മുനമ്പം ജനതയുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുംവരെ സമരം: സിഎല്‍സി

കൊ​​ച്ചി: മു​​ന​​മ്പം ജ​​ന​​ത​​യു​​ടെ റ​​വ​​ന്യു അ​​വ​​കാ​​ശ​​ങ്ങ​​ള്‍ പു​​നഃ​​സ്ഥാ​​പി​​ക്കും വ​​രെ സ​​മ​​രം തു​​ട​​രു​​മെ​​ന്ന് സി​​എ​​ല്‍സി സം​​സ്ഥാ​​ന ക​​മ്മി​​റ്റി.

കു​​ടി​​യി​​റ​​ക്കു ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന മു​​ന​​മ്പം ജ​​ന​​ത​​യു​​ടെ ആ​​ശ​​ങ്ക പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് മു​​ഖ്യ​​മ​​ന്ത്രി​​ക്ക് ന​​ല്‍കു​​ന്ന ഒ​​രു ല​​ക്ഷം പേ​​ര്‍ ഒ​​പ്പി​​ട്ട ഭീ​​മ​​ഹ​​ര്‍ജി​​യു​​ടെ ആ​​ദ്യ​​ഘ​​ട്ടം പൂ​​ര്‍ത്തീ​​ക​​രി​​ച്ച് ന​​ല്‍കു​​ന്ന​​തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തി.

ആ​​ദ്യ​​ഘ​​ട്ട​​മാ​​യി ഭീ​​മ​​ഹ​​ര്‍ജി​​യി​​ല്‍ 25,000 പേ​​രു​​ടെ ഒ​​പ്പു​​ക​​ള​​ട​​ങ്ങി​​യ ക​​വ​​ര്‍ ചെ​​റാ​​യി പോ​​സ്റ്റ് ഓ​​ഫീ​​സി​​ല്‍ നി​​ന്നു സ്പീ​​ഡ് പോ​​സ്റ്റ് ചെ​​യ്തു.

സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സാ​​ജു തോ​​മ​​സ്, മു​​ന​​മ്പം വേ​​ളാ​​ങ്ക​​ണ്ണി മാ​​താ പ​​ള്ളി വി​​കാ​​രി ഫാ.​​ആ​​ന്‍റ​​ണി സേ​​വ്യ​​ര്‍ ത​​റ​​യി​​ല്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍ന്നു പോ​​സ്റ്റ് മാ​​സ്റ്റ​​ര്‍ക്ക് ഒ​​പ്പു​​ക​​ള്‍ അ​​ട​​ങ്ങി​​യ ക​​വ​​ര്‍ കൈ​​മാ​​റി.