കൊ​ച്ചി: മു​ന​മ്പം-​ചെ​റാ​യി പ്ര​ദേ​ശ​ത്തെ വ​ഖ​ഫ് അ​വ​കാ​ശ​വാ​ദ​ത്തി​ന്‍റെ പേ​രി​ലു​യ​ര്‍​ന്ന പ്ര​തി​സ​ന്ധി​ക​ളി​ല്‍ പ​രി​ഹാ​ര​ത്തി​നു സാ​ധ്യ​ത തെ​ളി​യു​ന്നു. വി​ഷ​യ​ത്തി​ല്‍ മ​ന്ത്രി​ത​ല ച​ര്‍​ച്ച​യ്ക്കും നി​യ​മ ത​ട​സ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത​തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളും പ്ര​തീ​ക്ഷ​യി​ലാ​ണ്. അ​ടു​ത്ത 16ന് ​മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച […]