന കാ​​​​ര​​​​ണം പ​​​​റ​​​​ഞ്ഞാ​​​​ണ് മ​​​​ന്ത്രി ആ ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ ത​​​​ള്ളി​​​​യ​​​​ത്. 1995 ലെ ​​​​വ​​​​ഖ​​​​ഫ് നി​​​​യ​​​​മം ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലൂ​​​​ടെ വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡി​​​​ന്‍റെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​സ്വ​​​​ഭാ​​​​വം അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​നാ​​​​ണു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നീ​​​​ക്ക​​​​മെ​​​​ന്ന് പി. ​​​​ഉ​​​​ബൈ​​​​ദു​​​​ള്ള പ​​​​റ​​​​ഞ്ഞു.

വ​​​​ഖ​​​​ഫ് രം​​​​ഗ​​​​ത്ത് അ​​​​രാ​​​​ജ​​​​ക​​​​ത്വം കൊ​​​​ണ്ടു​​വ​​​​രാ​​​​നാ​​​​ണു കേ​​​​ന്ദ്രം ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും വ​​​​ഖ​​​​ഫ് സ്വ​​​​ത്ത് അ​​​​ന്യാ​​​​ധീ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​നും ജ​​​​ന​​​​ങ്ങ​​​​ളെ ഭി​​​​ന്നി​​​​പ്പി​​​​ക്കു​​​​വാ​​​​നു​​​​മാ​​​​ണ് പു​​​​തി​​​​യ നീ​​​​ക്ക​​​​മെ​​​​ന്നും എ​​​​ൻ. ഷം​​​​സു​​​​ദ്ദീ​​​​ൻ അഭിപ്രായപ്പെട്ടു. മ​​​​റ്റു​​​​ള്ള​​​​വ​​​​ർ കാ​​​​ഴ്ച​​​​ക്കാ​​​​രെ​​പ്പോ​​​​ലെ ഇ​​​​രു​​​​ന്നു. ഇ​​​​ത്ര​​​​യും സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ഒ​​​​രു നി​​​​യ​​​​മ​​​​ത്തി​​​​നെ​​​​തി​​​​രേ സ​​​​ഭ​​​​യി​​​​ൽ കൊ​​​​ണ്ടു​​വ​​​​ന്ന പ്ര​​​​മേ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അരയക്ഷരം ഉരിയാടാൻ പോ​​​​ലും ആ​​​​രു​​മു​​​​ണ്ടാ​​​​യി​​​​ല്ല. പ്ര​​​​സം​​​​ഗി​​​​ച്ച​​​​തു​​ത​​​​ന്നെ മു​​​​സ്‌​​ലിം നേ​​​​താ​​​​ക്ക​​​​ൾ. 1995ലും 2013ലും നി​​​​യ​​​​മ​​ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ കൊ​​​​ണ്ടു​​വ​​​​ന്ന് ഇ​​​​ത്ത​​​​രം അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ൾ വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡി​​​​ന് കൊ​​​​ടു​​​​ക്കു​​​​ന്പോ​​​​ഴും ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​ർ നി​​​​സം​​​​ഗ​​​​ത പാ​​​​ലി​​​​ച്ചു. ജ​​​​ന​​​​ങ്ങ​​​​ൾ ത​​​​രു​​​​ന്ന സി​​​​റ്റിം​​​​ഗ് ഫീ​​​​സും ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും വാ​​​​ങ്ങു​​​​ന്ന​​​​വ​​​​ർ സ​​​​ഭാ​​ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ എ​​​​ങ്ങ​​​​നെ ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്തു​​​​ന്നു എ​​​​ന്ന​​​​തി​​​​ന്‍റെ നേ​​​​ര​​​​ട​​​​യാ​​​​ളം കൂ​​​​ടി​​​​യാ​​​​യി ഈ ​​​​ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​മേ​​​​യം സം​​​​ബ​​​​ന്ധി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ. മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ പോ​​​​ലും നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ ഈ ​ഐകകണ്ഠ്യേന പ്ര​​​​മേ​​​​യ​​​​ത്തെ ഒ​​​​റ്റ​​​​ക്കോ​​​​ളം വാ​​​​ർ​​​​ത്ത​​​​യാ​​​​ക്കി ഒ​​​​തു​​​​ക്കി.

