നിസാർ കമ്മീഷൻ റിപ്പോർട്ടും പിണറായി സർക്കാരും

കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​രു​​​പ​​​ത്തി​​​മൂ​​​ന്നു സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ വ​​​ഖ​​​ഫ് വ​​​സ്തു​​​വ​​​ക​​​ക​​​ളു​​​ണ്ടെ​​​ന്ന് 2008ൽ ​​​അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച നി​​​സാ​​​ർ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട​​​ത്രേ. അ​​​തി​​​ൽ പ​​​തി​​​ന​​​ഞ്ചാ​​​മ​​​ത്തേ​​​താ​​​ണ് ചെ​​​റാ​​​യി-​​​മു​​​ന​​​മ്പം എ​​​ന്നാ​​​ണ് അ​​​റി​​​യാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത്. പ​​​ക്ഷേ, ര​​​സ​​​ക​​​ര​​​മാ​​​യ കാ​​​ര്യം, ഇ​​​ങ്ങ​​​നെ ഒ​​​രു ക​​​മ്മീ​​​ഷ​​​ന്‍റെ […]

മു​ന​മ്പം: ഇ​ര​ക​ളും പ​റ​യും, രാ​ഷ്‌​ട്രീ​യം

മു​നമ്പ​ത്തെ മ​നു​ഷ്യ​രു​ടെ ക​ണ്ണീ​രു കാ​ണാ​തെ വ​ഖ​ഫ് നി​യ​മം സം​ര​ക്ഷി​ക്കാ​ൻ നി​ങ്ങ​ൾ പ്ര​മേ​യം പാ​സാ​ക്കുമ്പോ​ൾ, ഇ​ര​ക​ൾ​ക്കും അ​വ​ർ​ക്കൊ​പ്പ​മു​ള്ള​വ​ർ​ക്കും ത​ങ്ങ​ളു​ടെ രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​കൾ ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ടി​വ​രും. എ​ൽ​ഡി​എ​ഫാ​ണോ യു​ഡി​എ​ഫാ​ണോ ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ ഒ​ളി​സേ​വ ന​ട​ത്തു​ന്ന​തെ​ന്ന ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് […]

വഖഫ്: ജെപിസി പ്രഥമ യോഗം ചേർന്നു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച വ​​​​ഖ​​​​ഫ് ഭേ​​​​ദ​​​​ഗ​​​​തി നി​​​​യ​​​​മം പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നാ​​​​യി രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ച സം​​​​യു​​​​ക്ത പാ​​​​ർ​​​​ല​​​​മെ​​​​ന്റ​​​​റി സ​​​​മി​​​​തി(​​​​ജെ​​​​പി​​​​സി) പ്ര​​​​ഥ​​​​മ യോ​​​​ഗം ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്നു. പാ​​​​ർ​​​​ല​​​​മെ​​​​ന്റ് മ​​​​ന്ദി​​​​ര​​​​ത്തി​​​​ന്റെ അ​​​​ന​​​​ക്സി​​​​ൽ രാ​​​​വി​​​​ലെ പ​​​​തി​​​​നൊ​​​​ന്നി​​​നാ​​​യി​​​രു​​​ന്നു യോ​​​​ഗം. 44 ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ കൊ​​​​ണ്ടു​​​​വ​​​​ന്ന […]

വഖഫ് ഭേദഗതി ബിൽ: ജെപിസി യോഗം 22ന്

ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ സം​ബ​ന്ധി​ച്ച സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി​യു​ടെ (ജെ​പി​സി) ആ​ദ്യ യോ​ഗം ഈ ​മാ​സം 22ന് ​ന​ട​ക്കും. ബി​ജെ​പി എം​പി ജ​ഗ​ദാം​ബി​ക പാ​ലാ​ണു സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ. ലോ​ക്സ​ഭ​യി​ൽ​നി​ന്ന് 21ഉം ​രാ​ജ്യ​സ​ഭ​യി​ൽ​നി​ന്ന് പ​ത്തും […]

വഖഫ് ഭേദഗതി ബില്ലിൽ പൊതുജന നിർദേശം ക്ഷണിച്ച് ജെപിസി

ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്ലി​നെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ദ​ഗ്ധ​രി​ൽ​നി​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ച്ച് സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി (ജെ​പി​സി). വ​ഖ​ഫ് (ഭേ​ദ​ഗ​തി) ബി​ൽ 2024 ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്. ബി​ല്ലു​മാ​യി […]