കേരളത്തിൽ ഇരുപത്തിമൂന്നു സ്ഥലങ്ങളിൽ വഖഫ് വസ്തുവകകളുണ്ടെന്ന് 2008ൽ അച്യുതാനന്ദൻ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ റിപ്പോർട്ടു നല്കിയിട്ടുണ്ടത്രേ. അതിൽ പതിനഞ്ചാമത്തേതാണ് ചെറായി-മുനമ്പം എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷേ, രസകരമായ കാര്യം, ഇങ്ങനെ ഒരു കമ്മീഷന്റെ […]
Tag: waqf board
മുനമ്പം: ഇരകളും പറയും, രാഷ്ട്രീയം
മുനമ്പത്തെ മനുഷ്യരുടെ കണ്ണീരു കാണാതെ വഖഫ് നിയമം സംരക്ഷിക്കാൻ നിങ്ങൾ പ്രമേയം പാസാക്കുമ്പോൾ, ഇരകൾക്കും അവർക്കൊപ്പമുള്ളവർക്കും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ഭേദഗതി ചെയ്യേണ്ടിവരും. എൽഡിഎഫാണോ യുഡിഎഫാണോ ബിജെപിയെ സഹായിക്കാൻ ഒളിസേവ നടത്തുന്നതെന്ന ആരോപണ പ്രത്യാരോപണങ്ങളിലാണ് […]
വഖഫ്: ജെപിസി പ്രഥമ യോഗം ചേർന്നു
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമം പരിശോധിക്കാനായി രൂപവത്കരിച്ച സംയുക്ത പാർലമെന്ററി സമിതി(ജെപിസി) പ്രഥമ യോഗം ഇന്നലെ ചേർന്നു. പാർലമെന്റ് മന്ദിരത്തിന്റെ അനക്സിൽ രാവിലെ പതിനൊന്നിനായിരുന്നു യോഗം. 44 ഭേദഗതികൾ കൊണ്ടുവന്ന […]
വഖഫ് ഭേദഗതി ബിൽ: ജെപിസി യോഗം 22ന്
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ (ജെപിസി) ആദ്യ യോഗം ഈ മാസം 22ന് നടക്കും. ബിജെപി എംപി ജഗദാംബിക പാലാണു സമിതിയുടെ അധ്യക്ഷൻ. ലോക്സഭയിൽനിന്ന് 21ഉം രാജ്യസഭയിൽനിന്ന് പത്തും […]
വഖഫ് ഭൂമി നിർണയത്തിൽ സ്വതന്ത്ര ജുഡീഷറി ആവശ്യം: കത്തോലിക്ക കോൺഗ്രസ്
കൊച്ചി: വഖഫ് ഭൂമിയാണെന്ന പേരിൽ നിജപ്പെടുത്തുന്ന ഭൂമിതർക്കങ്ങളിൽ പരിഹാരത്തിന്, എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ള നീതിന്യായ സംവിധാനം ആവശ്യമാണെന്നു കത്തോലിക്ക കോൺഗ്രസ്. ഇതിനുള്ള കേന്ദ്ര സർക്കാരിന്റെ നിയമഭേദഗതി സ്വാഗതാർഹമാണ്. വഖഫ് ഭൂമി തർക്കത്തിൽ എല്ലാ മതത്തിലുള്ളവരും […]
വഖഫ് ബോർഡിനെ പ്രഫഷണലാക്കുന്നു
വഖഫ് ബോർഡ് ഭേദഗതി ജോയിന്റ് പാർലമെന്ററി കമ്മിറ്റി മുടിനാരിഴകീറി പരിശോധിച്ച് അധികം വൈകാതെതന്നെ അനുകൂലമായ റിപ്പോർട്ട് നൽകും എന്നു വിശ്വസിക്കുന്ന ഒരു മുസ്ലിം മതവിശ്വാസിയാണ് ഞാൻ. ഒരുപറ്റം സമ്പന്ന സവർണ മുസ്ലിം ഭൂമാഫിയാ പ്രമാണിമാരുടെ […]
വഖഫ് നിയമ ഭേദഗതിയുടെ പ്രസക്തി
“ഇനി താജ്മഹലിനും ചെങ്കോട്ടയ്ക്കും ഇന്ത്യ മുഴുവനുംവേണ്ടി വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുമോ?” – ജൂലൈ 26ന് മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റീസ് ഗുർബാൻ സിംഗ് അഹ്ലുവാലിയ ചോദിച്ച ചോദ്യമാണിത്. ആർക്കിയളോജിക്കൽ സർവേ ഓഫ് ഇന്ത്യക്കെതിരേ (എഎസ്ഐ) […]
വഖഫ് ബോർഡ് ഭേദഗതി : ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക്
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി)ക്കു വിട്ടു. ഭരണഘടനാപരമായ നിരവധി പിഴവുകൾ ബില്ലിലുണ്ടെന്ന് പ്രതിപക്ഷം ലോക്സഭയിൽ ചൂണ്ടിക്കാട്ടി. ഇതിൽ വിശദമായ പരിശോധനയ്ക്കാണു സ്പീക്കർ ഓം ബിർള ബിൽ ജെപിസിക്കു വിട്ടത്. […]
വഖഫ് ബോർഡ് അധികാരങ്ങൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ
ന്യൂഡൽഹി: വഖഫ് ബോർഡിന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ. നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവരാനാണ് സർക്കാർ ഒരുങ്ങുന്നത്. ഒരു ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിക്കുന്നതടക്കമുള്ള ബോർഡിന്റെ അധികാരങ്ങൾ നിർവചിക്കുന്നതടക്കമുള്ള 40 ഓളം ഭേദഗതികൾ […]
വഖഫ് ഭേദഗതി ബില്ലിൽ പൊതുജന നിർദേശം ക്ഷണിച്ച് ജെപിസി
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് പൊതുജനങ്ങളിൽനിന്നും വിദഗ്ധരിൽനിന്നും നിർദേശങ്ങൾ ക്ഷണിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെപിസി). വഖഫ് (ഭേദഗതി) ബിൽ 2024 ചർച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ബില്ലുമായി […]