സം​​​​സ്ഥാ​​​​ന നി​​​​യ​​​​മം കൊ​​​​ണ്ടു​​​​വ​​​​രു​​​​മോ?

വ​​​​ഖ​​​​ഫ് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നും നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ത്താ​​​​വു​​​​ന്ന സ​​​​മ​​​​വ​​​​ർ​​​​ത്തി വി​​​​ഷ​​​​യ​​​​മാ​​​​ണെ​​​​ന്നാ​​​​ണ​​​​ല്ലോ മ​​​​ന്ത്രി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. 1995ലും 2013ലും ഈ ​​​​നി​​​​യ​​​​മം ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്ത​​​​പ്പോ​​​​ൾ സം​​​​സ്ഥാ​​​​നം ഇ​​​​ക്കാ​​​​ര്യം പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നോ? ഇ​​​​നി മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം വി​​​​ശ്വ​​​​സി​​​​ച്ചു ചോ​​​​ദി​​​​ക്ക​​​​ട്ടെ. മ​​​​ന്ത്രി പ​​​​റ​​​​യു​​​​ന്ന​​​​ത് സ​​​​ത്യ​​​​മാ​​​​ണെ​​​​ങ്കി​​​​ൽ അനേകവ​​​​ർ​​​​ഷ​​​​ങ്ങളായി മു​​​​ന​​​​ന്പ​​​​ത്ത് ജീ​​​​വി​​​​ക്കു​​​​ന്ന മു​​​​ന​​​​ന്പം​​കാ​​​​രെ വ​​​​ഖ​​​​ഫ് പീ​​ഡ​​​​ന​​​​ത്തി​​​​ൽ​​നി​​​​ന്നു ര​​​​ക്ഷി​​​​ക്കു​​​​വാ​​​​ൻ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ത്തു​​​​വാ​​​​ൻ മ​​​​ന്ത്രി ത​​​​യാ​​​​റാ​​​​കു​​​​മോ?

മ​​​​തേ​​​​ത​​​​ര​​​​ത്വം എ​​​​ന്നാ​​​​ൽ എ​​​​ല്ലാ മ​​​​ത​​​​ങ്ങ​​​​ളും അ​​​​ന്ത​​​​സോ​​​​ടെ ജീ​​​​വി​​​​ക്കു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യാ​​​​ണെ​​​​ന്നും ഒ​​​​രു മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രെ ഭ​​​​യ​​​​ന്ന് മ​​​​റ്റു​​​​ള്ള​​​​വ​​​​ർ ജീ​​​​വി​​​​ക്കു​​​​ന്ന, അ​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​വ എ​​​​ല്ലാം സാ​​​​ധി​​​​ച്ചു​​കൊ​​​​ടു​​​​ക്കു​​​​ന്ന അ​​​​വ​​​​സ്ഥ അ​​​​ല്ലെ​​​​ന്നും എ​​​​ല്ലാ​​വ​​​​രെ​​​​യും ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. ഭൂ​​​​രി​​​​പ​​​​ക്ഷ​​ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ കുറേപ്പേ​​​​ർ കൂ​​​​ടെ​​യു​​ണ്ടെ​​ന്ന ധൈ​​​​ര്യ​​​​ത്തി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ത്തി​​​​ലെ ഒ​​​​രു സ​​​​മു​​​​ദാ​​​​യ​​​​ത്തെ പ്രീ​​​​ണി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത​​​​ല്ല മതേതരത്വം.

