സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തോ​ടു വി​യോ​ജി​പ്പെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന​​​ന്പം ഭൂ​​​മി പ്ര​​​ശ്ന​​​ത്തി​​​ൽ ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​നെ വ​​​യ്ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തോ​​​ട് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് ക​​​ടു​​​ത്ത വി​​​യോ​​​ജി​​​പ്പാ ണെന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

പ​​​ത്തു മി​​​നി​​​റ്റുകൊ​​​ണ്ടു സ​​​ർ​​​ക്കാ​​​രി​​​ന് തീ​​​ർ​​​ക്കാ​​​വു​​​ന്ന ഒ​​​രു വി​​​ഷ​​​യം മ​​​ന​​​ഃപൂ​​​ർ​​​വം വൈ​​​കി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തി​​​ലൂ​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ൽ ഭി​​​ന്നി​​​പ്പുണ്ടാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന സം​​​ഘപ​​​രി​​​വാ​​​ർ ശ​​​ക്തി​​​ക​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ ത​​​ന്നെ അ​​​വ​​​സ​​​രം ഒ​​​രു​​​ക്കിക്കൊ​​​ടു​​​ക്കു​​​ക​​​യാ​​​ണ്.

സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ആ​​​രു​​​മാ​​​യും ആ​​​ലോ​​​ചി​​​ക്കാ​​​തെ ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ എ​​​ന്ന തീ​​​രു​​​മാ​​​നം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ച്ച​​​തി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​രി​​​നു ദു​​​രു​​​ദ്ദേ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​യെ​​ന്നും സ​​തീ​​ശ​​ൻ പ​​റ​​ഞ്ഞു.