സ​​​ര്‍​ക്കാ​​​രി​​​ന്‍റേ​​​ത് ഭി​​​ന്നി​​​പ്പി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന തീ​​​രു​​​മാ​​​നം: മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ്

കൊ​​​ച്ചി: മു​​​ന​​​മ്പ​​​ത്ത് നി​​​മി​​​ഷ​​​ങ്ങ​​​ള്‍കൊ​​ണ്ടു തീ​​​ര്‍​പ്പാ​​​ക്കാ​​​വു​​​ന്ന വി​​​ഷ​​​യ​​​മാ​​​ണു സ​​​ര്‍​ക്കാ​​​ര്‍ ജ​​​ന​​​ങ്ങ​​​ളെ ഭി​​​ന്നി​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കിക്കൊടു​​​ക്കു​​​ന്ന​​​തെ​​​ന്ന് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ്. സം​​​ഘ​​​പ​​​രി​​​വാ​​​ര്‍ രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന് അ​​​വ​​​സ​​​രം സ​​​ര്‍​ക്കാ​​​ര്‍ ഒ​​​രു​​​ക്കി​​ക്കൊ​​​ടു​​​ക്കു​​​ക​​​യാ​​​ണ്.

സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ര​​​ട്ട​​​ത്താ​​​പ്പ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം. ഒ​​​രാ​​​ളെ​​​യും കു​​​ടി​​​യി​​​റ​​​ക്കാ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സ് അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. സം​​​സ്ഥാ​​​ന​​​ത്തു നി​​​ല​​​വി​​​ലു​​​ള്ള ജു​​​ഡീ​​​ഷ​​​ല്‍ ക​​​മ്മീ​​​ഷ​​​നു​​​ക​​​ളു​​​ടെ സ്ഥി​​​തി​​​യെ​​ക്കു​​​റി​​​ച്ച് ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ന​​​ല്ല ബോ​​​ധ്യ​​​മു​​​ണ്ട്.

ജു​​​ഡീ​​​ഷ​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍റെ പേ​​​രു പ​​​റ​​​ഞ്ഞ് ജ​​​ന​​​ങ്ങ​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കാ​​​നാ​​​ണു സ​​​ര്‍​ക്കാ​​​ര്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഷി​​​യാ​​​സ് ആ​​​രോ​​​പി​​​ച്ചു. സ​​​ര്‍​ക്കാ​​​ര്‍ ഇ​​​നി​​​യും ജ​​​ന​​​ങ്ങ​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചാ​​​ല്‍ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​രോ​​​ധം തീ​​​ര്‍​ക്കാ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സ് ത​​​യാ​​​റാ​​​കു​​​മെ​​​ന്നും ഷി​​​യാ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കി.