ന്യൂ​​ന​​​​പ​​​​ക്ഷ വ​​​​കു​​​​പ്പി​​​​ന്‍റെ കൊ​​​​ച്ചി സ​​​​മ്മേ​​​​ള​​​​നം

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ന്യൂ​​​​ന​​​​പ​​​​ക്ഷ വ​​​​കു​​​​പ്പ് ന​​​​ട​​​​ത്തി​​​​യ ഒ​​​​രു വി​​​​പ്ല​​​​വ പ്ര​​​​വൃ​​​​ത്തി​​​​കൂ​​​​ടി അ​​​​റി​​​​യ​​​​ണം. വ​​ഖ​​​​ഫ് നി​​​​യ​​​​മ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് വ​​​​കു​​​​പ്പ് പ​​​​ഠ​​​​ന​​ശി​​​​ബി​​​​രം ന​​​​ട​​​​ത്തി പോ​​​​ലും. അ​​​​താ​​​​യ​​​​ത്, ക്രൈ​​​​സ്ത​​​​വ​​​​ര​​​​ട​​​​ക്ക​​​​മു​​​​ള്ള ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ ചെ​​​​ല​​​​വി​​​​ൽ വ​​​​ഖ​​​​ഫ് നി​​​​യ​​​​മ​​​​ത്തെ​​ക്കു​​​​റി​​​​ച്ച് പ​​​​ഠ​​​​ന​​ശി​​​​ബ​​​​രം. ഇ​​​​തി​​​​ൽ മു​​​​സ്‌​​ലിം​​ക​​ള​​ല്ലാ​​ത്ത ​​എ​​​​ത്ര ന്യൂ​​​​നപ​​​​ക്ഷ​​​​ക്കാ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നു‍? ഇ​​​​താ​​​​ണ് ന്യൂ​​ന​​​​പ​​​​ക്ഷ വ​​​​കു​​​​പ്പി​​​​ന്‍റെ രീ​​​​തി. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​മ​​​​ല്ലാ​​​​ത്ത ഒ​​​​രു സ​​​​മൂ​​​​ഹ​​​​ത്തി​​​​നു​​വേ​​​​ണ്ടി മാ​​​​ത്രം ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​താ​​​​ണ്ട് മു​​​​ഴു​​​​വ​​​​ൻ കാ​​​​ര്യ​​​​ങ്ങ​​​​ളും ചെ​​​​യ്യു​​​​ന്നു. ഇ​​​​തു​​​​കൊ​​​​ണ്ടെ​​​​ല്ലാ​​​​മാ​​​​ണു സം​​​​സ്ഥാ​​​​ന​​​​ത്തെ ന്യൂ​​​​ന​​​​പ​​​​ക്ഷ വ​​​​കു​​​​പ്പ് മു​​സ്‌​​ലിം അ​​​​ല്ലാ​​​​ത്ത ഒ​​​​രു വ്യ​​ക്തി​​യെ ഏ​​​​ൽ​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വ​​ മെ​​​​ത്രാ​​ന്മാ​​ർ 2021 ലെ ​​​​മ​​​​ന്ത്രി​​​​സ​​​​ഭാ​​ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി ആ ​​​​ആ​​​​വ​​​​ശ്യം അം​​​​ഗീ​​​​ക​​​​രി​​​​ച്ചെ​​​​ങ്കി​​​​ലും പി​​​​ന്നീ​​​​ട് കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​ഴ​​​​യപ​​​​ടി​​​​യാ​​​​യി.

മ​​​​ന്ദി​​​​ർ ബോ​​​​ർ​​​​ഡ് ഉ​​​​ണ്ടാ​​​​ക്കി​​​​യാ​​​​ലോ?

വ​​​​ഖ​​ഫ് ബോ​​​​ർ​​​​ഡ് നി​​​​യ​​​​മം ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡി​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളോ​​​​ടെ ഭാ​​​​ര​​​​ത​​​​ത്തി​​​​ൽ ഒ​​​​രു മ​​​​ന്ദി​​​​ർ ബോ​​​​ർ​​​​ഡ് നി​​​​യ​​​​മം ഉ​​​​ണ്ടാ​​​​യാ​​​​ൽ എ​​​​ന്താ​​​​കും സ്ഥി​​​​തി? ഭാ​​​​ര​​​​ത​​​​ത്തി​​​​ലെ പ​​​​ഴയ ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളെ​​​​ല്ലാം, ആ ​​​​നി​​​​യ​​​​മ​​​​ത്തി​​​​ലൂ​​​​ടെ ഒ​​​​രു രേ​​​​ഖ​​​​യും ഇ​​​​ല്ലാ​​​​തെ, ത​​ങ്ങ​​ളു​​ടെ കൈ​​​​വ​​​​ശ​​​​ത്തി​​​​ൽ ഇ​​​​രി​​​​ക്കു​​​​ന്ന പ​​​​ള്ളി​​​​ക്കും മോ​​​​സ്കി​​​​നും പ​​​​ണ്ട് അ​​​​വ ക്ഷേ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു​​വെ​​ന്ന് അ​​​​വ​​​​കാ​​​​ശം പ​​​​റ​​​​ഞ്ഞാ​​​​ൽ ഈ ​​​​മ​​​​തേ​​​​ത​​​​ര​​​​ക്കാ​​​​ർ സ​​​​മ്മ​​​​തി​​​​ക്കു​​​​മോ?

