മു​​​ന​​​ന്പം സ​​​മ​​​ര​​​ത്തി​​​ൽ ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ റാ​​​ലി നടത്തി കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത​​​യി​​​ലെ വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും

മു​​​ന​​​ന്പം: മു​​​ന​​​ന്പം സ​​​മ​​​ര​​​ത്തി​​​ന്‍റെ 27-ാം ദി​​​ന​​​ത്തി​​​ൽ കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത​​​യി​​​ലെ വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും നി​​​രാ​​​ഹാ​​​ര​​​മി​​​രു​​​ന്നു. സ​​​മ​​​ര​​പ്പ​​​ന്ത​​​ലി​​​ലേ​​​ക്ക് രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ റാ​​​ലി​​​യി​​​ൽ വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ​​നി​​​ന്നാ​​​യി വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും അ​​​ല്മാ​​​യ​​​രു​​​മ​​​ട​​​ക്കം നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. മു​​​ന​​​മ്പം […]

മു​ന​മ്പ​ത്തെ ഭൂ​മി​യി​ല്‍ വ​ഖ​ഫി​ന് അ​വ​കാ​ശ​മി​ല്ല: എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍

നി​​​ല​​​മ്പൂ​​​ര്‍: മു​​​ന​​​മ്പ​​​ത്തെ ഭൂ​​​മി​​​യി​​​ല്‍ വ​​​ഖ​​​ഫി​​​ന് അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്ന് എ​​​ന്‍.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍ എം​​​പി. നി​​​ല​​​മ്പൂ​​​രി​​​ല്‍ ന​​​ട​​​ത്തി​​​യ വാ​​​ര്‍​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണു പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. മു​​​ന​​​മ്പ​​​ത്തെ കു​​​ടും​​​ബ​​​ങ്ങ​​​ള്‍ വി​​​ല ന​​​ല്‍​കി വാ​​​ങ്ങി​​​യ ഭൂ​​​മി വ​​​ഖ​​​ഫ് പ​​​രി​​​ധി​​​യി​​​ല്‍ വ​​​രി​​​ല്ല. മു​​​ന​​​മ്പ​​​ത്തെ കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്കൊ​​​പ്പ​​​മാ​​​ണു […]

മു​ന​മ്പം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഐ​ക്യ​ദാ​ർ​ഢ്യ ദി​നാ​ച​ര​ണം നാ​ളെ

കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ നാ​​​ളെ മു​​​ന​​​മ്പം ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും. മു​​​ന​​​മ്പ​​​ത്തെ ജ​​​ന​​​ത​​​യു​​​ടെ ഭൂ​​​മി​​​യി​​​ലു​​​ള്ള വ​​​ഖ​​​ഫ് അ​​​വ​​​കാ​​​ശ​​​വാ​​​ദം പൂ​​​ർ​​​ണ​​​മാ​​​യും അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, വ​​​ഖ​​​ഫ് നി​​​യ​​​മ​​​ത്തി​​​ലെ ഭേ​​​ദ​​​ഗ​​​തി മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ ന​​​ട​​​പ്പാ​​​ക്കു​​​ക, ഭേ​​​ദ​​​ഗ​​​തി […]

മു​​​ന​​​മ്പം ജ​​​ന​​​ത​​​യ്ക്ക് സി​​​ആ​​​ര്‍​ഐ​​​യു​​​ടെ ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യം

മു​​​ന​​​ന്പം: ത​​​ങ്ങ​​​ളു​​​ടെ ഭൂ​​​മി​​​യി​​​ലു​​​ള്ള വ​​​ഖ​​​ഫ് അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ മു​​​ന​​​മ്പം തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ള്‍​ക്ക് പി​​​ന്തു​​​ണ​​​യു​​​മാ​​​യി കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഓ​​​ഫ് റി​​​ലീ​​​ജി​​​യ​​​സ് ഇ​​​ന്ത്യ (സി​​​ആ​​​ര്‍​ഐ) കോ​​​ത​​​മം​​​ഗ​​​ലം യൂ​​​ണി​​​റ്റ് സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ലെ​​​ത്തി. മു​​​ന​​​മ്പം ജ​​​ന​​​ത​​​യു​​​ടെ ഭൂ​​​മി​​​യു​​​ടെ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള […]

ആശങ്കയുടെ മുനമ്പത്ത്: ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി സീ​റോമ​ല​ബാ​ര്‍ സ​ഭ

കൊ​​​ച്ചി: കി​​​ട​​​പ്പാ​​​ട​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍​ക്കാ​​​യി സ​​​മ​​​രം ചെ​​​യ്യു​​​ന്ന മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ള്‍​ക്ക് സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചു. കു​​​ടി​​​യി​​​റ​​​ക്കു ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന മു​​​ന​​​മ്പം ജ​​​ന​​​ത​​​യു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ടു​​​ക​​​യും ഭൂ​​​മി പ്ര​​​ശ്‌​​​ന​​​ത്തി​​​ല്‍ പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്ന് […]

മു​ന​ന്പം പ്ര​ശ്നം: സ​ർ​ക്കാ​ർ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ന​മ്പം വ​ഖ​ഫ് ഭൂ​മി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം മാ​റ്റി​വ​ച്ചു. ന​വം​ബ​ർ 16ന് ​ന​ട​ത്താ​നി​രു​ന്ന യോ​ഗം 28ലേ​ക്കാ​ണ് മാ​റ്റി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി​ട്ടാ​യി​രി​ക്കും യോ​ഗം ചേ​രു​ക. നി​യ​മ ,റ​വ​ന്യു മ​ന്ത്രി​മാ​രും […]

മു​ന​മ്പം ഭൂ​പ്ര​ശ്നം; ആ​രെ​യും പെ​ട്ടെ​ന്ന് കു​ടി​യൊ​ഴി​പ്പി​ക്കി​ല്ലെ​ന്ന് വ​ഖ​ഫ് ബോ​ർ​ഡ്‌ ചെ​യ​ർ​മാ​ൻ

കൊ​ച്ചി: മു​ന​മ്പ​ത്തു നി​ന്നും ആ​രെ​യും പെ​ട്ടെ​ന്ന് കു​ടി​യൊ​ഴി​പ്പി​ക്കി​ല്ലെ​ന്ന് സം​സ്ഥാ​ന വ​ഖ​ഫ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​എം.​കെ.​സ​ക്കീ​ര്‍. മു​ന​മ്പം ഭൂ​മി പ്ര​ശ്‌​നം നി​യ​മ​പ​ര​മാ​യി പ​രി​ഹ​രി​ക്കും. വി​ഷ​യ​ത്തി​ല്‍ കോ​ട​തി തീ​രു​മാ​നി​ക്ക​ട്ടെ. വ​ഖ​ഫി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നി​യ​മ​മു​ണ്ട്. അ​ത​നു​സ​രി​ച്ച് മു​ന്നോ​ട്ടു പോ​കു​മെ​ന്നും […]