ഇ​​​​രു​​​​മു​​​​ന്ന​​​​ണി​​​​യോ​​​​ടും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട​​​​ണം

നി​​​​യ​​​​മ​​​​സ​​​​ഭാ ബി​​​​ല്ലി​​​​നെ​​​​തി​​​​രേ പ്ര​​​​മേ​​​​യം കൂ​​​​ടി പാ​​​​സാ​​​​ക്കി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ബി​​​​ല്ലി​​​​നെ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്ന ക്രൈ​​​​സ്ത​​​​വ​​​​ർ ഇ​​​​രു​​മു​​​​ന്ന​​​​ണി​​​​ക​​​​ളോ​​​​ട് നി​​​​ല​​​​പാ​​​​ട് മാ​​​​റ്റാ​​​​നും ഭേ​​​​ദ​​​​ഗ​​​​തി​​​​യെ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​വാ​​​​നും രേ​​​​ഖാ​​മൂ​​​​ലം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട​​​​ണം. ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ​​കൂ​​​​ടി വോ​​​​ട്ട് വാ​​​​ങ്ങി ജ​​​​യി​​​​ച്ച എം​​പി​​മാ​​​​രോ​​​​ട് ഇ​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​റ​​​​ച്ച നി​​​​ല​​​​പാടെടുക്കാൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട​​​​ണം.​​​​ ഇ​​​​ല്ലെ​​​​ങ്കി​​​​ൽ, ചി​​​​രി​​​​ച്ചു​​​​കൊ​​​​ണ്ട് ക​​​​ഴു​​​​ത്ത​​​​റ​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ, സ​​​​മു​​​​ദാ​​​​യ​​​​ത്തെ ച​​​​തി​​​​ക്കു​​​​ന്ന അ​​​​വ​​​​രോ​​​​ട് ഇ​​​​നി​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ വ​​​​രു​​​​ന്നു​​​​ണ്ട് എ​​​​ന്ന് ഓ​​​​ർ​​​​മി​​​​പ്പി​​​​ക്ക​​​​ണം. മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദം നി​​​​ല​​നി​​​​ർ​​​​ത്താ​​​​ൻ മു​​​​ന​​​​ന്പ​​​​ത്തെ പ​​​​ള്ളി വി​​​​ട്ടു​​കൊ​​​​ടു​​​​ക്ക​​​​ണ​​മെ​​​​ന്നു വ​​​​രെ അ​​​​വ​​​​ർ ഉ​​​​പ​​​​ദേ​​​​ശി​​​​ച്ചേ​​​​ക്കും. അ​​​​തു ല​​​​ത്തീ​​​​ൻ​​കാ​​​​രു​​​​ടെ അ​​​​ല്ലേ എ​​​​ന്നു​​ക​​​​രു​​​​തി മ​​​​റ്റു​​​​ള്ള​​​​വ​​​​ർ അ​​​​ലം​​​​ഭാ​​​​വം കാ​​​​ണി​​​​ച്ചാ​​​​ൽ പി​​​​ന്നീ​​​​ട് തി​​​​രു​​​​ത്താ​​​​നാ​​​​കാ​​​​തെ ദുഃ​​ഖി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. ​​എം​​പി​​ സ്ഥാ​​​​ന​​​​വും മ​​​​ന്ത്രി​​സ്ഥാ​​​​ന​​​​വും എം​​എ​​​​ൽ​​​​എ​​ സ്ഥാ​​​​ന​​​​വു​​മൊ​​​​ക്കെ വ​​​​ലു​​​​താ​​​​ണ്. പ​​​​ക്ഷേ അ​​​​തു​​​​കൊ​​​​ണ്ട് സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് ദോ​​​​ഷ​​​​മാ​​​​ണു വ​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ലോ?